"ഗവൺമെന്റ് എച്ച്. എസ്. എസ് കവലയൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ് കവലയൂർ/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
15:45, 17 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
[[:പ്രമാണം:42023-tvm-ghsskavalayoor-2019.pdf|തുഷാരം ]] | [[:പ്രമാണം:42023-tvm-ghsskavalayoor-2019.pdf|തുഷാരം ]] | ||
'''''ലിറ്റിൽ കൈറ്റ്സ് ക്യാംപ് 2020-2023ബാച്ച്''''' | |||
[[പ്രമാണം:42023 01lk.resized.jpg|ലഘുചിത്രം|ലിറ്റിൽകെെറ്റ്ക്യാംപ്]] | [[പ്രമാണം:42023 01lk.resized.jpg|ലഘുചിത്രം|ലിറ്റിൽകെെറ്റ്ക്യാംപ്]] | ||
[[പ്രമാണം:42023 1lk.resized.jpg|ലഘുചിത്രം|ലിറ്റിൽകെെറ്റ്ക്യാംപ് അനിമേഷൻ]] | [[പ്രമാണം:42023 1lk.resized.jpg|ലഘുചിത്രം|ലിറ്റിൽകെെറ്റ്ക്യാംപ് അനിമേഷൻ]] | ||
ലിറ്റിൽ കൈറ്റ്സ് | ലിറ്റിൽ കൈറ്റ്സ് ന്റെ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടന്നു വരുന്നു.2019- 2022 ബാച്ചിൽ 20 കുട്ടികൾ 2020-2023 ബാച്ചിൽ 31 കുട്ടികളുമാണ് ഉള്ളത്. ഈ കൊറോണക്കാലത്തും 2023 ബാച്ചിന്റെ സ്കൂൾ തല ക്യാമ്പ് നല്ല രീതിയിൽ തന്നെ നടന്നു. ക്യാമ്പ്, സീനിയർ അസിസ്റ്റന്റ് ശ്രീമതി ശോഭന ടീച്ചർ ഉദ്ഘാടനം ചെയ്തു. കൈറ്റ് മിസ്ട്രസ് മാരായ Sindhu ടീച്ചർ, Preetha ടീച്ചർ എന്നിവരാണ് ക്ളാസ് നയിച്ചത്. 2023 ബാച്ചിലെ മുഴുവൻ കുട്ടികളും ക്യാമ്പിൽ ഹാജരായിരുന്നു. കുട്ടികളെ ഗ്രൂപ്പ് തിരിയ്ക്കുന്ന പ്രവർത്തനം തന്നെ ഒര് കംപ്യൂട്ടർ ഗെയിമിലൂടെയാണ് ആരംഭിച്ചത്. വളരെ രസകരമായി തന്നെ ഓരോ സെഷനും നടന്നു. കുട്ടികൾക്ക് ഉച്ച ഭക്ഷണം നൽകി.അനിമേഷൻ, സ്ക്രാച്ച് , മൊബൈൽ ആപ് എന്നീ വിഷയങ്ങളാണ് പഠിപ്പിച്ചത്. | ||
[[Category:ഡിജിറ്റൽ മാഗസിൻ 2019]] | [[Category:ഡിജിറ്റൽ മാഗസിൻ 2019]] |