"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/പ്രാദേശിക പത്രം (മൂലരൂപം കാണുക)
21:12, 18 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഫെബ്രുവരി 2022→സ്കൂൾ പത്രം - ഉറവ്
വരി 21: | വരി 21: | ||
'''ചരിത്ര വിജയം''' | '''ചരിത്ര വിജയം''' | ||
ചരിത്രം ആവർത്തിച്ചുകൊണ്ട് 2020-21 അദ്ധ്യയന വർഷത്തിൽ 100% മികച്ച വിജയവുമായി ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ ഇടുക്കി ജില്ലയിൽ ഒന്നാം സ്ഥാനത്ത്.112 കുട്ടികൾക്ക് എല്ലാ വിഷയങ്ങളിലും A+ ലഭിച്ചതിലൂടെ ഏറ്റവും കൂടുതൽ A+ നേടിയ സ്കൂൾ എന്ന ബഹുമതിയും ഫാത്തിമ മാതസ്കൂൾ സ്വന്തമാക്കി. | ചരിത്രം ആവർത്തിച്ചുകൊണ്ട് 2020-21 അദ്ധ്യയന വർഷത്തിൽ 100% മികച്ച വിജയവുമായി ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ ഇടുക്കി ജില്ലയിൽ ഒന്നാം സ്ഥാനത്ത്.'''112''' കുട്ടികൾക്ക് എല്ലാ വിഷയങ്ങളിലും A+ ലഭിച്ചതിലൂടെ '''ഏറ്റവും കൂടുതൽ A+ നേടിയ സ്കൂൾ''' എന്ന ബഹുമതിയും ഫാത്തിമ മാതസ്കൂൾ സ്വന്തമാക്കി. | ||
'''Inspire award 2020‐2022''' | '''Inspire award 2020‐2022''' | ||
വരി 69: | വരി 69: | ||
'''ഐ. റ്റി മേഖലയിൽ മികവുമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെത്തി''' | '''ഐ. റ്റി മേഖലയിൽ മികവുമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെത്തി''' | ||
കോവിഡ് കാല പരിമിതികൾക്കിടയിലും ഫാത്തിമ മാതാ ഗെൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ക്ലാസുകൾ മുടക്കമില്ലാതെ നടക്കുന്നു. | |||
ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സുമാരായ സി. ഷിജിമോൾ സെബാസ്റ്റ്യൻ, അമ്പിളി മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് ക്ലാസുകൾ നടക്കുന്നത്. നിലവിൽ രണ്ടു ബാച്ച്കളായി 76 ഓളം കുട്ടികൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ അംഗങ്ങളാണ് | ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സുമാരായ സി. ഷിജിമോൾ സെബാസ്റ്റ്യൻ, അമ്പിളി മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് ക്ലാസുകൾ നടക്കുന്നത്. നിലവിൽ രണ്ടു ബാച്ച്കളായി 76 ഓളം കുട്ടികൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ അംഗങ്ങളാണ് |