"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ (മൂലരൂപം കാണുക)
21:23, 17 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഫെബ്രുവരി 2022→മികവു പുലർത്തുന്ന ഉച്ചഭക്ഷണ പദ്ധതി
വരി 112: | വരി 112: | ||
== മികവു പുലർത്തുന്ന ഉച്ചഭക്ഷണ പദ്ധതി == | == മികവു പുലർത്തുന്ന ഉച്ചഭക്ഷണ പദ്ധതി == | ||
സ്കൂളുകൾ മികവിന്റെ കേന്ദ്രങ്ങളാകണമെന്നതാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ലക്ഷ്യം. [https://edumission.kerala.gov.in/?portfolio=%E0%B4%AE%E0%B4%BF%E0%B4%95%E0%B4%9A%E0%B5%8D%E0%B4%9A-%E0%B4%89%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%AD%E0%B4%95%E0%B5%8D%E0%B4%B7%E0%B4%A3-%E0%B4%AA%E0%B4%A6%E0%B5%8D%E0%B4%A7%E0%B4%A4%E0%B4%BF മികച്ച ഉച്ചഭക്ഷണ പദ്ധതി]യും ആലക്ഷ്യത്തിലുൾപ്പെടുന്നു. ആലക്ഷ്യം സാർത്ഥകമാക്കിക്കൊണ്ട്, കാര്യക്ഷമമായ രീതിയിലാണ് ഞങ്ങളുടെ സ്കൂളിലെ ഉച്ചഭക്ഷണ വിതരണം. സ്കൂളിൽ നിന്നു തന്നെയുള്ള അടുക്കളത്തോട്ടം പ്രയോജനപ്പെടുത്തുന്നുണ്ട്. കുട്ടികളുടെ ശാരീരിക മാനസിക വളർച്ചയ്ക്കും വികാസത്തിനും സഹായിക്കുന്ന പോഷക ഗുണങ്ങളടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ ഉൾപ്പെടുത്തിയാണ് പാചകം. പാചകപ്പുര, പരിസരം, പാത്രങ്ങൾ എന്നിവയിലെല്ലാം ശുചിത്വം പാലിക്കുന്നുണ്ട്. ഉച്ച ഭക്ഷണ പദ്ധതി മോണിറ്റർ ചെയ്യുന്നതിനായി ഓട്ടോമേറ്റഡ് മോണിറ്ററി സിസ്റ്റം നടപ്പിലാക്കിയിട്ടുണ്ട്. കൂടുതൽഅറിയാ൯ മികച്ച രീതിയിലുള്ളതും വൈവിധ്യം, വൃത്തി, മാലിന്യനിർമ്മാർജ്ജനം, ഡ്രെയിനേജ് എന്നിവ പാലിക്കുന്നതും ആയ ഒരു ഉച്ച ഭക്ഷണ പദ്ധതി നടപ്പിലാക്കുന്ന ഒരു നൂൺഫീഡിങ് കമ്മിറ്റിയാണ് ഞങ്ങൾക്കുള്ളത്.[[:പ്രമാണം:BS21 TVM 44046 3.jpg|പ്രമാണം:BS21 TVM 44046 3.jpg]] | സ്കൂളുകൾ മികവിന്റെ കേന്ദ്രങ്ങളാകണമെന്നതാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ലക്ഷ്യം. [https://edumission.kerala.gov.in/?portfolio=%E0%B4%AE%E0%B4%BF%E0%B4%95%E0%B4%9A%E0%B5%8D%E0%B4%9A-%E0%B4%89%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%AD%E0%B4%95%E0%B5%8D%E0%B4%B7%E0%B4%A3-%E0%B4%AA%E0%B4%A6%E0%B5%8D%E0%B4%A7%E0%B4%A4%E0%B4%BF മികച്ച ഉച്ചഭക്ഷണ പദ്ധതി]യും ആലക്ഷ്യത്തിലുൾപ്പെടുന്നു. ആലക്ഷ്യം സാർത്ഥകമാക്കിക്കൊണ്ട്, കാര്യക്ഷമമായ രീതിയിലാണ് ഞങ്ങളുടെ സ്കൂളിലെ ഉച്ചഭക്ഷണ വിതരണം. സ്കൂളിൽ നിന്നു തന്നെയുള്ള അടുക്കളത്തോട്ടം പ്രയോജനപ്പെടുത്തുന്നുണ്ട്. കുട്ടികളുടെ ശാരീരിക മാനസിക വളർച്ചയ്ക്കും വികാസത്തിനും സഹായിക്കുന്ന പോഷക ഗുണങ്ങളടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ ഉൾപ്പെടുത്തിയാണ് പാചകം. പാചകപ്പുര, പരിസരം, പാത്രങ്ങൾ എന്നിവയിലെല്ലാം ശുചിത്വം പാലിക്കുന്നുണ്ട്. ഉച്ച ഭക്ഷണ പദ്ധതി മോണിറ്റർ ചെയ്യുന്നതിനായി ഓട്ടോമേറ്റഡ് മോണിറ്ററി സിസ്റ്റം നടപ്പിലാക്കിയിട്ടുണ്ട്. [[വി.പി.എസ്.എച്ച്.എസ്.എസ് ഫോർ ബോയിസ് വെങ്ങാനൂർ/ഹൈസ്കൂൾ|കൂടുതൽഅറിയാ൯]] മികച്ച രീതിയിലുള്ളതും വൈവിധ്യം, വൃത്തി, മാലിന്യനിർമ്മാർജ്ജനം, ഡ്രെയിനേജ് എന്നിവ പാലിക്കുന്നതും ആയ ഒരു ഉച്ച ഭക്ഷണ പദ്ധതി നടപ്പിലാക്കുന്ന ഒരു നൂൺഫീഡിങ് കമ്മിറ്റിയാണ് ഞങ്ങൾക്കുള്ളത്.[[:പ്രമാണം:BS21 TVM 44046 3.jpg|പ്രമാണം:BS21 TVM 44046 3.jpg]] | ||
==കുട്ടികൾക്ക് ആത്മവിശ്വാസം പകർന്നുകൊണ്ട് - വീട് ഒരു വിദ്യാലയം പദ്ധതി== | ==കുട്ടികൾക്ക് ആത്മവിശ്വാസം പകർന്നുകൊണ്ട് - വീട് ഒരു വിദ്യാലയം പദ്ധതി== |