Jump to content
സഹായം

"പടന്നക്കര ബി.യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,851 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  18 ഫെബ്രുവരി 2022
വരി 3: വരി 3:


== ചരിത്രം ==
== ചരിത്രം ==
<nowiki>:</nowiki> 1910 ൽ ടി.സി നാരായണൻ നമ്പ്യാർ,അനന്തൻ ഗുരുക്കൾ എന്നിവരാണ് വിദ്യാലയം സ്ഥാപിച്ചത്. തുടക്കത്തിൽ  ഓല ഷെഡ്ഡിലാണ്  സ്കൂൾ പ്രവർത്തിച്ചിരുന്നത്.
    നാരായണൻ മാസ്റ്റർ, പയ്യൻ ചന്തുകുട്ടി മാസ്റ്റർ, രാമുണ്ണി മാസ്റ്റർ , സുമിത്ര ടീച്ചർ, ബാലകൃഷ്ണൻ മാസ്റ്റർ , മുകുന്ദൻ മാസ്റ്റർ , കരുണൻ മാസ്റ്റർ ,ദേവദാസൻ മാസ്റ്റർ, ഭാസ്കര പിള്ള മാസ്റ്റർ, ശാരദ ടീച്ചർ, കുമാരൻ മാസ്റ്റർ തുടങ്ങിയ പ്രമുഖർ സ്കൂളിലെ ആദ്യകാല അധ്യാപകർ ആയിരുന്നു. പയ്യൻ ചന്തുക്കുട്ടി മാസ്റ്റർ ദീർഘകാലം പ്രധാന അധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
രാധ ടീച്ചർ, രോഹിണി ടീച്ചർ, വസന്ത ടീച്ചർ, ദാമോധരൻ മാസ്റ്റർ, രജനി ടീച്ചർ, ശ്രീ ഉഷ ടീച്ചർ, വസന്ത ടീച്ചർ, രജ്ഞിനി ടീച്ചർ, രജിത ടീച്ചർ, ലളിത ടീച്ചർ തുടങ്ങിയവർ അടുത്ത കാലത്ത് വിരമിച്ച അധ്യാപിക- അധ്യാപകരാണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
35

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1680403" എന്ന താളിൽനിന്ന് ശേഖരിച്ചത്