"ആർ വി എം യു പി എസ് രാമപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ആർ വി എം യു പി എസ് രാമപുരം (മൂലരൂപം കാണുക)
14:59, 17 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 67: | വരി 67: | ||
---- കുട്ടികളിൽ വായനാശീലം വളർത്തുന്നതിനും , പഠനാനുബന്ധ പ്രവർത്തനങ്ങൾക്കുമായി 2500 ൽ പരം പുസ്തകങ്ങൾ ഉള്ള ലൈബ്രറി സ്കൂളിൽ പ്രവർത്തിക്കുന്നു. പ്രധാന കെട്ടിടത്തിലെ ഓഫീസിൽ തന്നെ ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിൽ പുസ്തകങ്ങൾ ക്രമീകരിച്ചിരിക്കുന്നു. | ---- കുട്ടികളിൽ വായനാശീലം വളർത്തുന്നതിനും , പഠനാനുബന്ധ പ്രവർത്തനങ്ങൾക്കുമായി 2500 ൽ പരം പുസ്തകങ്ങൾ ഉള്ള ലൈബ്രറി സ്കൂളിൽ പ്രവർത്തിക്കുന്നു. പ്രധാന കെട്ടിടത്തിലെ ഓഫീസിൽ തന്നെ ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിൽ പുസ്തകങ്ങൾ ക്രമീകരിച്ചിരിക്കുന്നു. | ||
അദ്ധ്യാപകരുടെ നേതൃത്ത്വത്തിൽ എല്ലാ ആഴ്ചയിലും ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്യുന്നു. സ്കൂളിന് സമീപമുള്ള ആർ.വി എം പബ്ലിക് ലൈബ്രറിയിൽ നിന്ന് കൂട്ടികൾക്ക് സൗജന്യമായി പുസ്തകങ്ങൾ ലഭ്യമാക്കുന്നു. എല്ലാ വർഷവും ആർ വി എം പബ്ലിക് ലൈബ്രറിയുമായി ചേർന്ന് പ്രശസ്ത സാഹിത്യകാരന്മാരെ ഉൾപ്പെടുത്തി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു | |||
===വായനാ മുറി=== | ===വായനാ മുറി=== | ||
---- | ---- | ||
സ്കൂളിൽ ക്രമീകരിച്ചിരിക്കുന്ന വായനാമുറി കുട്ടികൾ ഇടവേളകളിൽ പ്രയോജനപ്പെടുത്തുന്നു. ദിനപത്രം ബാലമാസികകൾ എന്നിവ വായനാമുറിയിൽ ലഭ്യമാക്കിയിട്ടുണ്ട്. സ്കൂളിൽ നിന്നും ലഭിക്കുന്ന പുസ്തകങ്ങളുടെ ആസ്വാദനക്കുറിപ്പ് കുട്ടികൾ തയ്യാറാക്കി സൂക്ഷിക്കുന്നു. മഹാകവിയുടെ സ്മാരകമായ ഈ വിദ്യാലയം വായനയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് പ്രത്യേക ഊന്നൽ നല്കുന്നു. | |||
===സ്കൂൾ ഗ്രൗണ്ട്=== | ===സ്കൂൾ ഗ്രൗണ്ട്=== | ||
മനോഹരമായ പൂന്തോട്ടവും ഊഞ്ഞാൽ, സ്ലൈഡർ, മെറിഗോ റൗണ്ട് , സീസോ മുതലായവ കുട്ടികൾക്ക് കളിക്കുന്നതിനായി തയ്യാറാക്കിയിട്ടുണ്ട്. | |||
പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി കാവും കുളവും സംരക്ഷിക്കുന്നു. ജന്മനക്ഷത്ര വൃക്ഷങ്ങളും ശലഭോദ്യാനവും ക്രമീകരിച്ചിരിക്കുന്ന സ്കൂൾ ഗ്രൗണ്ടിൽ കുട്ടികൾക്ക് തുറന്ന അന്തരീക്ഷത്തിൽ അദ്ധ്യയനം നടത്തുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. | |||
'''സയൻസ് ലാബ്''' | '''സയൻസ് ലാബ്''' |