"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ആനുകാലികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ആനുകാലികം (മൂലരൂപം കാണുക)
12:54, 19 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
(ചെ.)No edit summary |

വരി 2: | വരി 2: | ||
സ്കൂളിലെ പ്രധാന പരിപാടികളും ദിനാചരണങ്ങളുമാണ് ഈ പേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. | സ്കൂളിലെ പ്രധാന പരിപാടികളും ദിനാചരണങ്ങളുമാണ് ഈ പേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. | ||
==എസ് എസ് എൽ സി റിസൽട്ട് 2021== | ==എസ് എസ് എൽ സി റിസൽട്ട് 2021== | ||
എസ്സ് എസ്സ് എൽ സി ക്ക് ഇത്തവണയും 100 ശതമാനം വിജയം പരീക്ഷയെഴുതിയ 241 കുട്ടികളും വിജയിച്ചു. 85 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ്. | എസ്സ് എസ്സ് എൽ സി ക്ക് ഇത്തവണയും 100 ശതമാനം വിജയം പരീക്ഷയെഴുതിയ 241 കുട്ടികളും വിജയിച്ചു. 85 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ്. | ||
< | [[2021 SSLC ഫുൾ എ പ്ലസ് നേടിയവർ]] | ||
==സ്കൂൾതല പ്രവേശനോത്സവം== | ==സ്കൂൾതല പ്രവേശനോത്സവം== | ||

സ്കൂൾ തല പ്രവേശനോത്സവം ജൂൺ ഒന്നാം തിയതി വെർച്വലായി ആയി നടന്നു. അതിൽ ആദ്യഭാഗം ലൈവ് ആയും ബാക്കി റെക്കോർഡഡും ആയിരുന്നു. ഈശ്വരപ്രാർത്ഥനയ്ക്ക് ശേഷം ഹെഡ്മിസ്ട്രസ് സിസ്റ്റർ സിജി ഉത്ഘാടനം നിർവഹിച്ചു. ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രിയുടെ സന്ദേശം ഓൺലൈൻ ആയി നൽകി. ഒപ്പം ബഹുമാനപെട്ട ഗതാഗതമന്ത്രി ശ്രീ ആന്റണി രാജു ഓൺലൈനായി സ്കൂളിന് പ്രത്യേകം ആശംസ അർപ്പിച്ചു. മൂന്നാംക്ലാസ്സിലെ അധീന ഡാൻസ് അവതരിപ്പിച്ചു. ഒന്നാം ക്ലാസ്സിന്റെ പ്രവേശനോത്സവം മദർ സുപ്പീരിയർ റവറന്റ് സിസ്റ്റർ അനു ഉത്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ആശംസാ പ്രസംഗം നിർവഹിച്ചു. കുട്ടികൾ പ്രവേശനോത്സവ ഗാനം ആലപിച്ചു.

സ്കൂൾ തല പ്രവേശനോത്സവം ജൂൺ ഒന്നാം തിയതി വെർച്വലായി ആയി നടന്നു. അതിൽ ആദ്യഭാഗം ലൈവ് ആയും ബാക്കി റെക്കോർഡഡും ആയിരുന്നു. ഈശ്വരപ്രാർത്ഥനയ്ക്ക് ശേഷം ഹെഡ്മിസ്ട്രസ് സിസ്റ്റർ സിജി ഉത്ഘാടനം നിർവഹിച്ചു. ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രിയുടെ സന്ദേശം ഓൺലൈൻ ആയി നൽകി. ഒപ്പം ബഹുമാനപെട്ട ഗതാഗതമന്ത്രി ശ്രീ ആന്റണി രാജു ഓൺലൈനായി സ്കൂളിന് പ്രത്യേകം ആശംസ അർപ്പിച്ചു. മൂന്നാംക്ലാസ്സിലെ അധീന ഡാൻസ് അവതരിപ്പിച്ചു. ഒന്നാം ക്ലാസ്സിന്റെ പ്രവേശനോത്സവം മദർ സുപ്പീരിയർ റവറന്റ് സിസ്റ്റർ അനു ഉത്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ആശംസാ പ്രസംഗം നിർവഹിച്ചു. കുട്ടികൾ പ്രവേശനോത്സവ ഗാനം ആലപിച്ചു. സ്കൂൾ തലത്തിലും ഗൃഹ തലത്തിലും വെർച്വലായി നടന്ന പ്രവേശനോത്സവം ചുവടെ കൊടുത്തിരിക്കുന്ന യൂട്യൂബ് ലിങ്കുകൾ വഴി കാണാം

[https://youtu.be/WAkMQqJVbTo|വെർച്വൽ പ്രവേശനോത്സവം]

[https://youtu.be/2c5kB-Oq8nk|പ്രവേശനോത്സവം ഗൃഹതലം] | |||
==പരിസ്ഥിതിദിനം - സീഡ് പ്രവർത്തനങ്ങൾ== | ==പരിസ്ഥിതിദിനം - സീഡ് പ്രവർത്തനങ്ങൾ== | ||

