3,961
തിരുത്തലുകൾ
No edit summary |
|||
വരി 58: | വരി 58: | ||
}} | }} | ||
. | എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ മട്ടാഞ്ചേരി ഉപജില്ലയിലെ കുമ്പളങ്ങി പഴങ്ങാട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്. ജോർജ്ജ്സ് യു പി സ്ക്കൂൾ , പഴങ്ങാട് | ||
== ചരിത്രം == | == ചരിത്രം == | ||
കൊച്ചി തുറമുഖത്തിന്റെ തെക്കു ഭാഗത്തു ഇന്ന് കാണുന്ന കുമ്പളങ്ങി ദീപ്.ഇവിടെ ജീവിച്ചിരുന്നവരിൽ ഭൂരിഭാഗവും ക്രിസ്ത്യാനികൾയിരുന്നു. അന്നത്തെ ക്രിസ്ത്യാനികൾക്ക് തങ്ങളുടെ മതപരമായ കാര്യങ്ങൾ നിർവഹിക്കുവാൻ ഇടക്കൊച്ചി സെന്റ് ലോറെൻസ് പള്ളിയിൽ പോകണമായിരുന്നു വിദ്യാലയമൊന്നും തന്നെ ഉണ്ടായിരുന്നില്ല എഴുത്താശാന്മാരായിരുന്നു വിദ്യ അഭ്യസിപ്പിച്ചിരുന്നത് അത് തന്നെ പണമുള്ളവർക്കും മേൽ ജാതിക്കാർക്കും മാത്രമായി ഒതുണിയിരുന്നു പള്ളിയോടൊപ്പം പള്ളിക്കൂടവും എന്ന ആശയം പ്രവർത്തികമാക്കിക്കൊണ്ടു 1890 ൽഎൽ പി സ്ക്കൂൾ സ്ഥ പിക്കുകയുണ്ടായി കുമ്പളങ്ങിയിലെ ജനങ്ങൾ തന്നെയാണ് കല്ലുചുമന്നും മണൽ ചുമന്നും സ്‌കൂൾ പണി പൂർത്തിയാക്കിയത് തറ ചാണകം മെഴുകിയതായിരുന്നു | കൊച്ചി തുറമുഖത്തിന്റെ തെക്കു ഭാഗത്തു ഇന്ന് കാണുന്ന കുമ്പളങ്ങി ദീപ്.ഇവിടെ ജീവിച്ചിരുന്നവരിൽ ഭൂരിഭാഗവും ക്രിസ്ത്യാനികൾയിരുന്നു. അന്നത്തെ ക്രിസ്ത്യാനികൾക്ക് തങ്ങളുടെ മതപരമായ കാര്യങ്ങൾ നിർവഹിക്കുവാൻ ഇടക്കൊച്ചി സെന്റ് ലോറെൻസ് പള്ളിയിൽ പോകണമായിരുന്നു വിദ്യാലയമൊന്നും തന്നെ ഉണ്ടായിരുന്നില്ല എഴുത്താശാന്മാരായിരുന്നു വിദ്യ അഭ്യസിപ്പിച്ചിരുന്നത് അത് തന്നെ പണമുള്ളവർക്കും മേൽ ജാതിക്കാർക്കും മാത്രമായി ഒതുണിയിരുന്നു പള്ളിയോടൊപ്പം പള്ളിക്കൂടവും എന്ന ആശയം പ്രവർത്തികമാക്കിക്കൊണ്ടു 1890 ൽഎൽ പി സ്ക്കൂൾ സ്ഥ പിക്കുകയുണ്ടായി കുമ്പളങ്ങിയിലെ ജനങ്ങൾ തന്നെയാണ് കല്ലുചുമന്നും മണൽ ചുമന്നും സ്‌കൂൾ പണി പൂർത്തിയാക്കിയത് തറ ചാണകം മെഴുകിയതായിരുന്നു |
തിരുത്തലുകൾ