Jump to content
സഹായം

"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ആനുകാലികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:

സ്കൂളിലെ പ്രധാന പരിപാടികളും ദിനാചരണങ്ങളുമാണ് ഈ പേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
സ്കൂളിലെ പ്രധാന പരിപാടികളും ദിനാചരണങ്ങളുമാണ് ഈ പേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
==എസ് എസ് എൽ സി റിസൽട്ട് 2021==
==എസ് എസ് എൽ സി റിസൽട്ട് 2021==
എസ്സ് എസ്സ് എൽ സി ക്ക് ഇത്തവണയും 100 ശതമാനം വിജയം പരീക്ഷയെഴുതിയ 241 കുട്ടികളും വിജയിച്ചു. 85 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ്.
എസ്സ് എസ്സ് എൽ സി ക്ക് ഇത്തവണയും 100 ശതമാനം വിജയം പരീക്ഷയെഴുതിയ 241 കുട്ടികളും വിജയിച്ചു. 85 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ്.
വരി 17: വരി 18:

==സ്കൂൾ പാർലമെന്റ് ==
==സ്കൂൾ പാർലമെന്റ് ==
[[പ്രമാണം:Par1 43065.jpeg|220px||left|]]

[[പ്രമാണം:Par2 43065.jpeg|220px||right|]]

ഈ വർഷത്തെ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് പതിവിനു വിപരീതമായി ഓൺലൈനിലൂടെ ആണ് നടത്തിയത്. ജൂലൈ 5ന് എൽപി,യുപി, എച്ച്എസ് വിഭാഗങ്ങൾക്ക് പ്രത്യേക വിഷയങ്ങളിൽ പ്രസംഗമത്സരം നടത്തിയാണ്  പാർലമെന്റ് അംഗങ്ങളെ തിരഞ്ഞെടുത്തത്.എൽ.പി - എന്റെ വീട്, യു.പി - ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ നേട്ടങ്ങളും കോട്ടങ്ങളും, എച്ച്.എസ്- കൊറോണാ കാലത്തെ അതിജീവനം എന്നിവയായിരുന്നു വിഷയങ്ങൾ. ഹെഡ്മിസ്ട്രസ് ഉൾപ്പെടുന്ന ഒരു പാനൽ അംഗങ്ങളുടെ തെരഞ്ഞെടുപ്പിന് ഉണ്ടായിരുന്നു.  സ്കൂൾ പാർലമെന്റ്  അംഗങ്ങളുടെ സ്ഥാനാരോഹണ ചടങ്ങ്  ജൂലൈ 29ന് എല്ലാ അധ്യാപകരുടെയും ഹെഡ്മിസ്ട്രസിന്റെയും സാന്നിധ്യത്തിൽ നടന്നു. അന്നേ ദിവസത്തെ മുഖ്യ ആകർഷണ പരിപാടി പാനൽ ചർച്ച 'ആയിരുന്നു. കുട്ടികളുടെ നേതൃത്വപാടവം വളർത്തുന്നത് ആയിരുന്നു അത്. ഒരു നല്ല നേതാവിന് ഉണ്ടായിരിക്കേണ്ട ഗുണങ്ങളും,നേതാവ് എപ്രകാരമാണ് മറ്റുള്ളവരുമായി ഇടപെടേണ്ടത് എന്നും ചർച്ചയിൽ ഊന്നി പറഞ്ഞു.

[[പ്രമാണം:Par1 43065.jpeg|220px|]]
[[പ്രമാണം:Par2 43065.jpeg|220px|]]

{| class="wikitable mw-collapsible"
{| class="wikitable mw-collapsible"
|+ പാർലമെന്റ് അംഗങ്ങൾ
|+ പാർലമെന്റ് അംഗങ്ങൾ
വരി 79: വരി 84:
പൊതുജന സഹായത്തോടെ 70 ഫോണുകൾ കൂടി വാങ്ങി നൽകുകയും വിദ്യാർത്ഥിനികളുടെ പഠന പ്രക്രിയയിൽ സജീവ ഇടപെടലുകൾ നടത്തുകയും ചെയ്തു.

