Jump to content
സഹായം

"പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (ആവശ്യമില്ലാത്തത് മാറ്റി)
No edit summary
 
വരി 1: വരി 1:
{{PVHSSchoolFrame/Pages}}<big>ആദരണീയനായ ശ്രീ കോട്ടുകാൽ ദാമോദരൻപിള്ള യുടെ മാനേജ്മെന്റിൻ കീഴിൽ ഈ വിദ്യാലയം 1976 ആഗസ്ത് 4 -ന് പ്രവർത്തനം ആരംഭിച്ചു.</big>
{{PVHSSchoolFrame/Pages}}<big>ആദരണീയനായ ശ്രീ കോട്ടുകാൽ ദാമോദരൻപിള്ള യുടെ മാനേജ്മെന്റിൻ കീഴിൽ ഈ വിദ്യാലയം 1976 ആഗസ്ത് 4 -ന് പ്രവർത്തനം ആരംഭിച്ചു.</big>
       <big>235 വിദ്യാർത്ഥികളും 7 അധ്യാപകരുമായി LP സ്കൂളായി പ്രവർത്തനം തുടങ്ങി.ഈ സ്ഥാപനം അന്നത്തെ വിദ്യാഭാസ ഡയറക്ടർ ആയിരുന്നു മുൻ കേരള ചീഫ്‌സെക്രട്ടറി  ശ്രീ ആർ .രാമചന്ദ്രൻ നായർ ഐ.എ.എസ് ഉദ്ഘടനം  ചെയ്യുകയുണ്ടായി.തുടർന്ന്  UP  സ്കൂളായും 1981 -ൽ  HS ആയും 1995 -ൽ VHSS  ആയും ഉയർത്തപ്പെട്ടു. 2002 -ൽ  അൺഐഡഡ്‌ +2  കോഴ്സുകൾ  ആരംഭിച്ചു. നേഴ്സറി  തലംമുതൽ ഹൈർസെക്കന്ഡറി തലംവരെയും പ്രൊഫഷണൽ കോളേജുകളായ  TTC ,B.ed കോഴ്‌സുകളും Keralauniversitiy യുടെ വിദൂരപഠന Degree കോഴ്‌സുകളും ഒരേവിദ്യാലയാങ്കണത്തിൽ പഠിക്കുവാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.കോട്ടുകാൽ പഞ്ചായത്തിലും പരിസരത്തുമുള്ള സാധാരണക്കാരുടെ ആശാകേന്ദ്രമായി സംസ്ഥാനതലത്തിൽ പലതവണ റാങ്കുകൾ കരസ്ഥമാക്കി ഈ വിദ്യാലയം ഇക്കഴിഞ്ഞ SSLC, VHSE പരീക്ഷകളിൽ മികച വിജയം നേടി കുട്ടികളുടെ സർവതോമുഖമായപുരോഗതിക്കായി അനസ്യൂതം പ്രവർത്തിച്ചുവരുന്നു</big>
       <big>235 വിദ്യാർത്ഥികളും 7 അധ്യാപകരുമായി LP സ്കൂളായി പ്രവർത്തനം തുടങ്ങി.ഈ സ്ഥാപനം അന്നത്തെ വിദ്യാഭാസ ഡയറക്ടർ ആയിരുന്നു മുൻ കേരള ചീഫ്‌സെക്രട്ടറി  ശ്രീ ആർ .രാമചന്ദ്രൻ നായർ ഐ.എ.എസ് ഉദ്ഘടനം  ചെയ്യുകയുണ്ടായി.തുടർന്ന്  UP  സ്കൂളായും 1981 -ൽ  HS ആയും 1995 -ൽ VHSS  ആയും ഉയർത്തപ്പെട്ടു. 2002 -ൽ  അൺഎയിഡഡ്, +2  കോഴ്സുകൾ  ആരംഭിച്ചു. നേഴ്സറി  തലംമുതൽ ഹയർസെക്കന്ഡറി തലംവരെയും പ്രൊഫഷണൽ കോളേജുകളായ  ടി ടി സി  ,ബി എഡ്  കോഴ്‌സുകളും Keralauniversitiy യുടെ വിദൂരപഠന Degree കോഴ്‌സുകളും ഒരേവിദ്യാലയാങ്കണത്തിൽ പഠിക്കുവാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.കോട്ടുകാൽ പഞ്ചായത്തിലും പരിസരത്തുമുള്ള സാധാരണക്കാരുടെ ആശാകേന്ദ്രമായി സംസ്ഥാനതലത്തിൽ പലതവണ റാങ്കുകൾ കരസ്ഥമാക്കി ഈ വിദ്യാലയം ഇക്കഴിഞ്ഞ SSLC, VHSE പരീക്ഷകളിൽ മികച വിജയം നേടി കുട്ടികളുടെ സർവതോമുഖമായപുരോഗതിക്കായി അനസ്യൂതം പ്രവർത്തിച്ചുവരുന്നു</big>
== പ‍ട്ടം താണുപിള്ള ==
== പ‍ട്ടം താണുപിള്ള ==
<big>ഇന്ത്യൻ സ്വതന്ത്രയത്തിന്റെ പൊൻപുലരി വിദൂരതയിൽ ദർശിച്ച് ദേശീയ പ്രസ്ഥാനത്തിലേയ്ക്ക് പ്രവേശിക്കുകയും ഉത്തരവാദഭരണപ്രക്ഷോപത്തിന്റെ മുൻനിരയിലേക്ക് കടന്നു വന്ന് സത്യസന്ധതയിലും,ആദർശത്തിലും അധിഷ്ഠിതമായ നെസ്ത്രപാടവത്തിലുഉടെ കേരളചരിത്രത്തിൽ അതുല്യമായ സ്ഥാനം നേടുകയും ചെയ്ത നിർഭയനായ ആയി 1939-ൽ ഹരിപുറത്തുവച്ച് കൂടിയ നാട്ടുരാജ്യങ്ങളിലെ കോൺഗ്രസ് പ്രവർത്തകരുടെ സമ്മേളനത്തിൽ അധ്യക്ഷത വഹിക്കാൻ ക്ഷണിക്കപ്പെട്ടു ഭരണഘടനാ നിർമ്മാണ സഭയിലേക്ക് തിരുവിതാംകൂറിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട ആറുപേറിലൊരാൾ പട്ടം താണുപിള്ള ആയിരുന്നു.</big>

371

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1680259" എന്ന താളിൽനിന്ന് ശേഖരിച്ചത്