"എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2021 22 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2021 22 പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
21:53, 18 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 9: | വരി 9: | ||
</p> | </p> | ||
==പ്രവേശനോൽസവം== | ==പ്രവേശനോൽസവം== | ||
<p style="text-align:justify"> | |||
[[പ്രമാണം:Prevashmage 2022-02-18 at 3.37.04 PM.jpeg|right|180px]] | [[പ്രമാണം:Prevashmage 2022-02-18 at 3.37.04 PM.jpeg|right|180px]] | ||
2021 ജൂൺ 1ന് സ്കൂൾ വെർച്വൽ പ്രവേശനോൽസവം ബഹു. അഡ്വ പി ടി എ റഹീം MLA ഉദ്ഘാടനം ചെയ്തു. എ ഇ ഒ ശ്രീ. കെ ജെ പോൾ പ്രേവേശനോത്സവ സന്ദേശം നൽകി .ഹെഡ്മാസ്റ്റർ ശ്രീ. പി അബ്ദുൽ സലിം സ്വാഗതം പറഞ്ഞ പരിപാടിയിൽ പി ടി എ പ്രസിഡന്റ് ശ്രീ. വിപി സലിം അധ്യക്ഷത വഹിച്ചു . ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശ്രീമതി. ഷബ്ന റഷീദ്, ശ്രീമതി. യു സി ബുഷ്റ ശ്രീ. നജീബ് പാലക്കൽ , പി.ടി.എ, എം.പി.ടി.എ പ്രതിനിധികൾ പ്രസംഗിച്ചു | 2021 ജൂൺ 1ന് സ്കൂൾ വെർച്വൽ പ്രവേശനോൽസവം ബഹു. അഡ്വ പി ടി എ റഹീം MLA ഉദ്ഘാടനം ചെയ്തു. എ ഇ ഒ ശ്രീ. കെ ജെ പോൾ പ്രേവേശനോത്സവ സന്ദേശം നൽകി .ഹെഡ്മാസ്റ്റർ ശ്രീ. പി അബ്ദുൽ സലിം സ്വാഗതം പറഞ്ഞ പരിപാടിയിൽ പി ടി എ പ്രസിഡന്റ് ശ്രീ. വിപി സലിം അധ്യക്ഷത വഹിച്ചു . ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശ്രീമതി. ഷബ്ന റഷീദ്, ശ്രീമതി. യു സി ബുഷ്റ ശ്രീ. നജീബ് പാലക്കൽ , പി.ടി.എ, എം.പി.ടി.എ പ്രതിനിധികൾ പ്രസംഗിച്ചു | ||
==പരിസ്ഥിതി ദിനം == | ==പരിസ്ഥിതി ദിനം == | ||
<p style="text-align:justify"> | |||
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച ഹെഡ്മാസ്റ്റർ, പി ടി എ പ്രസിഡണ്ട്, അധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ സ്കൂളിൽ വൃക്ഷത്തെ നട്ടു. വിദ്യാർത്ഥികൾ അവരവരുടെ വീടുകളിൽ വൃക്ഷത്തൈകൾ നടുന്നതിന്റെ ചിത്രങ്ങൾ ക്ലാസ് വാട്സ്അപ്പ് ഗ്രൂപ്പുകളിൽ അയച്ചു. അന്നേ ദിവസം ഓൺലൈൻ ക്വിസ് മൽസരം നടത്തി വിജയികളെ അനുമോദിച്ചു. | ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച ഹെഡ്മാസ്റ്റർ, പി ടി എ പ്രസിഡണ്ട്, അധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ സ്കൂളിൽ വൃക്ഷത്തെ നട്ടു. വിദ്യാർത്ഥികൾ അവരവരുടെ വീടുകളിൽ വൃക്ഷത്തൈകൾ നടുന്നതിന്റെ ചിത്രങ്ങൾ ക്ലാസ് വാട്സ്അപ്പ് ഗ്രൂപ്പുകളിൽ അയച്ചു. അന്നേ ദിവസം ഓൺലൈൻ ക്വിസ് മൽസരം നടത്തി വിജയികളെ അനുമോദിച്ചു. | ||