പൊതുജന സഹായത്തോടെ 70 ഫോണുകൾ കൂടി വാങ്ങി നൽകുകയും വിദ്യാർത്ഥിനികളുടെ പഠന പ്രക്രിയയിൽ സജീവ ഇടപെടലുകൾ നടത്തുകയും ചെയ്തു.

<gallery mode=”packed”>

പ്രമാണം:D1 43065.jpeg
[[പ്രമാണം:D1 43065.jpeg|200px|]]
പ്രമാണം:D2 43065.jpeg
[[പ്രമാണം:D3 43065.jpeg|220px|]]
പ്രമാണം:D3 43065.jpeg
[[പ്രമാണം:D4 43065.jpeg|240px|]]
പ്രമാണം:D4 43065.jpeg
[[പ്രമാണം:D2 43065.jpeg|200px|]]
</c>

</gallery>

==യോഗാ ദിനം==
==യോഗാ ദിനം==
വരി 95: വരി 98:

2021- 2022 ലെ അധ്യാപകരുടെ ഓണാഘോഷം വിവിധ സ്‌ക്വാഡുകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. എമറാൾഡ് സ്‌ക്വാഡ് അത്തപ്പൂക്കളം ഒരുക്കി. ഡയമണ്ട് സ്‌ക്വാഡ് വഞ്ചിപ്പാട്ട് ആലപിച്ചു. റൂബി സ്‌ക്വാഡിന്റെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും ഓണക്കളികളും സംഘടിപ്പിച്ചു. സഫയർ സ്‌ക്വാഡ് ആണ് ഓണസദ്യ ഒരുക്കിയത്. ഓണപ്പാട്ടുകളും തിരുവാതിരയുമൊക്കെയായി ഓണാഘോഷം വളരെ സന്തോഷപ്രദമായി .

[[പ്രമാണം:O1 43065.jpeg|220px|]]
പ്രമാണം:O1 43065.jpeg
[[പ്രമാണം:O3 43065.jpeg|220px|]]
പ്രമാണം:O2 43065.jpeg
[[പ്രമാണം:O4 43065.jpeg|220px|]]
പ്രമാണം:O3 43065.jpeg
[[പ്രമാണം:O5 43065.jpeg|220px|]]
പ്രമാണം:O4 43065.jpeg
</gallery>

==സ്വാതന്ത്ര്യദിനാഘോഷം==
==സ്വാതന്ത്ര്യദിനാഘോഷം==
വരി 113: വരി 114:

==ആർട്ട്സ് ക്ലബ്2021 – 2022==
==ആർട്ട്സ് ക്ലബ്2021 – 2022==
സ്വാതന്ത്രത്തിന്റെ 75 വർഷത്തോടനുബന്ധിച്ചു അമൃത മഹോത്സവവുമായി ബന്ധപ്പെട്ട് യു ആർ സി സംഘടിപ്പിച്ച ദേശഭക്തിഗാന മത്സരത്തിൽ  ഹൈ സ്കൂൾ വിഭാഗം മൂന്നാം  സ്ഥാനവും, യു പി വിഭാഗം രണ്ടാം സ്ഥാനവും കിട്ടിയതിനാൽ സ്കൂൾ തല സർട്ടിഫിക്കറ്റും ട്രോഫിയും ബഹു AEO ശ്രീ ഗോപകുമാർ സാർ  HM കോൺഫറൻസിൽ  വിതരണം ചെയ്തു. തദവസരത്തിൽ ബഹു സൗത്ത്  ബി പി ഓ ശ്രീ.നജീബ് സാർ സന്നിഹിതനായിരുന്നു

പ്രമാണം:Db1 43065.jpeg|240px|
[[പ്രമാണം:Db1 43065.jpeg|200px|]]
പ്രമാണം:Db2 43065.jpeg
[[പ്രമാണം:Db2 43065.jpeg|200px]]
പ്രമാണം:Art1 43065.jpeg
[[പ്രമാണം:Art1 43065.jpeg|200px]]
പ്രമാണം:Db3 43065.jpeg
[[പ്രമാണം:Db3 43065.jpeg|200px]]
</gallery>

==അധ്യാപകദിനാഘോഷം ==
==അധ്യാപകദിനാഘോഷം ==
വരി 129: വരി 130:

കേരളപിറവിദിനത്തിൽത്തന്നെ സ്കൂൾ തുറക്കുകയാൽ  വിദ്യാർഥികളെ സ്വീകരിക്കാനായി കേരളീയവേഷം ധരിച്ച ഹൈസ്കൂൾ കുട്ടികൾ പ്രവേശനകവാടത്തിൽ അണിനിരന്നു. തലേദിവസം തന്നെ അധ്യാപകർ ക്ലാസ്സ്‌മുറികൾ തോരണങ്ങളാൽ അലങ്കരിച്ചിരുന്നു. കേരളീയവേഷത്തിലാണ് അന്നേദിവസം അധ്യാപകരും  സ്കൂളിലെത്തിയത്.

സ്കൂൾ മുറ്റത്തു ഒന്നാം ക്ലാസ്സിലെ കുരുന്നുകളെ അണിനിരത്തി സ്കൂൾ ഹെഡ്മിസ്ട്രസ്സിന്റെ നേതൃത്വത്തിൽ നടന്ന പ്രാർത്ഥനാചടങ്ങുകൾക്ക് ശേഷം അവരെ ക്ലാസ്സ്‌മുറികളിലേക്ക് ആനയിച്ചു. എല്ലാകുട്ടികൾക്കും മധുരം നൽകി.

സ്കൂൾ മുറ്റത്തു ഒന്നാം ക്ലാസ്സിലെ കുരുന്നുകളെ അണിനിരത്തി സ്കൂൾ ഹെഡ്മിസ്ട്രസ്സിന്റെ നേതൃത്വത്തിൽ നടന്ന പ്രാർത്ഥനാചടങ്ങുകൾക്ക് ശേഷം അവരെ ക്ലാസ്സ്‌മുറികളിലേക്ക് ആനയിച്ചു. എല്ലാകുട്ടികൾക്കും മധുരം നൽകി.

<gallery mode=""packed">
[[കേരളപിറവിദിനാഘോഷവും സ്കൂൾ തുറക്കലും - ചിത്രങ്ങൾ‍‍]]
പ്രമാണം:Tk6 43065.jpeg
പ്രമാണം:Tk5 43065.jpeg
പ്രമാണം:Tk4 43065.jpeg
പ്രമാണം:Tk3 43065.jpeg
പ്രമാണം:Tk2 43065.jpeg
പ്രമാണം:Tk1 43065.jpeg
</gallery>

==ശിശു ദിനം==
==ശിശു ദിനം==

[[പ്രമാണം:Sisu1 43065.jpeg||left|200px|]]

ഈ വർഷത്തെ ശിശുദിനം നവംബർ 14 ഞായറാഴ്ച്ച ആയിരുന്നതിനാൽ, 15 തിങ്കളാഴ്ച്ച  സ്കൂളിൽ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ PTA പ്രസിഡന്റ് ശ്രീ യൂസഫ് അധ്യക്ഷപദം അലങ്കരിച്ചു. നാലാം ക്ലാസ്സ് വിദ്യാർത്ഥിനി കുമാരി അഹസന ഹക്കീം ചാച്ചാജിയുടെ വേഷത്തിൽ കുട്ടികൾക്ക് ആശംസകൾ നേർന്നു. അധ്യാപകർ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ കുട്ടികൾ വളരെ ആവേശത്തോടെ ആസ്വദിച്ചു. കുട്ടികളുടെ ചാച്ചാജി ജവഹർലാൽ നെഹ്റുവിനെക്കുറിച്ച് കൂടുതൽ അറിയുവാൻ അദ്ദേഹത്തിന്റെ ജീവചരിത്രക്കുറിപ്പും കുട്ടികൾക്ക് മുന്നിൽ അവതരിപ്പിച്ചു. അന്നേ ദിവസം കുട്ടികൾക്ക് മധുരവിതരണവും നടത്തിയിരുന്നു. മധുര സ്മരണകൾ ഉണർത്തുന്ന ഒരു ദിനം കുട്ടികൾക്ക് സമ്മാനിക്കാൻ അധ്യാപകർക്ക് ഈ ശിശുദിനത്തിൽ കഴിഞ്ഞു.