സീഡ് പ്രവർത്തനങ്ങളുടെ ഭാഗമായി ലോക പരിസ്ഥിതിദിനമായ ജൂൺ 5 ന് കുട്ടികൾക്ക് പരിസ്ഥിതിയുമായി ബന്ധപ്പെട്ട് ചിത്രരചന സംഘടിപ്പിച്ചു. എൽപി, യുപി വിഭാഗങ്ങളിൽ നിന്ന് ഇരുനൂറോളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. മത്സരവിജയികളെ കണ്ടെത്തി. അവയിൽ നിന്നും മികച്ചവ ചിത്രകലാ അധ്യാപകനായ ലിയോൺ സർ തിരഞ്ഞെടുത്ത് അത് മാതൃഭൂമി സീഡ് കോർഡിനേറ്റർ എമിലിക്ക് അയച്ചു കൊടുക്കുകയും ചെയ്തു. വീട്ടിലെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി കുട്ടികൾ അവരവരുടെ വീടുകളിൽ ചെടികൾ നടുകയും അതിന്റെ ചിത്രങ്ങൾ ക്ലാസ്ടീച്ചേഴ്സിന് അയച്ചു നൽകുകയും ചെയ്തു. ലോക ഭക്ഷ്യ ദിനത്തോടാനുബന്ധിച്ചു കുട്ടികൾ തങ്ങളുടെ വീടുകളിലെ അടുക്കളത്തോട്ടം പരിപാലനത്തിന്റെ ചിത്രങ്ങൾ ക്ലാസ്സ് ടീച്ചർക്ക് അയച്ചുനൽകി. |
സീഡ് പ്രവർത്തനങ്ങളുടെ ഭാഗമായി ലോക പരിസ്ഥിതിദിനമായ ജൂൺ 5 ന് കുട്ടികൾക്ക് പരിസ്ഥിതിയുമായി ബന്ധപ്പെട്ട് ചിത്രരചന സംഘടിപ്പിച്ചു. എൽപി, യുപി വിഭാഗങ്ങളിൽ നിന്ന് ഇരുനൂറോളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. മത്സരവിജയികളെ കണ്ടെത്തി. അവയിൽ നിന്നും മികച്ചവ ചിത്രകലാ അധ്യാപകനായ ലിയോൺ സർ തിരഞ്ഞെടുത്ത് അത് മാതൃഭൂമി സീഡ് കോർഡിനേറ്റർ എമിലിക്ക് അയച്ചു കൊടുക്കുകയും ചെയ്തു. വീട്ടിലെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി കുട്ടികൾ അവരവരുടെ വീടുകളിൽ ചെടികൾ നടുകയും അതിന്റെ ചിത്രങ്ങൾ ക്ലാസ്ടീച്ചേഴ്സിന് അയച്ചു നൽകുകയും ചെയ്തു. ലോക ഭക്ഷ്യ ദിനത്തോടാനുബന്ധിച്ചു കുട്ടികൾ തങ്ങളുടെ വീടുകളിലെ അടുക്കളത്തോട്ടം പരിപാലനത്തിന്റെ ചിത്രങ്ങൾ ക്ലാസ്സ് ടീച്ചർക്ക് അയച്ചുനൽകി. | ||
ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഓൺലൈൻ വെബ്ബിനാറിൽ കുട്ടികൾ പങ്കെടുത്തു. ലഹരിവിരുദ്ധ ദിന സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പ്ലക്കാർഡുകൾ കുട്ടികൾ നിർമ്മിച്ചു. കുട്ടികൾക്ക് കൃഷിയിൽ താല്പര്യം ജനിപ്പിക്കുന്നതിന് ഉതകുന്ന പ്രവർത്തനങ്ങൾക്ക് രൂപം നൽകുകയും വിത്തുകൾ കുട്ടികൾക്ക് നൽകുകയും ചെയ്തു. </p | ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഓൺലൈൻ വെബ്ബിനാറിൽ കുട്ടികൾ പങ്കെടുത്തു. ലഹരിവിരുദ്ധ ദിന സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പ്ലക്കാർഡുകൾ കുട്ടികൾ നിർമ്മിച്ചു. കുട്ടികൾക്ക് കൃഷിയിൽ താല്പര്യം ജനിപ്പിക്കുന്നതിന് ഉതകുന്ന പ്രവർത്തനങ്ങൾക്ക് രൂപം നൽകുകയും വിത്തുകൾ കുട്ടികൾക്ക് നൽകുകയും ചെയ്തു.

