Jump to content
സഹായം

"എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/എസ്. എൻ. വി. മ്യൂസിക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
('.' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 1: വരി 1:
.
== '''ഉയരങ്ങളിലേക്ക് കുതിക്കുന്ന എസ്.എൻ.വി മ്യൂസിക്''' ==
'''നമ്മുടെ വിദ്യാലയത്തിൽ സംഗീത അഭിരുചിയുള്ള വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി രൂപീകരിച്ച എസ്. എൻ. വി മ്യൂസിക് എന്ന ഗാനമേള ടീം കേരളത്തിലെ വിദ്യാഭ്യാസ ചരിത്രത്തിൽ അപൂർവ്വ സംഭവമാവുകയാണ്. മൂത്തകുന്നം ശ്രീ നാരായണ മംഗലം ക്ഷേത്രത്തിൽ അരങ്ങേറ്റത്തോടെ തുടക്കം കുറിച്ച ഈ ഗാനമേള ട്രൂപ്പ് ഇന്ന് നിരവധി വേദികളിൽ പരിപാടികൾ അവതരിപ്പിച്ചു കൊണ്ടിരിക്കുകയാണ്.ഈ ഗാനമേള സംഘത്തിലുള്ള കലാകാരന്മാരെയും കലാകാരികളെയും തേടി ഇന്ന് പ്രശസ്തമായ ഗാനമേള ട്രൂപ്പുകൾ മുന്നോട്ടുവരുന്നത് അഭിമാനിക്കാൻ വക നൽകുന്നു.ഈ ട്രൂപ്പിന് നേതൃത്വം നൽകിയ അധ്യാപകർ പ്രമോദ് മാല്യങ്കര,പ്രജിത്. പി. അശോക് എന്നിവരാണ്.  പി. ബി. സിന്ധു, കെ. വി. സാഹി, പി. കെ. സൂരജ്, ഭാഗ്യരാജ്.സി. ആർ , അരുൺ അരവിന്ദ്, അഞ്ജന.ഇ. എ , സിമി. വി. എസ്, പി. എ.സീമ, ടി. ആർ. ബിന്നി, ലിജി. സി.പി തുടങ്ങി യ അദ്ധ്യാപകരും ഇതിൽ പങ്കാളികളാണ്. പൂർവ്വവിദ്യാർത്ഥികളായ ശില്പ. കെ. രാജ്, ശ്രേയ. കെ. രാജ് എന്നിവരുടെ പങ്കാളിത്തം ഈ ട്രൂപ്പിനെ അവിസ്‌മരണീയമാക്കുന്നു'''
1,485

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1677462" എന്ന താളിൽനിന്ന് ശേഖരിച്ചത്