<gallery mode="packed">
[[പ്രമാണം:Sisu2 43065.jpeg|300px|]]
പ്രമാണം:Sisu1 43065.jpeg
[[പ്രമാണം:Sisu3 43065.jpeg|300px|]]
പ്രമാണം:Sisu2 43065.jpeg

പ്രമാണം:Sisu3 43065.jpeg
</gallery>

==വിദ്യാരംഗം കലാസാഹിത്യവേദി==
==വിദ്യാരംഗം കലാസാഹിത്യവേദി==
വരി 173: വരി 166:
==എസ് പി സി==
==എസ് പി സി==

ജൂൺ 5, പരീസ്ഥിതിദിനത്തിന്റെ  ഭാഗമായി എല്ലാ കേഡറ്റുകളും തങ്ങളുടെ വീട്ടുപരിസരത്ത് ഫലവൃക്ഷത്തൈകൾ നട്ടിരുന്നു. ഓഗസ്റ്റ് 2, SPC ദിനത്തിന്റെ 12-ാമത് വാർഷികത്തോടനുബന്ധിച്ച് സ്കൂളിൽ പൂന്തുറ പോലീസ് സ്റ്റേഷൻ എസ് ഐ ഷിയാസ് എസ് പി സി പതാക ഉയർത്തി.

ജൂൺ 5, '''പരീസ്ഥിതിദിനത്തിന്റെ''' ഭാഗമായി എല്ലാ കേഡറ്റുകളും തങ്ങളുടെ വീട്ടുപരിസരത്ത് ഫലവൃക്ഷത്തൈകൾ നട്ടിരുന്നു. ഓഗസ്റ്റ് 2, എസ് പി സി ദിനത്തിന്റെ 12-ാമത് വാർഷികത്തോടനുബന്ധിച്ച് സ്കൂളിൽ പൂന്തുറ പോലീസ് സ്റ്റേഷൻ എസ് ഐ ഷിയാസ് എസ് പി സി പതാക ഉയർത്തി.
ഓഗസ്റ്റ് 7 ന് എസ് പി സി യുടെ 12-ാമത് വാർഷികത്തോടനുബന്ധിച്ച് ഫ്രൻഡ്സ് അറ്റ് ഹോം എന്ന പ്രോജക്ടിന്റെ ഭാഗമായി ഭിന്നശേഷിക്കാരിയായ കുട്ടിക്ക് ധനസഹായം നൽകി. ഫലവൃക്ഷത്തോട്ടം നിർമ്മിക്കുന്നതിന്റെ ഭാഗമായി സ്കൂളിൽ ഫലവൃക്ഷത്തൈകൾ നട്ടുകൊണ്ട് ഹെഡ്മിസ്ട്രസ്    സിസ്റ്റർ സിജി ഉദ്ഘാടനം നിർവഹിച്ചു.'ഒരു വയറൂട്ടാം' പദ്ധതിയുടെ ഭാഗമായി എസ് പി സി കേഡറ്റുകൾ എല്ലാവരും ചേർന്ന് തങ്ങളുടെ വീടിനു സമീപത്തെ പാവപ്പെട്ടവർക്ക് ആഹാരം നൽകി. ശിശുദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'ചിൽഡ്രൻസ് ഡേ ചലഞ്ചിൽ' ശിശുക്ഷേമ സമിതിയിലെ നിരാലംബരായ കുഞ്ഞുങ്ങൾക്ക് ആവശ്യമായ സാധനങ്ങൾ നൽകി.

