Jump to content
സഹായം

"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/പ്രവർത്തനങ്ങൾ/2020-2021 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 25: വരി 25:
=='''അധ്യാപക ദിനം'''==
=='''അധ്യാപക ദിനം'''==
<p style="text-align:justify">വിദ്യ പകർന്നു തരുന്നവർ ആരോ, അവർ അധ്യാപകരാണ്. അധ്യാപകരെ മാതാവിനും പിതാവിനും ഒപ്പം സ്നേഹിക്കുകയും ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സംസ്കാരം ആണ് നമുക്കുള്ളത്. കൊറോണ മഹാമാരിക്കി ടയിലും കുട്ടികൾ തങ്ങളുടെ അധ്യാപകരോടുള്ള സ്നേഹം നിസ്വാർത്ഥമായി വെളിപ്പെടുത്തി.  അദ്ധ്യാപകർക്ക്  ഗുരുദക്ഷിണയായി വീഡിയോയും ആശംസകാർഡുകളും തയ്യാറാക്കി ക്ലാസ്സ് ഗ്രൂപ്പുകളിൽ പങ്കുവച്ചു.</big></p>

=='''ശിശുദിനം'''==
<p style="text-align:justify">കോവിഡ് മഹാമാരി കാരണം വീടിന്റെ അകത്തളങ്ങളിൽ തന്നെ കഴിയേണ്ടി വന്ന കുഞ്ഞുങ്ങൾക്ക് സന്തോഷമേകാനായി ശിശു ദിനത്തിൽ അധ്യാപകർ  പല കലാപരിപാടികൾ അവതരിപ്പിക്കുകയും അത് യൂട്യൂബ് ചാനൽ വഴി കുട്ടികളിലേക്ക് എത്തിക്കുകയും ചെയ്തു. കുട്ടികൾക്ക് അത് വേറിട്ട ഒരു അനുഭവമായിരുന്നു കുഞ്ഞുങ്ങൾ അവരുടെ സന്തോഷം ഓൺലൈൻ ക്ലാസിൽ അധ്യാപകരുമായി പങ്കുവെച്ചു</p>
=='''Spc'''==
=='''Spc'''==

4,826

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1678703" എന്ന താളിൽനിന്ന് ശേഖരിച്ചത്