[[പരിസ്ഥിതി ദിനം-ചിത്രങ്ങൾ]] | [[പരിസ്ഥിതി ദിനം-ചിത്രങ്ങൾ]] | ||
വരി 26: | വരി 29: | ||

{| class="wikitable mw-collapsible" | ==പാർലമെന്റ് അംഗങ്ങൾ== | ||
| | {| class="wikitable sortable mw-collapsible mw-collapsed -collapsed" style="text-align:center;color: blue; background-color: #ffeadc;" | ||

! പേര് !! പദവി !! ക്ലാസ്സ് !! | |||

| സ്കൂൾ ലീഡർ|| സെഫാനിയ ജോസഫ് || 10സി | | സ്കൂൾ ലീഡർ|| സെഫാനിയ ജോസഫ് || 10സി | ||
വരി 75: | വരി 80: | ||
==ചാരിറ്റി ഗ്രൂപ്പ് == | ==ചാരിറ്റി ഗ്രൂപ്പ് == | ||

2021 - 22 അധ്യയനവർഷത്തിൽ ഏപ്രിൽ മാസം രൂപീകരിച്ച ചാരിറ്റി ഗ്രൂപ്പിലെ പ്രവർത്തനങ്ങൾ വളരെ കാര്യക്ഷമമായി നടന്നുവരുന്നു.ബഹുഭൂരിപക്ഷം കുട്ടികളുടെ കുടുംബങ്ങളെയും ദുരിതത്തിൽ ആഴ്ത്തിയ സമയത്ത് അവർക്ക് കൈത്താങ്ങായി മാറുന്നതിന് ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞു. ഒത്തിരി ഞെരുക്കത്തിൽ ആയിരുന്ന സമയത്ത് ഫുഡ് കിറ്റ് വിതരണം നടത്തി. കൂടാതെ ഓക്സിമീറ്റർ വാങ്ങുന്ന സർക്കാർ പദ്ധതിക്കായി അധ്യാപകർ സംഭാവന നൽകി. സ്കൂളിൽ പ്രവർത്തിക്കുന്ന ഗൈഡ് വിംഗിൽ നിന്നും തുക ഈ ചലഞ്ചിലേക്കായി സംഭാവന ചെയ്തു. |
2021 - 22 അധ്യയനവർഷത്തിൽ ഏപ്രിൽ മാസം രൂപീകരിച്ച ചാരിറ്റി ഗ്രൂപ്പിലെ പ്രവർത്തനങ്ങൾ വളരെ കാര്യക്ഷമമായി നടന്നുവരുന്നു.ബഹുഭൂരിപക്ഷം കുട്ടികളുടെ കുടുംബങ്ങളെയും ദുരിതത്തിൽ ആഴ്ത്തിയ സമയത്ത് അവർക്ക് കൈത്താങ്ങായി മാറുന്നതിന് ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞു. ഒത്തിരി ഞെരുക്കത്തിൽ ആയിരുന്ന സമയത്ത് ഫുഡ് കിറ്റ് വിതരണം നടത്തി. കൂടാതെ ഓക്സിമീറ്റർ വാങ്ങുന്ന സർക്കാർ പദ്ധതിക്കായി അധ്യാപകർ സംഭാവന നൽകി. സ്കൂളിൽ പ്രവർത്തിക്കുന്ന ഗൈഡ് വിംഗിൽ നിന്നും തുക ഈ ചലഞ്ചിലേക്കായി സംഭാവന ചെയ്തു. | ||
ജൂൺ മുതൽ ആരംഭിച്ച ഓൺലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കാൻ മൊബൈൽ സൗകര്യമില്ലാതിരുന്ന കുട്ടികൾക്കായി 'ഡിജിറ്റൽ ഫിലൈൻ' പദ്ധതി രൂപീകരിക്കുകയും അതിന്റെ വിപുലമായ പ്രവർത്തന ഫലമായി സ്കൂളിൽ നിന്നും ഏകദേശം 125 കുട്ടികൾക്ക് ഫോൺ വിതരണം നടത്തുകയും ചെയ്തു. ജൂലൈ 30 ന് ഡിജിറ്റൽ ഫിലൈൻ പ്രോജക്ടിന്റെ ഭാഗമായ ഒന്നാം ഘട്ട ഉപകരണവിതരണത്തോടനുബന്ധിച്ച് സംസ്ഥാന മന്ത്രിസഭയിലെ ഗതാഗതമന്ത്രിയും | ജൂൺ മുതൽ ആരംഭിച്ച ഓൺലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കാൻ മൊബൈൽ സൗകര്യമില്ലാതിരുന്ന കുട്ടികൾക്കായി 'ഡിജിറ്റൽ ഫിലൈൻ' പദ്ധതി രൂപീകരിക്കുകയും അതിന്റെ വിപുലമായ പ്രവർത്തന ഫലമായി സ്കൂളിൽ നിന്നും ഏകദേശം 125 കുട്ടികൾക്ക് ഫോൺ വിതരണം നടത്തുകയും ചെയ്തു. ജൂലൈ 30 ന് ഡിജിറ്റൽ ഫിലൈൻ പ്രോജക്ടിന്റെ ഭാഗമായ ഒന്നാം ഘട്ട ഉപകരണവിതരണത്തോടനുബന്ധിച്ച് സംസ്ഥാന മന്ത്രിസഭയിലെ ഗതാഗതമന്ത്രിയും പൂന്തുറയുടെ തന്നെ മകനുമായ ബഹുമാനപ്പെട്ട ശ്രീ ആന്റണി രാജുവിനെ ആയിരുന്നു വീശിഷ്ടാതിഥിയായി ക്ഷണിച്ചിരുന്നത്. തദവസരത്തിൽ അദ്ദേഹത്തെ ആദരിക്കുകയുണ്ടായി. | ||
കൊറോണയുടെ സാഹചര്യങ്ങളിലെല്ലാം വീണ്ടും കൂടുതൽ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു. അഞ്ചാം ക്ലാസിൽ പഠിക്കുന്ന സുബ്ഹാന യുടെ ഹാർട്ട് സർജറിക്കുശേഷം കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ട് പരിഗണിച്ച് 5000 രൂപ കുടുംബത്തിന് കൊടുത്തു. തുടർന്നും നിസ്സഹായരും നിർധനരും ആയി, രോഗികളുമായി, ജീവിതം വഴി മുട്ടി നിൽക്കുന്ന സഹോദരങ്ങളുടെ കൈകൾക്ക് കരുത്തേകാൻ ചാരിറ്റി ഗ്രൂപ്പ് ശ്രമിക്കുന്നതാണ്.
| കൊറോണയുടെ സാഹചര്യങ്ങളിലെല്ലാം വീണ്ടും കൂടുതൽ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു. അഞ്ചാം ക്ലാസിൽ പഠിക്കുന്ന സുബ്ഹാന യുടെ ഹാർട്ട് സർജറിക്കുശേഷം കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ട് പരിഗണിച്ച് 5000 രൂപ കുടുംബത്തിന് കൊടുത്തു. തുടർന്നും നിസ്സഹായരും നിർധനരും ആയി, രോഗികളുമായി, ജീവിതം വഴി മുട്ടി നിൽക്കുന്ന സഹോദരങ്ങളുടെ കൈകൾക്ക് കരുത്തേകാൻ ചാരിറ്റി ഗ്രൂപ്പ് ശ്രമിക്കുന്നതാണ്.