ഓഗസ്റ്റ് 7 ന് '''എസ് പി സി യുടെ 12-ാമത് വാർഷിക'''ത്തോടനുബന്ധിച്ച് ഫ്രൻഡ്സ് അറ്റ് ഹോം എന്ന പ്രോജക്ടിന്റെ ഭാഗമായി ഭിന്നശേഷിക്കാരിയായ കുട്ടിക്ക് ധനസഹായം നൽകി. ഫലവൃക്ഷത്തോട്ടം നിർമ്മിക്കുന്നതിന്റെ ഭാഗമായി സ്കൂളിൽ ഫലവൃക്ഷത്തൈകൾ നട്ടുകൊണ്ട് ഹെഡ്മിസ്ട്രസ്    സിസ്റ്റർ സിജി ഉദ്ഘാടനം നിർവഹിച്ചു.'ഒരു വയറൂട്ടാം' പദ്ധതിയുടെ ഭാഗമായി എസ് പി സി കേഡറ്റുകൾ എല്ലാവരും ചേർന്ന് തങ്ങളുടെ വീടിനു സമീപത്തെ പാവപ്പെട്ടവർക്ക് ആഹാരം നൽകി. ശിശുദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'ചിൽഡ്രൻസ് ഡേ ചലഞ്ചിൽ' ശിശുക്ഷേമ സമിതിയിലെ നിരാലംബരായ കുഞ്ഞുങ്ങൾക്ക് ആവശ്യമായ സാധനങ്ങൾ നൽകി.  കോവിഡ് എന്ന മഹാമാരിയുടെ ഉച്ചസ്‌ഥായിൽ പോലും എസ് പി സി കേഡറ്റുകൾ മാസ്ക് നിർമിച്ചു പൂന്തുറ ജനമൈത്രി പോലീസ് സ്റ്റേഷനിൽ അന്നത്തെ എസ് ഐ ശ്രീ അഭിരാം സാറിനു കൈമാറിയിരുന്നു. എസ് പി സി കേഡറ്റുകൾ സമാഹരിച്ച തുകയിൽ നിന്നും നിർദ്ദനർക്കു ഭക്ഷ്യ കിറ്റുകൾ  പൂന്തുറ ജനമൈത്രി പോലീസ് സ്റ്റേഷനിൽ നൽകിയിരുന്നു. '''മൊബൈൽ ചലഞ്ചിന്റെ''' ഭാഗമായി നമ്മുടെ സ്കൂളിലെ ഒരു വിദ്യാർഥിനിക്, പൂന്തുറ ജനമൈത്രി പോലീസ് സ്റ്റേഷനിലെ സി ഐ അനൂപ് സാറിന്റെ നേതൃത്വത്തിൽ മൊബൈൽ ഫോൺ നൽകുകയുണ്ടായി. ഭിന്നശേഷി യുള്ള കുഞ്ഞുങ്ങളെ കണ്ടെത്തി അവർക്കും ചെറിയ രീതിയിൽ ഉള്ള ധന സഹായങ്ങളും എസ് പി സിസിയുടെ നേതൃത്വത്തിൽ നടത്തിയിരുന്നു. '''മെഡിസിൻ ചലഞ്ചിന്റെ''' ഭാഗമായി എസ് പി സിയിലെ തന്നെ നിർധനരായ കുഞ്ഞുകൾക്കു മരുന്ന് വിതരണം സ്കൂളിലെ ഹെഡ്മിസ്ട്രസ് സിസ്റ്റർ സിജിയുടെ നേതൃത്വത്തിൽ നൽകുകയുണ്ടായി. '''ഒരു വയറുട്ടാം പദ്ധതിയുടെ''' ഭാഗമായി എല്ലാ കേഡറ്റുകളും ഒരു നേരത്തെ ഭക്ഷണം വീട്ടിൽ ഉണ്ടാക്കി തങ്ങളുടെ പരിസരത്ത് വിശന്നു വലയുന്നവരെ കണ്ടെത്തി നൽകിയിരുന്നു.'''ചിൽഡ്രൻസ് ഡേ ചലഞ്ചിന്റെ''' ഭാഗമായി കേരള ശിശു ക്ഷേമസമിതിയിലെ കുഞ്ഞുങ്ങൾക് പഠനാവശ്യമായ സാധനങ്ങൾ സമാഹാരിച്ച് നൽകിയിരുന്നു.

