"ഗവൺമെന്റ് എച്ച്.എസ്.പ്ലാവൂർ/തുടർന്നുള്ള വായനയ്ക്കായി/2015-16" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്.എസ്.പ്ലാവൂർ/തുടർന്നുള്ള വായനയ്ക്കായി/2015-16 (മൂലരൂപം കാണുക)
21:48, 18 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഫെബ്രുവരി 2022→മറ്റു മികവുകൾ
No edit summary |
|||
വരി 24: | വരി 24: | ||
== മറ്റു മികവുകൾ== | == മറ്റു മികവുകൾ== | ||
. | . | ||
*സ്കൂളിൽ സിസിടിവി ക്യാമറ സ്ഥാപിക്കുന്നതിനു വേണ്ടിയുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. | |||
*ഓരോ മാസവും ടെസ്റ്റ് പേപ്പറുകൾ നടത്തുകയും ക്ലാസ് പി ടി എ കൂടി കുട്ടികളുടെ പഠനനിലവാരം ചർച്ച ചെയ്യുകയും വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി രാവിലെ 8 :45ന് ക്ലാസുകൾ നടത്തിവരുന്നു. പ്രൈമറി ക്ലാസ്സുകളിലും ഇത്തരത്തിലുള്ള ക്ലാസുകൾ ആരംഭിക്കാൻ തീരുമാനിച്ചു. | |||
*സ്കൂളിൽ സിസിടിവി സ്ഥാപിക്കുന്നതിനു വേണ്ടിയുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. | |||
*കുട്ടികളിൽ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിന് സ്കൂൾ ലൈബ്രറിയുടെ പ്രവർത്തനം ഏറെ പ്രയോജനപ്പെടുന്നു. ഈ അക്കാദമിക വർഷം 15,000 രൂപയുടെ പുതിയ പുസ്തകങ്ങൾ ആർ എം എസ് എ യുടെ സഹായത്തോടെ വാങ്ങാൻ കഴിഞ്ഞു. | |||
*സ്കൂൾ തല ശാസ്ത്ര മേള നടത്തി. ജില്ലാ തല മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചു പോരുന്നു. | |||
*കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ സ്കൂളുകൾ ഏറ്റവും മികച്ച സ്കൂളായി. എസ്എസ്എൽസി പരീക്ഷയിൽ 18 കുട്ടികൾക്ക് മുഴുവൻ എപ്ലസ് നേടിയെടുക്കുന്നതിനും സാധിച്ചിട്ടുണ്ട്. |