<center> | <center> | ||
വരി 21: | വരി 23: | ||
==വായനാദിനം== | ==വായനാദിനം== | ||
<p style="text-align:justify"> | |||
[[പ്രമാണം:Araqu 2022-02-18 at 3.38.03 PM.jpeg|right|200px]] | [[പ്രമാണം:Araqu 2022-02-18 at 3.38.03 PM.jpeg|right|200px]] | ||
2021 ജൂൺ 19 ന് വായനാദിനത്തോടനുബന്ധിച്ച് ക്വിസ് മൽസരം, പുസ്തക പരിചയം, പ്ലക്കാർഡ് നിർമ്മാണം, പി.എൻ. പണിക്കർ അനുസ്മരണം എന്നിവ ഓൺലൈനായി സംഘടിപ്പിച്ചു. | 2021 ജൂൺ 19 ന് വായനാദിനത്തോടനുബന്ധിച്ച് ക്വിസ് മൽസരം, പുസ്തക പരിചയം, പ്ലക്കാർഡ് നിർമ്മാണം, പി.എൻ. പണിക്കർ അനുസ്മരണം എന്നിവ ഓൺലൈനായി സംഘടിപ്പിച്ചു. | ||
==അന്താരാഷ്ട്ര യോഗാദിനം== | ==അന്താരാഷ്ട്ര യോഗാദിനം== | ||
<p style="text-align:justify"> | |||
2021 ജൂൺ 21 ന് അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് ശ്രീ ജമാലുദ്ദീൻ മാസ്റ്ററുടെ നേതൃത്വത്തിൽ ഓൺലൈനായി യോഗ ക്ലാസ് നടത്തി. | 2021 ജൂൺ 21 ന് അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് ശ്രീ ജമാലുദ്ദീൻ മാസ്റ്ററുടെ നേതൃത്വത്തിൽ ഓൺലൈനായി യോഗ ക്ലാസ് നടത്തി. | ||
{|style="margin: 0 auto;" | {|style="margin: 0 auto;" | ||
വരി 32: | വരി 36: | ||
==വിദ്യാരംഗം == | ==വിദ്യാരംഗം == | ||
[[പ്രമാണം:Vidy022-02-18 at 3.54.30 PM.jpeg|right|200px]] | [[പ്രമാണം:Vidy022-02-18 at 3.54.30 PM.jpeg|right|200px]] | ||
<p style="text-align:justify"> | |||
വായനവാരം സമാപനവും വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം ശ്രീമതി ഗീത ശ്രീകുമാർ നിർവഹിച്ചു. ഓൺലൈനായി നടന്ന പരിപാടിയിൽ ഹെഡ്മാസ്റ്റർ പി അബ്ദുൽ സലീം അധ്യക്ഷത വഹിച്ചു വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു .അധ്യാപകർ , പി ടി എ , എം പി ടി എ അംഗങ്ങൾ പരിപാടിയിൽ സംബന്ധിച്ചു | വായനവാരം സമാപനവും വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം ശ്രീമതി ഗീത ശ്രീകുമാർ നിർവഹിച്ചു. ഓൺലൈനായി നടന്ന പരിപാടിയിൽ ഹെഡ്മാസ്റ്റർ പി അബ്ദുൽ സലീം അധ്യക്ഷത വഹിച്ചു വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു .അധ്യാപകർ , പി ടി എ , എം പി ടി എ അംഗങ്ങൾ പരിപാടിയിൽ സംബന്ധിച്ചു | ||
കുന്ദമംഗലം ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദി വായനവാരാഘോഷം കുന്ദമംഗലം പഞ്ചായത്ത് എൽ പി വിഭാഗം പ്രസംഗത്തിൽ അസ മെഹക് ഒന്നാം സ്ഥാനം നേടി | കുന്ദമംഗലം ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദി വായനവാരാഘോഷം കുന്ദമംഗലം പഞ്ചായത്ത് എൽ പി വിഭാഗം പ്രസംഗത്തിൽ അസ മെഹക് ഒന്നാം സ്ഥാനം നേടി | ||