[[സെന്റ് ഫിലോമിനാസ് എസ് പി സി ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ കാണാം]]

==ഗൈഡ്സ്==
==ഗൈഡ്സ്==

2021 - 2022 അക്കാദമിക വർഷത്തെ ഗൈഡ്സ് സംഘടനയുടെ പ്രവർത്തനങ്ങൾ ജൂൺ മാസത്തെ പരിസ്ഥിതി ദിനത്തോടെ ആരംഭിച്ചു. ഓൺലൈൻ മുഖേന മീറ്റിംഗ് സംഘടിപ്പിക്കുകയും അതിൻപ്രകാരം പരിസ്ഥിതി മലിനീകരണത്തെക്കുറിച്ച് ചുറ്റുപാടും ഉള്ള പത്ത് ഭവനങ്ങളിൽ ബോധവൽക്കരണം നടത്താനും സ്വഭവനങ്ങളിൽ വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കാനും തീരുമാനിച്ചു. തുടർന്ന് വായനാദിനത്തിൽ വായനയുടെ പ്രാധാന്യം വിളിച്ചോതുന്ന പോസ്റ്ററുകളും പ്ലക്കാർഡുകളും മുദ്രാഗീതങ്ങളും തയ്യാറാക്കി കുട്ടികൾ ഓൺലൈനിൽ പ്രദർശിപ്പിച്ചു. August 15 ന് സ്കൂൾ തലത്തിൽ നടത്തിയ സ്വാതന്ത്ര്യദിന പതാക ഉയർത്തൽ കർമത്തിൽ എല്ലാ ഗൈഡുകളും പങ്കെടുത്തു. പുതുതായി 12 ഗൈഡുകളെ സംഘടനയിലേക്ക് ചേർത്തു. രാജ്യപുരസ്‌ക്കാർ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഗൈഡുകൾ ഒക്ടോബർ മൂന്നാം വാരം, താത്കാലിക കൂടാരങ്ങളും വീട്ടിൽ ഉപയോഗിക്കാവുന്ന ഗാഡ്ജറ്റുകളും തയ്യാറാക്കി. OYMS ൽ കുട്ടികളുടെ ബയോഡേറ്റ അപ്ഡേറ്റ് ചെയ്യുകയും പുതിയ കുട്ടികളെ രജിസ്റ്റർ ചെയ്യുകയും ചെയ്തു

