"ഗവഃ യു പി സ്ക്കൂൾ കുമ്പളങ്ങി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവഃ യു പി സ്ക്കൂൾ കുമ്പളങ്ങി (മൂലരൂപം കാണുക)
17:39, 17 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഫെബ്രുവരി 202226333wiki (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1678417 നീക്കം ചെയ്യുന്നു
(ചെ.) (→ചരിത്രം) |
റ്റാഗ്: തിരസ്ക്കരിക്കൽ |
||
വരി 60: | വരി 60: | ||
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ മട്ടാഞ്ചേരി ഉപജില്ലയിലെ കുമ്പളങ്ങിയിൽ ഉള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെൻറ് യു പി സ്കൂൾ കുമ്പളങ്ങി.{{prettyurl| Govt. U.P.S. Kumbalangy}} | എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ മട്ടാഞ്ചേരി ഉപജില്ലയിലെ കുമ്പളങ്ങിയിൽ ഉള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെൻറ് യു പി സ്കൂൾ കുമ്പളങ്ങി.{{prettyurl| Govt. U.P.S. Kumbalangy}} | ||
== ചരിത്രം == | == ചരിത്രം == | ||
കൊച്ചി നഗരത്തിന്റെ തെക്കേ അതിർത്തിയിലെ പെരുമ്പടപ്പിന് വളരെ അടുത്ത് കായലിനാൽ വേർപെട്ട് സ്ഥിതിചെയ്യുന്ന പ്രകൃതി സുന്ദരമായ ഗ്രാമമാണ് കുമ്പളങ്ങി. കൊച്ചി താലൂക്കിലെ ഏറ്റവും ജനസംഖ്യയുള്ള വില്ലേജ് ആണിത്. വേമ്പനാട്ടു കായലിന്റെ ശാഖയായ കുമ്പളങ്ങി കായലിന്റെ കുഞ്ഞോളങ്ങൾ മൂന്നു ഭാഗത്തും കുമ്പളങ്ങിയെ തഴുകുന്നു. എവിടെയും നിറഞ്ഞു നിൽക്കുന്ന തെങ്ങിൻതോപ്പുകളും പടിഞ്ഞാറു ഭാഗത്ത് പരന്നു കിടക്കുന്ന വിസ്തൃതമായ നെൽവയലുകളും അറബിക്കടലിന്റെ തീരം തഴുകിയെത്തുന്ന ഇളം കാറ്റും അലസമായി ചുറ്റിത്തിരിയുന്ന വിവിധ പക്ഷികളും അവയുടെ കൂജനവും എല്ലാംകൊണ്ടും ഈ നാട് വളരെ മനോഹരവും ആകർഷകവുമാണ്. | |||
കൊച്ചി രാജാവിന്റെ ഭരണത്തിൻ കീഴിലുള്ള ദ്വീപായ കുമ്പളങ്ങി സമൂഹത്തിന്റെ പൊതുധാരയിൽ നിന്ന് ഒറ്റപ്പെട്ടു കിടക്കുന്ന ഒരു പ്രദേശമായിരുന്നു. സ്വാതന്ത്ര്യസമര കാലഘട്ടങ്ങളിൽ രാജ്യത്തിന്റെ എല്ലാഭാഗത്തും എന്നപോലെ കുമ്പളങ്ങിയിലും ദേശീയ പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾ ശക്തിയാർജ്ജിച്ചു. കുമ്പളങ്ങിയിലെ സാമൂഹ്യപ്രതിബദ്ധതയുള്ള വിദ്യാസമ്പന്നരായ വ്യക്തികൾ ദേശീയ പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയിരുന്ന ഇവർ കുമ്പളങ്ങി നിവാസികൾക്ക് വിദ്യാഭ്യാസം നടത്തുന്നതിന് 1906ൽ സെൻറ് പീറ്റേഴ്സ് ചാപ്പലിനോട് ചേർന്ന് സെൻറ് പീറ്റേഴ്സ് എൽ പി സ്കൂൾ സ്ഥാപിച്ചു. ഈ കാലഘട്ടത്തിൽ തന്നെ പെരുമ്പള്ളിയിലെ കുരിശടിയോടു ചേർന്ന് ഒരു ചെറിയ ഷെഡ്ഡിൽ പെൺപള്ളിക്കൂടം എന്ന പേരിൽ ഒരു സ്കൂൾ സ്ഥാപിതമായി. ഈ സ്കൂൾ 1909 ൽ സർക്കാർ ഏറ്റെടുക്കുകയും പെരുമ്പള്ളി കുടുംബം നൽകിയ സ്ഥലത്ത് പുതിയ കെട്ടിടം നിർമ്മിച്ച് ഒരു എൽ പി സ്കൂൾ ആരംഭിക്കുകയും ചെയ്തു. അങ്ങനെ ഗവൺമെൻറ് യുപി സ്കൂൾ കുമ്പളങ്ങി കുമ്പളങ്ങിയിലെ ഏക സർക്കാർ വിദ്യാലയമായി മാറി. പിന്നീട് 1951 ഈ വിദ്യാലയം യുപി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു. നിരവധി പ്രമുഖ വ്യക്തികൾ ഈ വിദ്യാലയത്തിൽ ആദ്യാക്ഷരം കുറിച്ചു. കുമ്പളങ്ങിയിലെ സാധാരണക്കാരന്റെ മക്കൾക്ക് പഠിക്കുന്നതിനുള്ള അവസരമൊരുക്കിയത് ഈ സ്കൂൾ ആണ്. ഇന്ന് കുമ്പളങ്ങി ഗവൺമെൻറ് യുപിസ്കൂൾ എല്ലാവിധ ഹൈടെക് സംവിധാനങ്ങളുമുള്ള മികച്ച സർക്കാർ വിദ്യാലയമായി നിലകൊള്ളുന്നു. | കൊച്ചി രാജാവിന്റെ ഭരണത്തിൻ കീഴിലുള്ള ദ്വീപായ കുമ്പളങ്ങി സമൂഹത്തിന്റെ പൊതുധാരയിൽ നിന്ന് ഒറ്റപ്പെട്ടു കിടക്കുന്ന ഒരു പ്രദേശമായിരുന്നു. സ്വാതന്ത്ര്യസമര കാലഘട്ടങ്ങളിൽ രാജ്യത്തിന്റെ എല്ലാഭാഗത്തും എന്നപോലെ കുമ്പളങ്ങിയിലും ദേശീയ പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾ ശക്തിയാർജ്ജിച്ചു. കുമ്പളങ്ങിയിലെ സാമൂഹ്യപ്രതിബദ്ധതയുള്ള വിദ്യാസമ്പന്നരായ വ്യക്തികൾ ദേശീയ പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയിരുന്ന ഇവർ കുമ്പളങ്ങി നിവാസികൾക്ക് വിദ്യാഭ്യാസം നടത്തുന്നതിന് 1906ൽ സെൻറ് പീറ്റേഴ്സ് ചാപ്പലിനോട് ചേർന്ന് സെൻറ് പീറ്റേഴ്സ് എൽ പി സ്കൂൾ സ്ഥാപിച്ചു. ഈ കാലഘട്ടത്തിൽ തന്നെ പെരുമ്പള്ളിയിലെ കുരിശടിയോടു ചേർന്ന് ഒരു ചെറിയ ഷെഡ്ഡിൽ പെൺപള്ളിക്കൂടം എന്ന പേരിൽ ഒരു സ്കൂൾ സ്ഥാപിതമായി. ഈ സ്കൂൾ 1909 ൽ സർക്കാർ ഏറ്റെടുക്കുകയും പെരുമ്പള്ളി കുടുംബം നൽകിയ സ്ഥലത്ത് പുതിയ കെട്ടിടം നിർമ്മിച്ച് ഒരു എൽ പി സ്കൂൾ ആരംഭിക്കുകയും ചെയ്തു. അങ്ങനെ ഗവൺമെൻറ് യുപി സ്കൂൾ കുമ്പളങ്ങി കുമ്പളങ്ങിയിലെ ഏക സർക്കാർ വിദ്യാലയമായി മാറി. പിന്നീട് 1951 ഈ വിദ്യാലയം യുപി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു. നിരവധി പ്രമുഖ വ്യക്തികൾ ഈ വിദ്യാലയത്തിൽ ആദ്യാക്ഷരം കുറിച്ചു. കുമ്പളങ്ങിയിലെ സാധാരണക്കാരന്റെ മക്കൾക്ക് പഠിക്കുന്നതിനുള്ള അവസരമൊരുക്കിയത് ഈ സ്കൂൾ ആണ്. ഇന്ന് കുമ്പളങ്ങി ഗവൺമെൻറ് യുപിസ്കൂൾ എല്ലാവിധ ഹൈടെക് സംവിധാനങ്ങളുമുള്ള മികച്ച സർക്കാർ വിദ്യാലയമായി നിലകൊള്ളുന്നു. |