Jump to content
സഹായം

Login (English) float Help

"സി എം എസ് യു പി എസ് നെടുങ്കരണ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(അംഗീകാരവും)
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}    ഈ വിദ്യാലയത്തിന് സ്ഥിരമായി അംഗീകാരം ലഭിക്കുന്നതിന് വേണ്ടിയുള്ള ശ്രമഫലമായി  സർക്കാരിൽ നിന്നും '''1957''' സർക്കാർ ഉത്തരവ് നമ്പർ'''( Govt proceeding @SPL Order No.20599/57 Dt 12.10.1957 of DEO Calicut)''' പ്രകാരം സ്പെഷ്യൽ അംഗീകാരവും അതിനെ തുടർന്ന്1970 ൽ '''Permenant Recognition നോ K.Dis 5074/66 Dt 1.1.1970 DEO'''  പ്രകാരം നിരന്തരം അംഗീകാരവും ലഭിച്ചു
{{PSchoolFrame/Pages}}     

      '''1983- 1984''' ൽ അധ്യയനവർഷത്തിൽ ഉത്തരകേരളം മഹാ സഭ ബിഷപ്പ് Rt.Rev.K. C. സേതു അവർകളുടെ നല്ല മനസ്സോടെയുള്ള ശ്രമഫലമായി വീണ്ടും '''4''' ക്ലാസ് മുറികളുള്ള ഒരു കെട്ടിടം കൂടി പണിതു ലഭിച്ചു '''1995''' കോർപ്പറേറ്റ് എന്ന പദ്ധതി മുഖേന ഓഫീസ് റൂം '''2015''' സർക്കാരും മാനേജ്മെന്റ് ചേർന്ന് അടുക്കളയും സ്റ്സ്റ്റോർറൂം നിർമ്മിച്ചു '''2019''' സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് ഭാഗമായി അധ്യാപകരും പൂർവ്വ വിദ്യാർത്ഥികളും മാനേജ്മെന്റ് ചേർന്ന് കമ്പ്യൂട്ടർ റൂമും നിർമ്മിച്ചു കുടിവെള്ള പ്രശ്നം രൂക്ഷമായ സാഹചര്യത്തിൽ വയനാട് കലക്ടറുടെ നിർദേശപ്രകാരം സ്കൂളിനായി കുഴൽകിണർ നിർമ്മിച്ചു
ഈ വിദ്യാലയത്തിന് സ്ഥിരമായി അംഗീകാരം ലഭിക്കുന്നതിന് വേണ്ടിയുള്ള ശ്രമഫലമായി  സർക്കാരിൽ നിന്നും '''1957''' സർക്കാർ ഉത്തരവ് നമ്പർ'''( Govt proceeding @SPL Order No.20599/57 Dt 12.10.1957 of DEO Calicut)''' പ്രകാരം സ്പെഷ്യൽ അംഗീകാരവും അതിനെ തുടർന്ന്1970 ൽ '''Permenant Recognition നോ K.Dis 5074/66 Dt 1.1.1970 DEO'''  പ്രകാരം നിരന്തരം അംഗീകാരവും ലഭിച്ചു.

        കുട്ടികളുടെ എണ്ണം വർധിക്കുന്നതിനായി പ്രീ പ്രൈമറി സെക്ഷൻ '''2. 6. 2008''' ന് ആരംഭിക്കുവാൻ അംഗീകാരം ലഭിച്ചു ഉത്തരവ് '''No C/2573/08 Dt 16.07.2008'''
       
   '''2009''' ൽ കേന്ദ്ര സർക്കാരിന്റെ ക്രിസ്ത്യൻ ന്യൂനപക്ഷ സ്റ്റാറ്റസ് ഈ സ്കൂളിന് ലഭിച്ചു.  ഉത്തരവ്  '''F.No.596/2009/46997 Dt:1 st November 2010.'''

        അധ്യാപകരുടെ സഹായത്തോടെ രണ്ടു കെട്ടിടവും ഓഫീസ് റൂമും അടുക്കളയും സ്റ്റാഫ് റൂമും ടൈൽ ചെയ്തു നവീകരിച്ചു
'''1983- 1984''' ൽ അധ്യയനവർഷത്തിൽ ഉത്തരകേരളം മഹാ സഭ ബിഷപ്പ് Rt.Rev.K. C. സേത്ത് അവർകളുടെ നല്ല മനസ്സോടെയുള്ള ശ്രമഫലമായി വീണ്ടും '''4''' ക്ലാസ് മുറികളുള്ള ഒരു കെട്ടിടം കൂടി പണിതു ലഭിച്ചു. '''1995''' കോർപ്പറേറ്റ് എന്ന പദ്ധതി മുഖേന ഓഫീസ് റൂം '''2015''' സർക്കാരും, മാനേജ്മെന്റ് ,ചേർന്ന് അടുക്കളയും സ്റ്സ്റ്റോർറൂം നിർമ്മിച്ചു '''2019''' സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് ഭാഗമായി അധ്യാപകരും പൂർവ്വ വിദ്യാർത്ഥികളും മാനേജ്മെന്റ് ചേർന്ന് കമ്പ്യൂട്ടർ റൂമും നിർമ്മിച്ചു കുടിവെള്ള പ്രശ്നം രൂക്ഷമായ സാഹചര്യത്തിൽ വയനാട് കലക്ടറുടെ നിർദേശപ്രകാരം സ്കൂളിനായി കുഴൽകിണർ നിർമ്മിച്ചു.

   '''2013''' ൽ പഞ്ചായത്ത് മുഖേന ഗേൾസ് ടോയ്‌ലറ്റ് നിർമ്മിച്ചു വിദ്യാലയത്തിലേക്ക് റോഡ് അധ്യാപകരുടെയും പഞ്ചായത്തിനെയും സഹായ സഹകരണത്തോടെ കോൺക്രീറ്റ് ചെയ്തു.
       
കുട്ടികളുടെ എണ്ണം വർധിക്കുന്നതിനായി പ്രീ പ്രൈമറി സെക്ഷൻ '''2. 6. 2008''' ന് ആരംഭിക്കുവാൻ അംഗീകാരം ലഭിച്ചു ഉത്തരവ് '''No C/2573/08 Dt 16.07.2008'''
 
 '''2009''' ൽ കേന്ദ്ര സർക്കാരിന്റെ ക്രിസ്ത്യൻ ന്യൂനപക്ഷ സ്റ്റാറ്റസ് ഈ സ്കൂളിന് ലഭിച്ചു.  ഉത്തരവ്  '''F.No.596/2009/46997 Dt:1 st November 2010.'''
 
അധ്യാപകരുടെ സഹായത്തോടെ രണ്ടു കെട്ടിടവും ഓഫീസ് റൂമും അടുക്കളയും സ്റ്റാഫ് റൂമും ടൈൽ ചെയ്തു നവീകരിച്ചു
 
 '''2013''' ൽ പഞ്ചായത്ത് മുഖേന ഗേൾസ് ടോയ്‌ലറ്റ് നിർമ്മിച്ചു വിദ്യാലയത്തിലേക്ക് റോഡ് അധ്യാപകരുടെയും പഞ്ചായത്തിനെയും സഹായ സഹകരണത്തോടെ കോൺക്രീറ്റ് ചെയ്തു.
86

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1681005" എന്ന താളിൽനിന്ന് ശേഖരിച്ചത്