Jump to content
സഹായം

"സി എം എസ് യു പി എസ് നെടുങ്കരണ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 42: വരി 42:


   '''2013''' ൽ പഞ്ചായത്ത് മുഖേന ഗേൾസ് ടോയ്‌ലറ്റ് നിർമ്മിച്ചു വിദ്യാലയത്തിലേക്ക് റോഡ് അധ്യാപകരുടെയും പഞ്ചായത്തിനെയും സഹായ സഹകരണത്തോടെ കോൺക്രീറ്റ് ചെയ്തു.
   '''2013''' ൽ പഞ്ചായത്ത് മുഖേന ഗേൾസ് ടോയ്‌ലറ്റ് നിർമ്മിച്ചു വിദ്യാലയത്തിലേക്ക് റോഡ് അധ്യാപകരുടെയും പഞ്ചായത്തിനെയും സഹായ സഹകരണത്തോടെ കോൺക്രീറ്റ് ചെയ്തു.
ഈ ഇടവകയുടെ പരിധിയിലെ ദൂരെ സ്ഥലങ്ങളിൽ ഉള്ള കുട്ടികൾക്ക് പഠിക്കുന്നതിനായി ഒരു ഹോസ്റ്റൽ സി എഫ് ഐ സഭയുടെ കീഴിൽ 1960 ൽ പ്രവർത്തനമാരംഭിച്ചു.
ഏഴാം ക്ലാസ് പഠനം കഴിഞ്ഞ കുട്ടികൾക്ക് തമിഴിൽ ഉന്നത വിദ്യാഭ്യാസം നേടാൻ അവസരം ഇല്ലാതിരുന്നതിനാൽ ഒട്ടേറെ ആളുകളുടെ ശ്രമഫലമായി മേപ്പാടി സർക്കാർ സ്കൂളിൽ 8.9.10 ക്ലാസുകൾ തുടങ്ങി ഇന്ന് നമ്മുടെ കുട്ടികളുടെ തുടർപഠനത്തിന് ഇത് വളരെ ഏറെ പ്രയോജനകരമായ ഒന്നാണ്.
നിലവിൽ പ്രധാന അധ്യാപകനും ഏഴു  അദ്ധ്യാപകർക്കും ഒരു ഓഫീസ് അസിസ്റ്റന്റ് കാര്യക്ഷമമായി പ്രവർത്തിക്കുന്ന രക്ഷാകർതൃ സമിതിയുടെ PTA MPTA സഹായത്തോടെ ഈ സ്കൂളിൽ മികച്ച രീതിയിൽ സേവനമനുഷ്ഠിക്കാൻ കഴിയുന്നു.
79 വർഷം ഒട്ടേറെപ്പേർക്ക് അറിവിന്റെ വെളിച്ചം പകർന്നു നൽകിയ ഈ സ്കൂൾ ഭാവിയിലും മികവ് നിലനിർത്തുന്നതിന് ആവശ്യമായ പല പരിഷ്കരണങ്ങളും  പദ്ധതികളും ആവിഷ്കരിച്ചുകൊണ്ട് മുന്നേറുന്നു.
86

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1678161" എന്ന താളിൽനിന്ന് ശേഖരിച്ചത്