<gallery mode="packed"> | |||
പ്രമാണം:Food kit 43065.jpeg | |||
പ്രമാണം:Phone1 43065.jpeg | |||
പ്രമാണം:Photo3 43065.jpeg | |||
പ്രമാണം:Photo5 43065.jpeg | |||
</gallery> | |||
==ഡിജിറ്റൽ ഫിലൈൻ== | ==ഡിജിറ്റൽ ഫിലൈൻ== | ||
വരി 98: | വരി 109: | ||

2021- 2022 ലെ അധ്യാപകരുടെ ഓണാഘോഷം വിവിധ സ്‌ക്വാഡുകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. എമറാൾഡ് സ്‌ക്വാഡ് അത്തപ്പൂക്കളം ഒരുക്കി. ഡയമണ്ട് സ്‌ക്വാഡ് വഞ്ചിപ്പാട്ട് ആലപിച്ചു. റൂബി സ്‌ക്വാഡിന്റെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും ഓണക്കളികളും സംഘടിപ്പിച്ചു. സഫയർ സ്‌ക്വാഡ് ആണ് ഓണസദ്യ ഒരുക്കിയത്. ഓണപ്പാട്ടുകളും തിരുവാതിരയുമൊക്കെയായി ഓണാഘോഷം വളരെ സന്തോഷപ്രദമായി .

2021- 2022 ലെ അധ്യാപകരുടെ ഓണാഘോഷം വിവിധ സ്‌ക്വാഡുകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. എമറാൾഡ് സ്‌ക്വാഡ് അത്തപ്പൂക്കളം ഒരുക്കി. ഡയമണ്ട് സ്‌ക്വാഡ് വഞ്ചിപ്പാട്ട് ആലപിച്ചു. റൂബി സ്‌ക്വാഡിന്റെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും ഓണക്കളികളും സംഘടിപ്പിച്ചു. സഫയർ സ്‌ക്വാഡ് ആണ് ഓണസദ്യ ഒരുക്കിയത്. ഓണപ്പാട്ടുകളും തിരുവാതിരയുമൊക്കെയായി ഓണാഘോഷം വളരെ സന്തോഷപ്രദമായി .

