"ഗവൺമെന്റ് എച്ച്.എസ്.പ്ലാവൂർ/തുടർന്നുള്ള വായനയ്ക്കായി/2015-16" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 24: വരി 24:
== മറ്റു മികവുകൾ==
== മറ്റു മികവുകൾ==
.  
.  
**സ്കൂളിൽ സിസിടിവി ക്യാമറ സ്ഥാപിക്കുന്നതിനു വേണ്ടിയുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു.  
*സ്കൂളിൽ സിസിടിവി ക്യാമറ സ്ഥാപിക്കുന്നതിനു വേണ്ടിയുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു.  


**ഓരോ മാസവും ടെസ്റ്റ് പേപ്പറുകൾ നടത്തുകയും ക്ലാസ് പി ടി എ കൂടി കുട്ടികളുടെ പഠനനിലവാരം ചർച്ച ചെയ്യുകയും വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി  രാവിലെ 8 :45ന്  ക്ലാസുകൾ നടത്തിവരുന്നു.  പ്രൈമറി ക്ലാസ്സുകളിലും  ഇത്തരത്തിലുള്ള ക്ലാസുകൾ ആരംഭിക്കാൻ തീരുമാനിച്ചു.
*ഓരോ മാസവും ടെസ്റ്റ് പേപ്പറുകൾ നടത്തുകയും ക്ലാസ് പി ടി എ കൂടി കുട്ടികളുടെ പഠനനിലവാരം ചർച്ച ചെയ്യുകയും വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി  രാവിലെ 8 :45ന്  ക്ലാസുകൾ നടത്തിവരുന്നു.  പ്രൈമറി ക്ലാസ്സുകളിലും  ഇത്തരത്തിലുള്ള ക്ലാസുകൾ ആരംഭിക്കാൻ തീരുമാനിച്ചു.


**സ്കൂളിൽ സിസിടിവി സ്ഥാപിക്കുന്നതിനു വേണ്ടിയുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു.
*സ്കൂളിൽ സിസിടിവി സ്ഥാപിക്കുന്നതിനു വേണ്ടിയുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു.


**കുട്ടികളിൽ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിന് സ്കൂൾ ലൈബ്രറിയുടെ പ്രവർത്തനം ഏറെ പ്രയോജനപ്പെടുന്നു. ഈ അക്കാദമിക വർഷം 15,000 രൂപയുടെ പുതിയ പുസ്തകങ്ങൾ ആർ എം എസ് എ യുടെ സഹായത്തോടെ വാങ്ങാൻ കഴിഞ്ഞു.
*കുട്ടികളിൽ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിന് സ്കൂൾ ലൈബ്രറിയുടെ പ്രവർത്തനം ഏറെ പ്രയോജനപ്പെടുന്നു. ഈ അക്കാദമിക വർഷം 15,000 രൂപയുടെ പുതിയ പുസ്തകങ്ങൾ ആർ എം എസ് എ യുടെ സഹായത്തോടെ വാങ്ങാൻ കഴിഞ്ഞു.
    
    
**സ്കൂൾ തല ശാസ്ത്ര മേള നടത്തി. ജില്ലാ തല മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചു പോരുന്നു.
*സ്കൂൾ തല ശാസ്ത്ര മേള നടത്തി. ജില്ലാ തല മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചു പോരുന്നു.
    
    
**കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ സ്കൂളുകൾ ഏറ്റവും മികച്ച സ്കൂളായി. എസ്എസ്എൽസി പരീക്ഷയിൽ  18 കുട്ടികൾക്ക് മുഴുവൻ എപ്ലസ് നേടിയെടുക്കുന്നതിനും സാധിച്ചിട്ടുണ്ട്.
*കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ സ്കൂളുകൾ ഏറ്റവും മികച്ച സ്കൂളായി. എസ്എസ്എൽസി പരീക്ഷയിൽ  18 കുട്ടികൾക്ക് മുഴുവൻ എപ്ലസ് നേടിയെടുക്കുന്നതിനും സാധിച്ചിട്ടുണ്ട്.
3,461

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1681764" എന്ന താളിൽനിന്ന് ശേഖരിച്ചത്