"ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
13:41, 19 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/മറ്റ്ക്ലബ്ബുകൾ-17 എന്ന താൾ ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/മറ്റ്ക്ലബ്ബുകൾ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി) |
No edit summary |
||
വരി 1: | വരി 1: | ||
സൗഹൃദ ക്ലബ്ബ് | |||
ഹയർ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള കരിയർ ഗൈഡൻസ് ആന്റ് അഡോളസെന്റ് കൗൺസിലിങ്ങ് സെല്ലിന്റെ ആഭിമുഖ്യത്തൽ എല്ലാ ഹയർസെക്കണ്ടറി സ്കൂളുകളിലും 2011 – ൽ സൗഹൃദ ക്ലബ്ബുകൾ പ്രവർത്തനം ആരംഭിച്ചു. അതിന്റെ ഭാഗമായി ബാലികാമഠം ഹയർസെണ്ടറി സ്കൂളിലും 2011 നവംബറിൽ തന്നെ സൗഹൃദ ക്ലബ്ബിന് തുടക്കം കുറിക്കുകയും സെല്ലിന്റെ നിർദ്ദേശങ്ങളും നിയമങ്ങളും അനുസരിച്ച് പ്രവർത്തിച്ചു പോരുകയും ചെയ്യുന്നു. | |||
സൗഹൃദ ക്ലബ്ബിന്റെ പത്തനംതിട്ട ജില്ലയിലെ കോ-ഓർഡിനേറ്റേഴ്സിനുള്ള ജില്ലാതല പരിശീലനം എല്ലാ വർഷവും ബാലികാമഠം സ്കൂളിൽ വച്ച് വളരെ മികച്ച രീതിയിൽ നടത്തപ്പെടുകയും അതിൽ നൽകപ്പെടുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് എല്ലാ വർഷവും ഈ സ്ക്കൂളിലെ പ്രവർത്തനങ്ങൾ ക്രമീകരിക്കുകയും ചെയ്യുന്നു. | |||
ഓരോ ക്ലാസ്സിൽ നിന്നും രണ്ട് കുട്ടികളെ സൗഹൃദ ലീഡേഴ്സായും അതിൽ നിന്ന് രണ്ട് കുട്ടികളെ സ്കൂൾ ലീഡേഴ്സായും തിരഞ്ഞെടുക്കുകപ്പെടുകയും അവരുടെ നേതൃത്വത്തിൽ സ്കൂൾ തല പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യുന്നു. സ്കൂൾ തല പരിപാടികളിൽ പ്രധാനപ്പെട്ടവ പ്ലസ് വൺ വിദ്യാർത്ഥികൾക്കായി നടത്തപ്പെടുന്ന ഫയർ ആന്റ് റസ്ക്യൂ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിലുള്ള ഡിസാസ്റ്റർ സേഫ്റ്റി എഡ്യൂക്കേഷൻ പ്രോഗ്രാം ആണ്. രണ്ടാമതായി "Know Thyself” എന്ന പ്രോഗ്രാമിന്റെ ഭാഗമായി “Reproductive Health” , “Mental Health” എന്നിവയുമായി ബന്ധപ്പെട്ട് അതാതു മേഖലയിൽ പ്രാഗത്ഭ്യം തെളിയിച്ച ആളുകളുടെ ക്ലാസ്സുകൾ നടത്തപ്പെടുന്നു. കുട്ടികൾക്ക് നൽകുന്ന ക്ലാസ്സുകൾക്കൊപ്പം രക്ഷിതാക്കൾക്ക് "മക്കളെ അറിയാൻ" എന്ന പരിപാടിയും എല്ലാ വർഷവും നടത്തപ്പെടുന്നു. കുട്ടികൾ തങ്ങളുടെ പലവിധ കഴിവുകൾ വികസിപ്പിക്കുന്നതിനുതകുന്ന പരിപാടികൾ സംഘടിപ്പിക്കുന്നതോടൊപ്പം "സൗഹൃദ ഡേ “ യുടെ ഭാഗമായി നടക്കുന്ന "സൗഹൃദോത്സ"വത്തിൽ പത്ത് ജീവിത നൈപുണികളെ അടിസ്ഥാനമാക്കി നിർമ്മിക്കുന്ന സ്ക്കിറ്റുകൾ അവതരിപ്പികേകുകയും ചെയ്യുന്നു. | |||
