"പാറമ്പുഴ ഡിവി ഗവ എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പാറമ്പുഴ ഡിവി ഗവ എൽപിഎസ് (മൂലരൂപം കാണുക)
16:34, 17 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഫെബ്രുവരി 2022→ചരിത്രം
No edit summary |
|||
വരി 69: | വരി 69: | ||
== ചരിത്രം == | == ചരിത്രം == | ||
അക്ഷര നഗരിയിലുടെ ഒഴുകുന്ന മീനച്ചിലാറിന്റെ സമീപം പാറമ്പുഴയിൽ സ്ഥിതി ചെയ്യുന്ന സരസ്വതി ക്ഷേത്രമാണ് ദേവീവിലാസം ഗവ.എൽ പി സ്കൂൾ. | അക്ഷര നഗരിയിലുടെ ഒഴുകുന്ന മീനച്ചിലാറിന്റെ സമീപം പാറമ്പുഴയിൽ സ്ഥിതി ചെയ്യുന്ന സരസ്വതി ക്ഷേത്രമാണ് ദേവീവിലാസം ഗവ.എൽ പി സ്കൂൾ.1957 ജൂൺ മാസം 3 ന് ഈ പ്രദേശത്തെ സുമനസ്സുകളായ എൻ .എസ് .എസ് കരയോഗം പ്രവർത്തകർ തുടക്കം കുറിച്ച ഈ വിദ്യാലയം 1961 ഫെബ്രുവരി 4 ന് സർക്കാർ ഏറ്റെടുത്തു .2012 ൽ അദ്ധ്യാപക രക്ഷാകർതൃ സമിതിയുടെ സഹകരണത്തോടെ പ്രീ -പ്രൈമറി ആരംഭിച്ചതോടുകൂടി കുട്ടികളുടെ എണ്ണം വർദ്ധിക്കുവാൻതുടങ്ങി . സമയ പരിമിതിയില്ലാതെ വിദ്യാലയ പ്രവർത്തനങ്ങളിൽ മുഴുകുന്ന ഒരുപറ്റം ജീവനക്കാരെ അകമഴിഞ്ഞു പിന്തുണയ്ക്കാൻ പി.ടി.എ , എം.പി.ടി.എ , എസ് .എസ് .ജി എന്നിവയ്ക് ഒപ്പം സന്നദ്ധ സഘടനകളുംഅഭ്യുദയകാംഷികളായ നാട്ടുകാരും ,കൈകോർത്തപ്പോൾ ഉയിർത്തെഴുന്നേൽപ്പിന്റെ പാതയിലൂടെ ബഹുദൂരം മുന്നേറാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു . | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||