Jump to content
സഹായം

"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
<big>നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 40 ഹൈ ടെക് ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 14 ഹൈടെക് ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിന് സ്വന്തമായുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ഈ ലാബുകളിലേതു കൂടാതെ ഓഫീസ്സുകളിലും  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂളിലെയും ഹയർസെക്കണ്ടറിയിലെയും മുഴുവൻ ക്ലാസ് മുറികളിലും വാഷ് ബേസിനും കുടിവെള്ളവും ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ ആ​​ൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും ഉപയോഗിക്കുന്നതിനായി പ്രത്യേകം ശുചി മുറികളുമുണ്ട്. ഹൈസ്ക്കൂളിന് മൂന്ന് സ്റ്റാഫ് റൂമും ഹയർ സെക്കൻണ്ടറിയക്ക് രണ്ട് സ്റ്റാഫ് റൂമും ഉണ്ട്. ഓഫീസ് പ്രവർത്തനങ്ങൾക്കായി  രണ്ട് ക്ലർക്കുമാരും മൂന്ന് പ്യൂണുമാരും രണ്ട് മീനിയൽമാരും ഹൈസ്കൂളിന് ഉണ്ട്. ഹൈസ്ക്കൂളിന് ഒരു എസ്.പി.സി മുറിയും ഒരു സ്പോർട്സ് മുറിയും ജെ ആർ സി യുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന 4 കിടക്കകളുള്ള ഒരു ക്ലിനിക്കും ഉണ്ട് . ഹൈസ്കൂളിൻ്റെ ലൈബ്രറി ഹാൾ സ്കൂളിലെ കോൺഫറൻസ് ഹാളായി പ്രവർത്തിക്കുന്നു. ഒരു ലാഗ്വേജ് മുറിയും ഒരു ലൈബ്രറിയും ഫിസിക്സ് ലാബ് , കെമിസ്ട്രി ലാബ് , ബോട്ടണി ലാബ് , സുവോളജി ലാബ് , മാത്സ് ലാബ് എന്നീ ലാബുകളൂം ഹയർ സെക്കണ്ടറിക്ക് സ്വന്തമായി ഉണ്ട്.</big>
<big>നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 40 ഹൈ ടെക് ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 14 ഹൈടെക് ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിന് സ്വന്തമായുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ഈ ലാബുകളിലേതു കൂടാതെ ഓഫീസ്സുകളിലും  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂളിലെയും ഹയർസെക്കണ്ടറിയിലെയും മുഴുവൻ ക്ലാസ് മുറികളിലും വാഷ് ബേസിനും കുടിവെള്ളവും ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ ആ​​ൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും ഉപയോഗിക്കുന്നതിനായി പ്രത്യേകം ശുചി മുറികളുമുണ്ട്. ഹൈസ്ക്കൂളിന് മൂന്ന് സ്റ്റാഫ് റൂമും ഹയർ സെക്കൻണ്ടറിയക്ക് രണ്ട് സ്റ്റാഫ് റൂമും ഉണ്ട്. ഓഫീസ് പ്രവർത്തനങ്ങൾക്കായി  രണ്ട് ക്ലർക്കുമാരും മൂന്ന് പ്യൂണുമാരും രണ്ട് മീനിയൽമാരും ഹൈസ്കൂളിന് ഉണ്ട്. ഹൈസ്ക്കൂളിന് ഒരു ലൈബ്രറിയും ഒരു എസ്.പി.സി മുറിയും ഒരു സ്പോർട്സ് മുറിയും ജെ ആർ സി യുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന 4 കിടക്കകളുള്ള ഒരു ക്ലിനിക്കും ഉണ്ട് . ഹൈസ്കൂളിൻ്റെ ലൈബ്രറി ഹാൾ സ്കൂളിലെ കോൺഫറൻസ് ഹാളായി പ്രവർത്തിക്കുന്നു. ഒരു ലാഗ്വേജ് മുറിയും ഒരു ലൈബ്രറിയും ഫിസിക്സ് ലാബ് , കെമിസ്ട്രി ലാബ് , ബോട്ടണി ലാബ് , സുവോളജി ലാബ് , മാത്സ് ലാബ് എന്നീ ലാബുകളൂം ഹയർ സെക്കണ്ടറിക്ക് സ്വന്തമായി ഉണ്ട്.</big>
1,599

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1681636" എന്ന താളിൽനിന്ന് ശേഖരിച്ചത്