Jump to content
സഹായം

"ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
സൗഹൃദ ക്ലബ്ബ്
'''സൗഹൃദ ക്ലബ്ബ്'''
ഹയർ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള കരിയർ ഗൈഡൻസ് ആന്റ് അഡോളസെന്റ്  കൗൺസിലിങ്ങ് സെല്ലിന്റെ ആഭിമുഖ്യത്തൽ എല്ലാ ഹയർസെക്കണ്ടറി സ്കൂളുകളിലും 2011 – ൽ സൗഹൃദ ക്ലബ്ബുകൾ പ്രവർത്തനം ആരംഭിച്ചു.  അതിന്റെ ഭാഗമായി ബാലികാമഠം ഹയർസെണ്ടറി സ്‍കൂളിലും 2011 നവംബറിൽ തന്നെ സൗഹൃദ ക്ലബ്ബിന് തുടക്കം കുറിക്കുകയും സെല്ലിന്റെ നിർദ്ദേശങ്ങളും നിയമങ്ങളും അനുസരിച്ച് പ്രവർത്തിച്ചു പോരുകയും ചെയ്യുന്നു.
<p align=justify style="text-indent:75px;"><font size=4>ഹയർ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള കരിയർ ഗൈഡൻസ് ആന്റ് അഡോളസെന്റ്  കൗൺസിലിങ്ങ് സെല്ലിന്റെ ആഭിമുഖ്യത്തൽ എല്ലാ ഹയർസെക്കണ്ടറി സ്കൂളുകളിലും 2011 – ൽ സൗഹൃദ ക്ലബ്ബുകൾ പ്രവർത്തനം ആരംഭിച്ചു.  അതിന്റെ ഭാഗമായി ബാലികാമഠം ഹയർസെണ്ടറി സ്‍കൂളിലും 2011 നവംബറിൽ തന്നെ സൗഹൃദ ക്ലബ്ബിന് തുടക്കം കുറിക്കുകയും സെല്ലിന്റെ നിർദ്ദേശങ്ങളും നിയമങ്ങളും അനുസരിച്ച് പ്രവർത്തിച്ചു പോരുകയും ചെയ്യുന്നു.</font></p>
സൗഹൃദ ക്ലബ്ബിന്റെ പത്തനംതിട്ട ജില്ലയിലെ കോ-ഓർഡിനേറ്റേഴ്‍സിനുള്ള ജില്ലാതല പരിശീലനം എല്ലാ വർഷവും  ബാലികാമഠം സ്കൂളിൽ വച്ച് വളരെ മികച്ച രീതിയിൽ നടത്തപ്പെടുകയും അതിൽ നൽകപ്പെടുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് എല്ലാ വർഷവും ഈ സ്ക്കൂളിലെ പ്രവർത്തനങ്ങൾ ക്രമീകരിക്കുകയും ചെയ്യുന്നു.

ഓരോ ക്ലാസ്സിൽ നിന്നും രണ്ട് കുട്ടികളെ സൗഹൃദ ലീഡേഴ്‍സായും അതിൽ നിന്ന് രണ്ട് കുട്ടികളെ സ്കൂൾ ലീഡേഴ്‍സായും തിരഞ്ഞെടുക്കുകപ്പെടുകയും അവരുടെ നേതൃത്വത്തിൽ സ്കൂൾ തല പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യുന്നു.  സ്‍കൂൾ തല പരിപാടികളിൽ പ്രധാനപ്പെട്ടവ പ്ലസ് വൺ വിദ്യാർത്ഥികൾക്കായി നടത്തപ്പെടുന്ന ഫയർ ആന്റ് റസ്ക്യൂ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിലുള്ള ഡിസാസ്റ്റർ സേഫ്റ്റി എഡ്യൂക്കേഷൻ പ്രോഗ്രാം ആണ്.  രണ്ടാമതായി "Know Thyself” എന്ന പ്രോഗ്രാമിന്റെ ഭാഗമായി “Reproductive Health” , “Mental Health” എന്നിവയുമായി ബന്ധപ്പെട്ട് അതാതു മേഖലയിൽ പ്രാഗത്ഭ്യം തെളിയിച്ച ആളുകളുടെ ക്ലാസ്സുകൾ നടത്തപ്പെടുന്നു. കുട്ടികൾക്ക് നൽകുന്ന ക്ലാസ്സുകൾക്കൊപ്പം രക്ഷിതാക്കൾക്ക്  "മക്കളെ അറിയാൻ" എന്ന പരിപാടിയും എല്ലാ വർഷവും നടത്തപ്പെടുന്നു.  കുട്ടികൾ തങ്ങളുടെ പലവിധ കഴിവുകൾ വികസിപ്പിക്കുന്നതിനുതകുന്ന പരിപാടികൾ സംഘടിപ്പിക്കുന്നതോടൊപ്പം "സൗഹൃദ ഡേ “ യുടെ ഭാഗമായി നടക്കുന്ന "സൗഹൃദോത്സ"വത്തിൽ പത്ത് ജീവിത നൈപുണികളെ അടിസ്ഥാനമാക്കി നിർമ്മിക്കുന്ന സ്ക്കിറ്റുകൾ അവതരിപ്പികേകുകയും ചെയ്യുന്നു.  

2,994

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1682916" എന്ന താളിൽനിന്ന് ശേഖരിച്ചത്