[[പ്രമാണം:O1 43065.jpeg|220px|]] | [[പ്രമാണം:O1 43065.jpeg|220px|]] | ||
[[പ്രമാണം:O3 43065.jpeg|220px|]] | [[പ്രമാണം:O3 43065.jpeg|220px|]] | ||
[[പ്രമാണം:O4 43065.jpeg|220px|]] | [[പ്രമാണം:O4 43065.jpeg|220px|]] | ||
[[പ്രമാണം:O5 43065.jpeg|220px|]] | [[പ്രമാണം:O5 43065.jpeg|220px|]] | ||

==സ്വാതന്ത്ര്യദിനാഘോഷം== | ==സ്വാതന്ത്ര്യദിനാഘോഷം== | ||
വരി 130: | വരി 143: | ||

കേരളപിറവിദിനത്തിൽത്തന്നെ സ്കൂൾ തുറക്കുകയാൽ വിദ്യാർഥികളെ സ്വീകരിക്കാനായി കേരളീയവേഷം ധരിച്ച ഹൈസ്കൂൾ കുട്ടികൾ പ്രവേശനകവാടത്തിൽ അണിനിരന്നു. തലേദിവസം തന്നെ അധ്യാപകർ ക്ലാസ്സ്‌മുറികൾ തോരണങ്ങളാൽ അലങ്കരിച്ചിരുന്നു. കേരളീയവേഷത്തിലാണ് അന്നേദിവസം അധ്യാപകരും സ്കൂളിലെത്തിയത്. |
കേരളപിറവിദിനത്തിൽത്തന്നെ സ്കൂൾ തുറക്കുകയാൽ വിദ്യാർഥികളെ സ്വീകരിക്കാനായി കേരളീയവേഷം ധരിച്ച ഹൈസ്കൂൾ കുട്ടികൾ പ്രവേശനകവാടത്തിൽ അണിനിരന്നു. തലേദിവസം തന്നെ അധ്യാപകർ ക്ലാസ്സ്‌മുറികൾ തോരണങ്ങളാൽ അലങ്കരിച്ചിരുന്നു. കേരളീയവേഷത്തിലാണ് അന്നേദിവസം അധ്യാപകരും സ്കൂളിലെത്തിയത്. | ||
സ്കൂൾ മുറ്റത്തു ഒന്നാം ക്ലാസ്സിലെ കുരുന്നുകളെ അണിനിരത്തി സ്കൂൾ ഹെഡ്മിസ്ട്രസ്സിന്റെ നേതൃത്വത്തിൽ നടന്ന പ്രാർത്ഥനാചടങ്ങുകൾക്ക് ശേഷം അവരെ ക്ലാസ്സ്‌മുറികളിലേക്ക് ആനയിച്ചു. എല്ലാകുട്ടികൾക്കും മധുരം നൽകി.
| സ്കൂൾ മുറ്റത്തു ഒന്നാം ക്ലാസ്സിലെ കുരുന്നുകളെ അണിനിരത്തി സ്കൂൾ ഹെഡ്മിസ്ട്രസ്സിന്റെ നേതൃത്വത്തിൽ നടന്ന പ്രാർത്ഥനാചടങ്ങുകൾക്ക് ശേഷം അവരെ ക്ലാസ്സ്‌മുറികളിലേക്ക് ആനയിച്ചു. എല്ലാകുട്ടികൾക്കും മധുരം നൽകി.

[[കേരളപിറവിദിനാഘോഷവും സ്കൂൾ തുറക്കലും - ചിത്രങ്ങൾ]] | [[കേരളപിറവിദിനാഘോഷവും സ്കൂൾ തുറക്കലും - ചിത്രങ്ങൾ]] | ||
==ശിശു ദിനം== | ==ശിശു ദിനം== | ||
വരി 138: | വരി 151: | ||
[[പ്രമാണം:Sisu2 43065.jpeg|300px|]] | [[പ്രമാണം:Sisu2 43065.jpeg|300px|]] | ||
[[പ്രമാണം:Sisu3 43065.jpeg|300px|]] | [[പ്രമാണം:Sisu3 43065.jpeg|300px|]] | ||

==വിദ്യാരംഗം കലാസാഹിത്യവേദി== | ==വിദ്യാരംഗം കലാസാഹിത്യവേദി== | ||
വരി 161: | വരി 174: | ||
[[പ്രമാണം:സർട്ടിഫിക്കറ്റ് 43065.jpeg|thumb||left|തിരികെ വിദ്യാലയത്തിലേക്ക്]] | [[പ്രമാണം:സർട്ടിഫിക്കറ്റ് 43065.jpeg|thumb||left|തിരികെ വിദ്യാലയത്തിലേക്ക്]] | ||

