Jump to content
സഹായം

"എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2021 22 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 9: വരി 9:
</p>
</p>
==പ്രവേശനോൽസവം==
==പ്രവേശനോൽസവം==
[[പ്രമാണം:Prevashmage 2022-02-18 at 3.37.04 PM.jpeg|right|200px]]
2021 ജൂൺ 1ന് സ്‌കൂൾ വെർച്വൽ പ്രവേശനോൽസവം ബഹു. അഡ്വ പി ടി എ റഹീം MLA ഉദ്ഘാടനം ചെയ്തു. എ ഇ ഒ ശ്രീ. കെ ജെ പോൾ പ്രേവേശനോത്സവ സന്ദേശം നൽകി .ഹെഡ്മാസ്റ്റർ ശ്രീ. പി അബ്ദുൽ സലിം സ്വാഗതം പറഞ്ഞ പരിപാടിയിൽ  പി ടി എ പ്രസിഡന്റ് ശ്രീ. വിപി സലിം അധ്യക്ഷത വഹിച്ചു . ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശ്രീമതി. ഷബ്ന റഷീദ്, ശ്രീമതി. യു സി ബുഷ്റ ശ്രീ. നജീബ് പാലക്കൽ , പി.ടി.എ, എം.പി.ടി.എ പ്രതിനിധികൾ പ്രസംഗിച്ചു

{|style="margin: 0 auto;"
|[[300px]]
|[[പ്|246px]]
|}

==പരിസ്ഥിതി ദിനം ==
==പരിസ്ഥിതി ദിനം ==
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച ഹെഡ്മാസ്റ്റർ, പി ടി എ പ്രസിഡണ്ട്, അധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ സ്കൂളിൽ വൃക്ഷത്തെ നട്ടു. വിദ്യാർത്ഥികൾ അവരവരുടെ വീടുകളിൽ വൃക്ഷത്തൈകൾ നടുന്നതിന്റെ ചിത്രങ്ങൾ ക്ലാസ് വാട്സ്അപ്പ് ഗ്രൂപ്പുകളിൽ അയച്ചു. അന്നേ ദിവസം ഓൺലൈൻ ക്വിസ് മൽസരം നടത്തി വിജയികളെ അനുമോദിച്ചു.  

<center>
{|style="margin: 0 auto;"
[[പ്രമാണം:47234 pari at 9.10.11 PM(4).jpeg|260px]]
[[പ്രമാണം:Paristhi qupp Image 2022-02-18 at 3.37.33 PM.jpeg|260px]]
|}
==വായനാദിനം==
==വായനാദിനം==
[[പ്രമാണം:Araqu 2022-02-18 at 3.38.03 PM.jpeg|right|200px]]
2021 ജൂൺ 19 ന് വായനാദിനത്തോടനുബന്ധിച്ച് ക്വിസ് മൽസരം, പുസ്തക പരിചയം, പ്ലക്കാർഡ് നിർമ്മാണം, പി.എൻ. പണിക്കർ അനുസ്മരണം എന്നിവ ഓൺലൈനായി സംഘടിപ്പിച്ചു.

==അന്താരാഷ്ട്ര യോഗാദിനം==
==അന്താരാഷ്ട്ര യോഗാദിനം==
വരി 27: വരി 30:

==വിദ്യാരംഗം ==
==വിദ്യാരംഗം ==
[[പ്രമാണം:Vidy022-02-18 at 3.54.30 PM.jpeg|right|200px]]
വായനവാരം സമാപനവും  വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം  ശ്രീമതി ഗീത ശ്രീകുമാർ നിർവഹിച്ചു. ഓൺലൈനായി നടന്ന പരിപാടിയിൽ ഹെഡ്മാസ്റ്റർ  പി അബ്ദുൽ സലീം അധ്യക്ഷത വഹിച്ചു വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു .അധ്യാപകർ , പി ടി എ , എം പി ടി എ അംഗങ്ങൾ  പരിപാടിയിൽ സംബന്ധിച്ചു

കുന്ദമംഗലം ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദി വായനവാരാഘോഷം  കുന്ദമംഗലം പഞ്ചായത്ത് എൽ പി വിഭാഗം പ്രസംഗത്തിൽ അസ മെഹക് ഒന്നാം സ്ഥാനം നേടി  

വരി 32: വരി 36:
2021 ജൂലായ് 21 ന് സയൻസ്‌ക്ലബ് ആഭിമുഖ്യത്തിൽ ചാന്ദ്രദിനാഘോഷം, ക്വ്‌സ്, പ്രസംഗം, ചാർട്ട് പ്രദർശനം, റോക്കറ്റ് നിർമ്മാണം.

==സ്വാതന്ത്ര‍്യദിനാഘോഷം  ==
==സ്വാതന്ത്ര‍്യദിനാഘോഷം  ==
[[പ്രമാണം:Swa47234t 9.10.11 PM(2).jpeg|right|200px]]
കോവിഡ് ‍‍ജാഗ്രത തുടര‍ുന്ന സാഹചര്യത്തിൽ ത‍ുടർച്ചയായ രണ്ടാം തവണയ‍ും സ്വാതന്ത്ര‍്യദിനാഘോഷം വലിയ രീതിയിൽ നടത്താൻ സാധിച്ചില്ല.ഹെഡ്മാസ്റ്റർ  പി അബ്ദുൽ സലീം  പതാക ഉയർത്തി.വെർച്വൽ അസംബ്ലിയില‍ൂടെ മ‍ുഴ‍ുവൻ വിദ്യാർത്ഥികള‍ൂം ആഘോഷത്തിൽ പങ്കാളികളായി.ക‍ുട്ടികൾ വീട‍ുകളിൽ പതാകഉയർത്തുകയ‍ും വിവിധ പരിപാടികൾ അവതരിപ്പിക്കുകയും ചെയ്‍ത‍ു.

==അദ്ധ്യാപക ദിനം ==
==അദ്ധ്യാപക ദിനം ==
[[പ്രമാണം:Prevashmage 2022-02-18 at 3.37.04 PM.jpeg|right|200px]]
സെപ്റ്റംബർ 5 അദ്ധ്യാപക ദിനം .പ്രസംഗം, കുട്ടി ടീച്ചർ,ആശംസാ കാർഡ് നിർമ്മാണം,സ്നേഹപൂർവ്വം ടീച്ചർക്ക്(കത്തെഴുതാം),ഡോ.എസ്. രാധാകൃഷ്ണൻ(video presentation)ആശംസാ കാർഡ് നിർമ്മാണം,..തുടങ്ങി പരിപാടികളോടെ നടന്നു.

==ഗാന്ധിജയന്തി==
==ഗാന്ധിജയന്തി==
വരി 58: വരി 64:
[[പ്രമാണം:47234class21.jpeg|260px]]
[[പ്രമാണം:47234class21.jpeg|260px]]
[[പ്രമാണം:47234mu.jpeg|420px]]
[[പ്രമാണം:47234mu.jpeg|420px]]
|}
|}
{|style="margin: 0 auto;"
{|style="margin: 0 auto;"
5,819

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1681698" എന്ന താളിൽനിന്ന് ശേഖരിച്ചത്