"ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:51, 19 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഫെബ്രുവരി 2022→മുറ്റത്തെ പച്ചപ്പ്
വരി 8: | വരി 8: | ||
== മുറ്റത്തെ പച്ചപ്പ് == | == മുറ്റത്തെ പച്ചപ്പ് == | ||
കോവിഡ് മഹാമാരി കാലഘട്ടത്തിൽ കുട്ടികളിൽ മാനസിക സമ്മർദം കുറക്കുന്നതിനും അവരുടെ ശ്രദ്ധ കൃഷിയിലേക്ക് തിരിച്ചു വിട്ട് മാനസിക ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി സദാനന്ദപുരം കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ വീട്ടുമുറ്റത്തെ പച്ചക്കറി എന്ന ലക്ഷ്യത്തോടെ മുറ്റത്തെ പച്ചപ്പ് എന്ന പദ്ധതി ആരംഭിക്കുകയും പച്ചക്കറി തൈകൾ കുട്ടികളുടെ വീട്ടിൽ എത്തിച്ചു നൽകുകയുംചെയ്തു . കുട്ടികൾ അത് പരിപാലിച്ച വിളവെടുത്തത് കോവിഡ് കാലത്തേ കുട്ടികളുടെ വേറിട്ട അനുഭവം ആയിരുന്നു.സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി അഖില ഷാജി തന്റെ വീട്ടു മുറ്റത്തു ഒരു ഡസനിൽപരം പച്ചക്കറികൾ കൃഷി ചെയ്ത വിളവെടുത്തു.ഉത്സവാന്തരീക്ഷത്തിൽ നടന്ന വിളവെടുപ്പിൽ കൃഷി വിജ്ഞാന കേന്ദ്രം അസിസ്റ്റന്റ് പ്രൊഫസർമാർ സ്കൂൾ ഹെഡ്മിസ്ട്രസ് പി ടി എ പ്രസിഡന്റ് എന്നിവർ പങ്കെടുത്തു | കോവിഡ് മഹാമാരി കാലഘട്ടത്തിൽ കുട്ടികളിൽ മാനസിക സമ്മർദം കുറക്കുന്നതിനും അവരുടെ ശ്രദ്ധ കൃഷിയിലേക്ക് തിരിച്ചു വിട്ട് മാനസിക ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി സദാനന്ദപുരം കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ വീട്ടുമുറ്റത്തെ പച്ചക്കറി എന്ന ലക്ഷ്യത്തോടെ മുറ്റത്തെ പച്ചപ്പ് എന്ന പദ്ധതി ആരംഭിക്കുകയും പച്ചക്കറി തൈകൾ കുട്ടികളുടെ വീട്ടിൽ എത്തിച്ചു നൽകുകയുംചെയ്തു . കുട്ടികൾ അത് പരിപാലിച്ച വിളവെടുത്തത് കോവിഡ് കാലത്തേ കുട്ടികളുടെ വേറിട്ട അനുഭവം ആയിരുന്നു.സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി അഖില ഷാജി തന്റെ വീട്ടു മുറ്റത്തു ഒരു ഡസനിൽപരം പച്ചക്കറികൾ കൃഷി ചെയ്ത വിളവെടുത്തു.ഉത്സവാന്തരീക്ഷത്തിൽ നടന്ന വിളവെടുപ്പിൽ കൃഷി വിജ്ഞാന കേന്ദ്രം അസിസ്റ്റന്റ് പ്രൊഫസർമാർ സ്കൂൾ ഹെഡ്മിസ്ട്രസ് പി ടി എ പ്രസിഡന്റ് എന്നിവർ പങ്കെടുത്തു | ||
[[പ്രമാണം:39014muttathe pachapp.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:39014pachapp.jpg|ഇടത്ത്|ലഘുചിത്രം|302x302ബിന്ദു]] | ||
[[പ്രമാണം:39014muttathe pachapp.jpg|നടുവിൽ|ലഘുചിത്രം|280x280ബിന്ദു]] | |||
== പ്രോജെക്ട് -ഡൽഹി മരിഗോൾഡ് == | == പ്രോജെക്ട് -ഡൽഹി മരിഗോൾഡ് == |