കോവിഡ് കാലത്തെ അടച്ചിടലിനുശേഷം സ്കൂളുകൾ തുറന്നപ്പോഴുള്ള നിമിഷങ്ങൾ ചിത്രീകരിക്കുന്നതിന് 'തിരികെ വിദ്യാലയത്തിലേക്ക്' എന്ന തലക്കെട്ടിൽ കൈറ്റ് നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിൽ സ്കൂളിന് മൂന്നാം സ്ഥാനം ലഭിച്ചു.ഫോട്ടോഗ്രാഫി മത്സരത്തിൽ പങ്കെടുക്കുന്നതിനായി സ്കൂളിലെ എല്ലാ അധ്യാപകരോടും ഹെഡ്മിസ്ട്രസ് നിർദേശിക്കുകയും അതിന്റെ ഭാഗമായി നിരവധി അധ്യാപകർ ചിത്രങ്ങൾ സ്വന്തം മൊബൈൽ ക്യാമറയിൽ പകർത്തുകയും ചെയ്യുകയുണ്ടായി. അതിൽ നിന്നും തെരഞ്ഞെടുത്ത അഞ്ച് ചിത്രങ്ങളാണ് ഫോട്ടോഗ്രാഫി മത്സരത്തിനായി അയച്ചുകൊടുത്തത്.തിരുവനന്തപുരം ജില്ലയിൽ നിന്ന് ഉൾപ്പെടുത്തിയ ഏകദേശം 1194 ഫോട്ടോകളിൽ നിന്നും 30 ഫോട്ടോ തെരഞ്ഞെടുത്തു. അതിൽ ഞങ്ങളുടെ സ്കൂളിലെ 2 ഫോട്ടോ ഇടം നേടുകയും തിരുവനന്തപുരം ജില്ലയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. തിരുവനന്തപുരം ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട മൂന്ന് സ്കൂളുകളിൽ ഒരെണ്ണം ആകാൻ സാധിച്ചത് വളരെ അഭിമാനമായി കരുതുന്നു. 2000 രൂപ സമ്മാനവും പ്രശസ്തിപത്രവും ലഭിച്ചു

കോവിഡ് കാലത്തെ അടച്ചിടലിനുശേഷം സ്കൂളുകൾ തുറന്നപ്പോഴുള്ള നിമിഷങ്ങൾ ചിത്രീകരിക്കുന്നതിന് 'തിരികെ വിദ്യാലയത്തിലേക്ക്' എന്ന തലക്കെട്ടിൽ കൈറ്റ് നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിൽ സ്കൂളിന് മൂന്നാം സ്ഥാനം ലഭിച്ചു.ഫോട്ടോഗ്രാഫി മത്സരത്തിൽ പങ്കെടുക്കുന്നതിനായി സ്കൂളിലെ എല്ലാ അധ്യാപകരോടും ഹെഡ്മിസ്ട്രസ് നിർദേശിക്കുകയും അതിന്റെ ഭാഗമായി നിരവധി അധ്യാപകർ ചിത്രങ്ങൾ സ്വന്തം മൊബൈൽ ക്യാമറയിൽ പകർത്തുകയും ചെയ്യുകയുണ്ടായി. അതിൽ നിന്നും തെരഞ്ഞെടുത്ത അഞ്ച് ചിത്രങ്ങളാണ് ഫോട്ടോഗ്രാഫി മത്സരത്തിനായി അയച്ചുകൊടുത്തത്.തിരുവനന്തപുരം ജില്ലയിൽ നിന്ന് ഉൾപ്പെടുത്തിയ ഏകദേശം 1194 ഫോട്ടോകളിൽ നിന്നും 30 ഫോട്ടോ തെരഞ്ഞെടുത്തു. അതിൽ ഞങ്ങളുടെ സ്കൂളിലെ 2 ഫോട്ടോ ഇടം നേടുകയും തിരുവനന്തപുരം ജില്ലയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. തിരുവനന്തപുരം ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട മൂന്ന് സ്കൂളുകളിൽ ഒരെണ്ണം ആകാൻ സാധിച്ചത് വളരെ അഭിമാനമായി കരുതുന്നു. 2000 രൂപ സമ്മാനവും പ്രശസ്തിപത്രവും ലഭിച്ചു

[[തിരികെ വിദ്യാലയത്തിലേക്ക് കൂടുതൽ ചിത്രങ്ങൾ]] | [[തിരികെ വിദ്യാലയത്തിലേക്ക് കൂടുതൽ ചിത്രങ്ങൾ]] | ||

==എസ് പി സി== | ==എസ് പി സി== | ||
വരി 180: | വരി 194: | ||
==ലിറ്റിൽ കൈറ്റ്സ്== | ==ലിറ്റിൽ കൈറ്റ്സ്== | ||

കൊവിഡ് കാരണം മുടങ്ങിപ്പോയ പത്താം ക്ലാസ്സുകാരുടെ കഴിഞ്ഞവർഷത്തെ ലിറ്റിൽ കൈറ്റ്സ് ക്ലാസ്സുകൾ ഈ വർഷം കൃത്യമായി നടത്താൻ സാധിച്ചു. അനിമേഷൻ സ്ക്രാച്ച് മലയാളം ടൈപ്പിംഗ് തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകി. |
കൊവിഡ് കാരണം മുടങ്ങിപ്പോയ പത്താം ക്ലാസ്സുകാരുടെ കഴിഞ്ഞവർഷത്തെ ലിറ്റിൽ കൈറ്റ്സ് ക്ലാസ്സുകൾ ഈ വർഷം കൃത്യമായി നടത്താൻ സാധിച്ചു. അനിമേഷൻ സ്ക്രാച്ച് മലയാളം ടൈപ്പിംഗ് തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു.