ഈ അദ്ധ്യായന വർഷത്തെ ഗൈഡ് പ്രവർത്തനങ്ങൾ പുതുതായി 12 അംഗങ്ങളെ ചേർത്തുകൊണ്ട് ആരംഭിച്ചു. അബീഷ ജെ, മേരി ജെഫിൻ എന്നിവരെ യഥാക്രമം കമ്പനി ലീഡർ, അസിസ്റ്റന്റ് ലീഡർ ആയി തിരഞ്ഞെടുത്തു. രാജ്യപുരസ്കാർ ടെസ്റ്റ് പ്രവർത്തനങ്ങളുടെ ഭാഗമായി, പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഓരോ ഗൈഡും 50 മാസ്ക് നിർമാണം, ജൈവകൃഷി എന്നീ പ്രവർത്തനങ്ങൾ ഏറ്റെടുത്തു. ബേസിക്സ് ഓഫ് കോവിഡ് -19, പ്ലാസ്റ്റിക്സ് ടൈഡ് ടർണേഴ്സ്  ചാലെൻജ് , കേരള എന്നീ ഓൺലൈൻ പ്രവർത്തന കോഴ്സുകളിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റ് കരസ്ഥമാക്കി. അവർ വീട്ടിലുപയോഗിക്കാവുന്ന ഗാഡ്‌ജറ്റുകളും താത്കാലിക ടെന്റുകളും നിർമ്മിച്ചു. ജനുവരി 2 ന് ജില്ലാ ഹെഡ് ക്വാർട്ടേഴ്സ്, പിഎംജി യിൽ വച്ച് നടന്ന രാജ്യപുരസ്കാർ ടെസ്റ്റ് ട്രെയിനിങ് ക്യാമ്പിൽ ഗൈഡുകൾ പങ്കെടുക്കുകയും ഗൈഡ് ക്യാപ്റ്റൻമാരുടെ നേതൃത്വത്തിൽ, ജനുവരി 6,7 തിയതികളിൽ കുട്ടികൾ പരീക്ഷയ്ക്ക് തയ്യാറെടുക്കുകയും ചെയ്തു. ജനുവരി 8 ന്, ഗവ. വി എച്ച് എസ് എസ് , കല്ലറ സ്കൂളിൽ വച്ച് നടന്ന രാജ്യപുരസ്കാർ പരീക്ഷയിൽ നമ്മുടെ സ്കൂളിൽ നിന്ന് 7 ഗൈഡുകൾ പങ്കെടുത്തു.
'വിദ്യാ കിരൺ' പദ്ധതിയിലേക്ക് സംഭാവന നൽകാൻ
പ്രഥമ അദ്ധ്യാപിക സിസ്റ്റർ. സിജി വി. ടി. യുടെ സാമ്പത്തികസഹകരണം ലഭിച്ചു. 'വിഷൻ 2021- 26, കേരള' യുടെ പ്രവർത്തനങ്ങളിൽ ഗൈഡുകളുടെ സജീവ പങ്കാളിത്തം ഉറപ്പുവരുത്തുന്നുണ്ട്. 'ഒപ്പം' പരിപാടിയുടെ ഭാഗമായി ജനുവരി 6 ന്, ഡോ. ദീപു മിരിയ ജോൺ , എം.ബി.ബി.എസ് ,  മിനിഷ ഹോസ്പിറ്റൽ , വയനാട് ന്റെ നേതൃത്വത്തിൽ നടന്ന ആരോഗ്യ, മനസികാരോഗ്യ, കോവിഡ് പ്രതിരോധ ഓൺലൈൻ ക്ലാസ്സിൽ 15 ഗൈഡുകൾ പങ്കെടുത്തു. ഓൺലൈൻ പെട്രോൾ ലീഡേഴ്സ് ക്യാമ്പിൽ 4 ഗൈഡ് ലീഡർമാർ പങ്കെടുത്തു. ജനുവരി 23 ന് 'ആസാദി കാ അമൃത് മഹോത്സവ്, ന്യൂ ഡൽഹി' യുടെ മത്സരങ്ങളിലേക്ക് ഗൈഡുകളെ പ്രചോദിപ്പിക്കുന്നതിന് നടത്തപ്പെട്ട സൂം സെഷൻസിൽ 5 ഗൈഡുകൾ പങ്കെടുക്കുകയും രംഗോലി മത്സരത്തിൽ നസ്ന ഫാത്തിമ എസ് എൻ സർട്ടിഫിക്കറ്റ് കരസ്ഥമാക്കുക യും ചെയ്തു. വിവിധ ദിനാചരണങ്ങളിൽ ഗൈഡുകളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു.

==ലിറ്റിൽ കൈറ്റ്സ്==
==ലിറ്റിൽ കൈറ്റ്സ്==
വരി 211: വരി 209:
==മീറ്റ് ചാമ്പ്യൻ==
==മീറ്റ് ചാമ്പ്യൻ==

2020 ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച പാരാ ഒളിമ്പ്യൻ ശരത് കുമാർ തിരുവനന്തപുരം കോട്ടൺ ഹിൽ ഹയർ സെക്കന്ററി സ്കൂളിൽ സംഘടിപ്പിച്ച മീറ്റ് ചാമ്പ്യൻ പ്രോഗ്രാമിൽ നമ്മുടെ സ്കൂളിൽ നിന്ന് 4 കുട്ടികൾ പങ്കെടുത്തു

<gallery packed>പ്രമാണം:Meet 43065.jpeg</gallery>

[[പ്രമാണം:Meet 43065.jpeg|300px|]]

==റിപ്പബ്ലിക് ദിനാഘോഷം==

2022 ജനുവരി 26 ന് എഴുപത്തിമൂന്നാമത്‌ റിപ്പബ്ലിക് ദിനാഘോഷ ത്തോടനുബന്ധിച്ചു സ്കൂൾ അങ്കണത്തിൽ വച്ച് ഹെഡ്മിസ്ട്രസ് സിസ്റ്റർ സിജി വി റ്റി ദേശീയപതാക ഉയർത്തി. എസ് പി സി കേഡറ്റുകൾ ചടങ്ങിൽ പങ്കെടുത്തു. ദേശീയഗാനം ആലപിച്ചു.

4,842

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1591358" എന്ന താളിൽനിന്ന് ശേഖരിച്ചത്