അദ്ധ്യാപകരും, പിറ്റി.എ പ്രസിഡന്റും മെമ്പേഴ്സായുള്ള "സൗഹൃദവേദി“ കൂടി സൗഹൃദക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചർച്ച ചെയ്യുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു. സൗഹൃദക്ലബ്ബിന്റെ ഭാഗമായി സ്ഥാപിച്ചിരിക്കുന്ന ഡ്രോപ്പ് ബോക്സിൽ കുട്ടികൾ അവർ നേരിടുന്ന പ്രശ്നങ്ങൾ എഴുതിയിടുകയും. “ സൗഹൃദ വേദി യുടെ നേതൃത്വത്തിൽ അതിന് വേണ്ട പരിഹാരങ്ങൾ കണ്ടെത്തുകയും ചെയ്യുന്നു. കൂടാതെ കുട്ടികൾക്ക് ഉണ്ടാവുന്ന പലവിധമായ പ്രശ്നങ്ങൾക്ക് വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും വേണ്ട ഇടപെടലുകൾ നടത്തുകയും ചെയ്യുന്നു. 2019-20 മുതൽ സൗഹൃദ ക്ലബ്ബിന്റെ കോ-ഓർഡിനേറ്ററായി ശ്രീമതി. അജിതാകുമാരി പ്രവർത്തിച്ചുവരുന്നു. | |||
<font face=cantarell size=3><p align=center>'''HINDI CLUB'''</p></font> | <font face=cantarell size=3><p align=center>'''HINDI CLUB'''</p></font> | ||
<p align=justify><font face=Manjari Bolf>ഒരു രാഷട്രം നിലനിൽക്കുന്നത് ചില സുപ്രധാന ഘടകങ്ങൾ ഒന്നായിരിക്കുമ്പോഴാണ്. ഭാരതത്തെ സംബന്ധിച്ചടത്തോളം രാഷ്ട്രഭാഷ എന്ന നിലയിൽ നാം അംഗീകരിച്ചിരിക്കുന്നത് ഹിന്ദി ഭാഷയാണ്. ഭാഷ, വേഷം, സംസ്കാരം, ഭക്ഷണം എന്നിവ ലോകത്തെങ്ങും കാണാത്ത വൈവിധ്യം പുലർത്തുന്ന രാജ്യമാണ് ഭാരതം. ആ വൈവിധ്യത്തെ ഊട്ടിയുറപ്പിക്കാൻ എല്ലാ സംസ്ഥാനങ്ങളിലും ഏകമനസ്സോടെ രാഷ്ട്രഭാഷ എന്ന നിലയിൽ "ഹിന്ദി" പഠന വിഷയം ആക്കിയിരിക്കുന്നു.<br> | <p align=justify><font face=Manjari Bolf>ഒരു രാഷട്രം നിലനിൽക്കുന്നത് ചില സുപ്രധാന ഘടകങ്ങൾ ഒന്നായിരിക്കുമ്പോഴാണ്. ഭാരതത്തെ സംബന്ധിച്ചടത്തോളം രാഷ്ട്രഭാഷ എന്ന നിലയിൽ നാം അംഗീകരിച്ചിരിക്കുന്നത് ഹിന്ദി ഭാഷയാണ്. ഭാഷ, വേഷം, സംസ്കാരം, ഭക്ഷണം എന്നിവ ലോകത്തെങ്ങും കാണാത്ത വൈവിധ്യം പുലർത്തുന്ന രാജ്യമാണ് ഭാരതം. ആ വൈവിധ്യത്തെ ഊട്ടിയുറപ്പിക്കാൻ എല്ലാ സംസ്ഥാനങ്ങളിലും ഏകമനസ്സോടെ രാഷ്ട്രഭാഷ എന്ന നിലയിൽ "ഹിന്ദി" പഠന വിഷയം ആക്കിയിരിക്കുന്നു.<br> |