=='''അഭിരുചി പരീക്ഷ'''== | |||
== | 2021- 2023 ബാച്ചിലേക്കുള്ള ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള പരീക്ഷ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരോടൊപ്പം സ്കൂളിലെ മറ്റു അധ്യാപകരുടെയും സഹകരണത്തോടെ നവംബർ മാസം 27 ന് നടന്നു. 95 പേരിൽ നിന്ന് 41 പേർ തെരഞ്ഞെടുക്കപ്പെട്ടു. | ||
<gallery mode="packed"> | <gallery mode="packed"> | ||
പ്രമാണം:Ent1 43065.jpeg | പ്രമാണം:Ent1 43065.jpeg | ||
വരി 189: | വരി 202: | ||
പ്രമാണം:Ent5 43065.jpeg | പ്രമാണം:Ent5 43065.jpeg | ||
</gallery> | </gallery> | ||
==പ്രിലിമിനറി ക്യാമ്പ് == | |||
അഭിരുചി പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഒമ്പതാം ക്ലാസിലെ കുട്ടികൾക്ക് പ്രിലിമിനറി ക്യാമ്പ് സ്കൂളിൽ വച്ച് നടത്തി. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കൈറ്റ് മിസ്ട്രസ് മാരായ പ്രീത ആന്റണി ടീച്ചറും സിസ്റ്റർ ബോബിക്കും ഒപ്പം മീനാമൈക്കൽ ടീച്ചറും ആർ പി ആയി ക്യാമ്പിൽ പങ്കെടുത്തു.ലിറ്റിൽ കൈറ്റ്സ് സീനിയർ കുട്ടികൾ ക്യാമ്പിന്റെ ഉദ്ഘാടനത്തിനായി തയ്യാറാക്കിയ അനിമേഷൻ പ്രത്യേക ശ്രദ്ധ ആകർഷിച്ചു. സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുന്നതിനും കുട്ടികൾ സഹായിച്ചു.ക്യാമ്പിൽ ഉടനീളം ലിറ്റിൽ കൈറ്റ്സ് സീനിയർ കുട്ടികളുടെ സഹായം ഉണ്ടായിരുന്നു. ക്യാമ്പ് നടന്ന അവസരത്തിൽ കൈറ്റിൽ നിന്നും മാസ്റ്റർ ട്രെയിനർ പ്രിയ ടീച്ചർ ക്യാമ്പ് സന്ദർശിച്ചു.

[[പ്രിലിമിനറി ക്യാമ്പ് ചിത്രങ്ങൾ]]

