Jump to content
സഹായം

"ജി.എൽ.പി.എസ് കരുവാരകുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 157: വരി 157:
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==

==== ഡിജിറ്റൽ മാഗസിനുകൾ ====
==== 1. ഡിജിറ്റൽ മാഗസിനുകൾ ====
[[പ്രമാണം:48513 59.jpeg|ലഘുചിത്രം|253x253ബിന്ദു|കുട്ടികളുടെ മാസിക]]

സ്കൂളിലെ വിവിധ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായി ഡിജിറ്റൽ മാഗസിനുകൾ തയ്യാറാക്കാറുണ്ട്. അങ്ങനെ തയ്യാറാക്കിയ ചില ഡിജിറ്റൽ മാഗസിനുകളാണ് ചുവടെയുള്ള കണ്ണികളിൽ നൽകിയിട്ടുള്ളത്.

വരി 164: വരി 164:
*[https://drive.google.com/file/d/1EjaLtAJMAMzCDVLBq60Wwi6ZTTgGsl3z/view?usp=sharing '''ഓണത്തുമ്പി''']

==== നേർക്കാഴ്ച ====
==== 2. നേർക്കാഴ്ച ====
ലോക്ഡൗൺ സമയത്ത് കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി നടത്തിയ കോവിഡ് ബോധവത്കരണ പോസ്റ്റർരചനാ കാമ്പയിൻ.

*[[{{PAGENAME}}/നേർക്കാഴ്ച|'''നേർക്കാഴ്ച''']]

==== കരനെൽക‍ൃഷി ====
==== 3. കരനെൽക‍ൃഷി ====
[[പ്രമാണം:48513 106.jpeg|ലഘുചിത്രം|233x233ബിന്ദു|കരനെൽക‍ൃഷി]]

കോവിഡ്കാലത്ത് സ്കൂൾ പി.ടി.എ.യുടെ നേതൃത്വത്തിൽ സ്കൂളിന്റെ സമീപത്തുളള ഒരു സ്വകാര്യവ്യക്തിയുടെ ഒരേക്കർ സ്ഥലത്ത്  കരനെൽക‍ൃഷി നടത്തി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ ക‍ൃഷി വൻവിജയമായിരുന്നു. കരുവാരക്കുണ്ട് ക‍ൃഷിഭവന്റെ പിന്തുണയോടെ നടത്തിയ ‍സ്കൂളിന്റെ കരനെൽക‍ൃഷി ഏറെ ചർച്ച ചെയ്യപ്പെട്ടു. നാട്ടിൽ അന്യമായിക്കൊണ്ടിരിക്കുന്ന നെൽക‍ൃഷിയെക്കുറിച്ച് സമൂഹത്തിൽ അവബോധം ഉണ്ടാക്കാനും സാധിച്ചു. നവംബർ 1 ന് സ്കൂൾ തുറന്നതിനുശേഷം കുട്ടികൾക്ക് ഈ ഇരിയുപയോഗിച്ച് പായസം, പലഹാരങ്ങൾ എന്നിവ ഉണ്ടാക്കി നൽകുകയും ചെയ്തു.

==== കൂട്ടിനോരോമനക്കുഞ്ഞാട് ====
==== 4. കൂട്ടിനോരോമനക്കുഞ്ഞാട് ====
[[പ്രമാണം:48513 54.jpeg|ലഘുചിത്രം|175x175ബിന്ദു|കൂട്ടിനൊരോമനക്കുഞ്ഞാട് പദ്ധതി]]

കുട്ടികളിൽ പരിസരബോധവും ജന്തുസ്നേഹവും, സ്വാശ്രയസമ്പാദ്യശീലവും വളർത്താൻ സംസ്ഥാനമൃഗസംരക്ഷണ വകുപ്പിന്റെയും കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്തിന്റെയും സഹായത്താൽ നടപ്പിലാക്കി വരുന്ന ശ്രദ്ധേയമായ പരിപാടിയാണിത്. ആടിനെ ലഭിക്കുന്ന വീട്ടുകാർ പിന്നീട് പകരം മറ്റൊരു പെൺആടിനെ വിതരണത്തിനായി തിരിച്ചുതരുന്ന രീതിയിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇതിനോടകം 106 ആടുകളെ ഇത്തരത്തിൽ വിതരണം ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്.  

1,051

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1681886" എന്ന താളിൽനിന്ന് ശേഖരിച്ചത്