Jump to content
സഹായം

"ജി എൽ പി എസ് മേപ്പാടി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (കൂട്ടി ചേർത്തു)
No edit summary
വരി 1: വരി 1:
== '''രുചിയോടെ കരുത്തോടെ''' ==
{{PSchoolFrame/Pages}}
'''രുചിയോടെ കരുത്തോടെ'''
[[പ്രമാണം:15212 butter fest 2.jpg|ലഘുചിത്രം|രുചിയോടെ കരുത്തോടെ പരിപാടിയിൽ ലിസി ടീച്ചർ വെണ്ണ ഉണ്ടാക്കുന്നു]]

സ്വതന്ത്ര ഭാരതത്തിൻറെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റു അഭിപ്രായപ്പെട്ടതുപോലെ ക്ലാസ് മുറിയിലെ നാലുചുമരുകൾക്കുള്ളിൽ ആണ് ഒരു രാഷ്ട്രത്തിന്റെ  ഭാവി തലമുറ വാർത്തെടുക്കപ്പെടുന്നത്. ആരോഗ്യമുള്ള ഉള്ള ഒരു ജനത ഏതൊരു രാഷ്ട്രത്തിന്റെയും സമ്പത്തും സ്വപ്നമാണ്. ഈ വിദ്യാലയത്തിലെ ഭൂരിഭാഗം കുട്ടികളും തോട്ടം തൊഴിലാളികളുടെയും കർഷകരുടെയും യും മക്കളാണ് . പോഷകാഹാര ത്തിന്റെ അപര്യാപ്ത കുട്ടികളുടെ രോഗപ്രതിരോധശേഷിയെയും പഠന സന്നദ്ധത യെയും പ്രതികൂലമായി ബാധിക്കുമെന്ന തിരിച്ചറിവാണ് രുചിയോടെ കരുത്തോടെ എന്ന പഠന പ്രവർത്തനത്തിലേക്ക്  ഞങ്ങളെ നയിച്ചത്.

emailconfirmed
1,048

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1677788" എന്ന താളിൽനിന്ന് ശേഖരിച്ചത്