==ചാന്ദ്രദിനം == | ==ചാന്ദ്രദിനം == | ||
<p style="text-align:justify"> | |||
2021 ജൂലായ് 21 ന് സയൻസ്ക്ലബ് ആഭിമുഖ്യത്തിൽ ചാന്ദ്രദിനാഘോഷം, ക്വ്സ്, പ്രസംഗം, ചാർട്ട് പ്രദർശനം, റോക്കറ്റ് നിർമ്മാണം. | 2021 ജൂലായ് 21 ന് സയൻസ്ക്ലബ് ആഭിമുഖ്യത്തിൽ ചാന്ദ്രദിനാഘോഷം, ക്വ്സ്, പ്രസംഗം, ചാർട്ട് പ്രദർശനം, റോക്കറ്റ് നിർമ്മാണം. | ||
==സ്വാതന്ത്ര്യദിനാഘോഷം == | ==സ്വാതന്ത്ര്യദിനാഘോഷം == | ||
[[പ്രമാണം:Swa47234t 9.10.11 PM(2).jpeg|right|200px]] | [[പ്രമാണം:Swa47234t 9.10.11 PM(2).jpeg|right|200px]] | ||
<p style="text-align:justify"> | |||
കോവിഡ് ജാഗ്രത തുടരുന്ന സാഹചര്യത്തിൽ തുടർച്ചയായ രണ്ടാം തവണയും സ്വാതന്ത്ര്യദിനാഘോഷം വലിയ രീതിയിൽ നടത്താൻ സാധിച്ചില്ല.ഹെഡ്മാസ്റ്റർ പി അബ്ദുൽ സലീം പതാക ഉയർത്തി.വെർച്വൽ അസംബ്ലിയിലൂടെ മുഴുവൻ വിദ്യാർത്ഥികളൂം ആഘോഷത്തിൽ പങ്കാളികളായി.കുട്ടികൾ വീടുകളിൽ പതാകഉയർത്തുകയും വിവിധ പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. | കോവിഡ് ജാഗ്രത തുടരുന്ന സാഹചര്യത്തിൽ തുടർച്ചയായ രണ്ടാം തവണയും സ്വാതന്ത്ര്യദിനാഘോഷം വലിയ രീതിയിൽ നടത്താൻ സാധിച്ചില്ല.ഹെഡ്മാസ്റ്റർ പി അബ്ദുൽ സലീം പതാക ഉയർത്തി.വെർച്വൽ അസംബ്ലിയിലൂടെ മുഴുവൻ വിദ്യാർത്ഥികളൂം ആഘോഷത്തിൽ പങ്കാളികളായി.കുട്ടികൾ വീടുകളിൽ പതാകഉയർത്തുകയും വിവിധ പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. | ||
==അദ്ധ്യാപക ദിനം == | ==അദ്ധ്യാപക ദിനം == | ||
[[പ്രമാണം:Prevashmage 2022-02-18 at 3.37.04 PM.jpeg|right|200px]] | [[പ്രമാണം:Prevashmage 2022-02-18 at 3.37.04 PM.jpeg|right|200px]] | ||
<p style="text-align:justify"> | |||
സെപ്റ്റംബർ 5 അദ്ധ്യാപക ദിനം .പ്രസംഗം, കുട്ടി ടീച്ചർ,ആശംസാ കാർഡ് നിർമ്മാണം,സ്നേഹപൂർവ്വം ടീച്ചർക്ക്(കത്തെഴുതാം),ഡോ.എസ്. രാധാകൃഷ്ണൻ(video presentation)ആശംസാ കാർഡ് നിർമ്മാണം,..തുടങ്ങി പരിപാടികളോടെ നടന്നു. | സെപ്റ്റംബർ 5 അദ്ധ്യാപക ദിനം .പ്രസംഗം, കുട്ടി ടീച്ചർ,ആശംസാ കാർഡ് നിർമ്മാണം,സ്നേഹപൂർവ്വം ടീച്ചർക്ക്(കത്തെഴുതാം),ഡോ.എസ്. രാധാകൃഷ്ണൻ(video presentation)ആശംസാ കാർഡ് നിർമ്മാണം,..തുടങ്ങി പരിപാടികളോടെ നടന്നു. | ||
==ഗാന്ധിജയന്തി== | ==ഗാന്ധിജയന്തി== | ||
<p style="text-align:justify"> | |||
ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി ക്വിസ് മത്സരം ,വീട് ശുചീകരണം,ഗാന്ധിവേഷം ധരിക്കൽ തുടങ്ങി വിവിധ പരിപാടികൾ നടന്നു. | ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി ക്വിസ് മത്സരം ,വീട് ശുചീകരണം,ഗാന്ധിവേഷം ധരിക്കൽ തുടങ്ങി വിവിധ പരിപാടികൾ നടന്നു. | ||
==മുന്നൊരുക്കം== | ==മുന്നൊരുക്കം== | ||
[[പ്രമാണം:47234 paul sir at makkoo.jpg|right|389px|ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വിദ്യാലയം സന്ദർശിക്കുന്നു]] | |||
<p style="text-align:justify"> | <p style="text-align:justify"> | ||
2021 നവംബർ 1 മുതൽ വിദ്യാലയങ്ങൾ തുറന്നുപ്രവർത്തിക്കാമെന്ന സർക്കാർ നിർദ്ദേശത്തിന്റെ അടിസ്ഥാത്തിൽ ഒന്നര വർഷമായി അടഞ്ഞുകിടക്കുകയായിരുന്ന സ്കൂളും പരിസരവും വൃത്തിയാക്കി. വിദ്യാലയം ഉൾക്കൊള്ളുന്ന വാർഡിലെ തൊഴിലുറപ്പു പദ്ധതിയിൽപ്പെട്ടവരും നാട്ടുകാരും രക്ഷിതാക്കളും അധ്യാപകരും സ്കൂൾ പി ടി എ യുടെയും മാതൃസമിതിയുടെയും നേതൃത്വത്തിൽ നൂറോളം പേർ സജീവമായി പങ്കെടുത്തു. ക്ലാസ് മുറി വൃത്തിയാക്കൽ, ബെഞ്ച് - ഡെസ്ക് എന്നിവ കഴുകൽ, ബ്ലാക്ക് ബോർഡ് വൃത്തിയാക്കൽ, ഗ്രൗണ്ട്, വഴി എന്നിവിടങ്ങളിലെ കാടുമൂടിക്കിടക്കുന്ന ഭാഗങ്ങൾ വെടിപ്പാക്കൽ, ശുചിമുറി, വാട്ടർ ടാങ്ക് എന്നിവയുടെ ശുചീകരണം തുടങ്ങിയവ നടന്നു. പി ടി എ യുയെ ആഭിമുഖ്യത്തിൽ വിഭവ സമൃദ്ധമായ ഭക്ഷണവും ഒരുക്കിയിരുന്നു. പൊതുവിദ്യാലയങ്ങളുടെ സംരക്ഷണം ഒരു നാട് ഏറ്റെടുക്കുന്നതിന്റെ മനോഹര കാഴ്ചയായിരുന്നു ഉൽസവാന്തരീക്ഷത്തിൽ നടന്ന വിദ്യാലയ ശൂചീകരണം.<br> | 2021 നവംബർ 1 മുതൽ വിദ്യാലയങ്ങൾ തുറന്നുപ്രവർത്തിക്കാമെന്ന സർക്കാർ നിർദ്ദേശത്തിന്റെ അടിസ്ഥാത്തിൽ ഒന്നര വർഷമായി അടഞ്ഞുകിടക്കുകയായിരുന്ന സ്കൂളും പരിസരവും വൃത്തിയാക്കി. വിദ്യാലയം ഉൾക്കൊള്ളുന്ന വാർഡിലെ തൊഴിലുറപ്പു പദ്ധതിയിൽപ്പെട്ടവരും നാട്ടുകാരും രക്ഷിതാക്കളും അധ്യാപകരും സ്കൂൾ പി ടി എ യുടെയും മാതൃസമിതിയുടെയും നേതൃത്വത്തിൽ നൂറോളം പേർ സജീവമായി പങ്കെടുത്തു. ക്ലാസ് മുറി വൃത്തിയാക്കൽ, ബെഞ്ച് - ഡെസ്ക് എന്നിവ കഴുകൽ, ബ്ലാക്ക് ബോർഡ് വൃത്തിയാക്കൽ, ഗ്രൗണ്ട്, വഴി എന്നിവിടങ്ങളിലെ കാടുമൂടിക്കിടക്കുന്ന ഭാഗങ്ങൾ വെടിപ്പാക്കൽ, ശുചിമുറി, വാട്ടർ ടാങ്ക് എന്നിവയുടെ ശുചീകരണം തുടങ്ങിയവ നടന്നു. പി ടി എ യുയെ ആഭിമുഖ്യത്തിൽ വിഭവ സമൃദ്ധമായ ഭക്ഷണവും ഒരുക്കിയിരുന്നു. പൊതുവിദ്യാലയങ്ങളുടെ സംരക്ഷണം ഒരു നാട് ഏറ്റെടുക്കുന്നതിന്റെ മനോഹര കാഴ്ചയായിരുന്നു ഉൽസവാന്തരീക്ഷത്തിൽ നടന്ന വിദ്യാലയ ശൂചീകരണം.<br> | ||