== | =='''ലിറ്റിൽ കൈറ്റ്സ് ക്ലാസ്സുകൾ'''== | ||
കൊവിഡ് കാരണം മുടങ്ങിപ്പോയ പത്താം ക്ലാസ്സുകാരുടെ കഴിഞ്ഞവർഷത്തെ ലിറ്റിൽ കൈറ്റ്സ് ക്ലാസ്സുകൾ ഈ വർഷം കൃത്യമായി നടത്താൻ സാധിച്ചു. അനിമേഷൻ സ്ക്രാച്ച് മലയാളം ടൈപ്പിംഗ് തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകി | |||
<gallery mode="packed"> | <gallery mode="packed"> | ||
പ്രമാണം:Cl1 43065.jpeg | പ്രമാണം:Cl1 43065.jpeg | ||
വരി 197: | വരി 213: | ||
പ്രമാണം:Cl3 43065.jpeg | പ്രമാണം:Cl3 43065.jpeg | ||
പ്രമാണം:Cl4 43065.jpeg | പ്രമാണം:Cl4 43065.jpeg | ||
</gallery> | |||
=='''ജി സ്യൂട്ട് ഹെൽപ്പ് ഡസ്ക്'''== | |||
പഠനം ഓൺലൈനിലേക്ക് മാറിയപ്പോൾ ക്ലാസുകൾ കൈകാര്യം ചെയ്യുന്ന അധ്യാപകരുടെയും ക്ലാസ്സിൽ പങ്കെടുക്കുന്ന കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി കൈറ്റ് തയ്യാറാക്കി നൽകിയ ജി സ്യൂട്ട് പ്ലാറ്റ്ഫോമിൽ ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നതിനായി പൈലറ്റ് സ്കൂളായി തെരഞ്ഞെടുക്കപ്പെട്ട ഞങ്ങളുടെ സ്കൂളിലെ അധ്യാപകർക്ക് തുടക്കത്തിൽതന്നെ പരിശീലനം ലഭിക്കുകയുണ്ടായി. അതിനെ തുടർന്ന് കുട്ടികളുടെ മൊബൈൽ ഫോണിൽ ഗൂഗിൾ ക്ലാസ് റൂം ഇൻസ്റ്റാൾ ചെയ്യാനും, ജി സ്യൂട്ട് ഐഡിയൽ പ്രവേശിക്കാനും തടസ്സം നേരിട്ടു. ഈ സാഹചര്യത്തിൽ ലിറ്റിൽ കൈറ്റ്സ് സേവനം ഉണ്ടായിരുന്നു എന്നത് പ്രശംസാർഹമായ ഒരു വസ്തുതയാണ് കുട്ടികൾക്ക് ഐഡിയിൽ പ്രവേശിക്കുന്നതിനും പാസ്സ്‌വേർഡ്റിസെറ്റ് ചെയ്യുന്നതിനും ക്ലാസും ഇൻസ്റ്റാൾ ചെയ്യുന്നതിനും എല്ലാം ലിറ്റിൽ കൈറ്റ്സ് സഹായം ലഭ്യമാക്കി. | |||
<gallery mode="packed"> | |||
പ്രമാണം:Gsuit1 43065.jpeg | |||
പ്രമാണം:Gsuit2 43065.jpeg | |||
</gallery> | </gallery> | ||
== | =='''സത്യമേവ ജയതേ'''== | ||
< | സത്യമേവ ജയതേ എന്ന പേരിൽ ഡിജിറ്റൽ മീഡിയ ഇൻഫർമേഷൻ ടെക്നോളജിയുടെ അവബോധവും പരിശീലനവും സംസ്ഥാനത്തെ മുഴുവൻ അധ്യാപകരിലും വിദ്യാർത്ഥികളിലും എത്തിക്കുന്നതിനായി സർക്കാർ ഏർപ്പെടുത്തിയ പദ്ധതിയുടെ ഭാഗമായി സ്കൂളിൽ എസ്സ് ഐ ടി സി പ്രീത ആന്റണി ടീച്ചറിന്റെ നേതൃത്വത്തിൽ എല്ലാ അധ്യാപകർക്കും ഉള്ള പരിശീലനം നൽകി. തുടർന്ന് വിദ്യാർഥികളിൽ അവബോധം വളർത്തുന്നതിനായി ഓരോ ക്ലാസ് അധ്യാപകരും അതാത് ക്ലാസിലെ കുട്ടികൾക്ക് സത്യമേവ ജയതേയുടെ ക്ലാസ് നടത്തുകയുണ്ടായി. അധ്യാപകർ ക്ലാസ് നടത്തുന്നതിന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സേവനം ഉണ്ടായിരുന്നു. | ||
<gallery mode="packed"> | |||
പ്രമാണം:Sathyam2 43065.jpeg | |||
പ്രമാണം:Sathyam3 43065.jpeg | |||
പ്രമാണം:Sathyam4 43065.jpeg | |||
പ്രമാണം:Sathyam 10 43065.jpeg | |||
</gallery> | |||
==റെഡ്ക്രോസ്സ്== | ==റെഡ്ക്രോസ്സ്== | ||
വരി 216: | വരി 243: | ||

2022 ജനുവരി 26 ന് എഴുപത്തിമൂന്നാമത് റിപ്പബ്ലിക് ദിനാഘോഷ ത്തോടനുബന്ധിച്ചു സ്കൂൾ അങ്കണത്തിൽ വച്ച് ഹെഡ്മിസ്ട്രസ് സിസ്റ്റർ സിജി വി റ്റി ദേശീയപതാക ഉയർത്തി. എസ് പി സി കേഡറ്റുകൾ ചടങ്ങിൽ പങ്കെടുത്തു. ദേശീയഗാനം ആലപിച്ചു.

2022 ജനുവരി 26 ന് എഴുപത്തിമൂന്നാമത് റിപ്പബ്ലിക് ദിനാഘോഷ ത്തോടനുബന്ധിച്ചു സ്കൂൾ അങ്കണത്തിൽ വച്ച് ഹെഡ്മിസ്ട്രസ് സിസ്റ്റർ സിജി വി റ്റി ദേശീയപതാക ഉയർത്തി. എസ് പി സി കേഡറ്റുകൾ ചടങ്ങിൽ പങ്കെടുത്തു. ദേശീയഗാനം ആലപിച്ചു.

[[പ്രമാണം:Rd1 43065.jpeg|300px|]] | |||
[[പ്രമാണം:Rd2 43065.jpeg|300px|]] | |||