"എസ് എം എം എൽ പി എസ്. വിത്തനശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എം എം എൽ പി എസ്. വിത്തനശ്ശേരി (മൂലരൂപം കാണുക)
13:07, 17 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഫെബ്രുവരി 2022→ഭൗതികസൗകര്യങ്ങൾ : ഈ വിദ്യാലയത്തിൽ ഒരു ഹൈടെക് ക്ലാസ്മുറിയും പത്തു ക്ലാസ്മുറികളും ഒരു ആപ്പീസ് മുറിയും ഒരു കലവറ മുറിയും ഉണ്ട്.പാചകപ്പുരയും നാലു ശുചിമുറികളും ഉണ്ട്. 6 ക്ലാസ്സ്മുറികൾ അടച്ചുറപ്പുള്ളതാക്കിയിട്ടുണ്ട്.എല്ലാക്ലാസ്സ്മുറികളും വൈദ്യുതീകരി
വരി 64: | വരി 64: | ||
വിത്തനശ്ശേരി ഗ്രാമത്തിൽ സാധാരണക്കാരായ ആളുകൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകുന്നതിനായി 1920 ൽ കുടിപളളിക്കൂടത്തിന്റെ മാതൃകയിൽ 2 അധ്യാപകരുമായി ഈ വിദ്യാലയം ആരംഭിച്ചു. 1926 ൽ ഭാരതവിലാസം ലോവർ പ്രൈമറി സ്കൂൾ എന്ന പേരിൽ അംഗീകാരം ലഭിച്ചു. 1960 ൽ ഈ സ്കൂളിന്റെ പേര് സി. എം.എൽ.പി.സ്കൂൾ എന്ന് പുനർ നാമകരണം ചെയ്തു. പിന്നീട് മാനേജ്മെന്റ് മാറിയതനുസരിച്ച് സ്കൂളിന്റെ പേര് എസ്.വി.എൽ.പി.സ്കൂൾ എന്നായി. ഇപ്പോൾ സ്കൂളിന്റെ പേര് എസ്.എം.എം.എൽ.പി.സ്കൂൾ എന്നാണ് | വിത്തനശ്ശേരി ഗ്രാമത്തിൽ സാധാരണക്കാരായ ആളുകൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകുന്നതിനായി 1920 ൽ കുടിപളളിക്കൂടത്തിന്റെ മാതൃകയിൽ 2 അധ്യാപകരുമായി ഈ വിദ്യാലയം ആരംഭിച്ചു. 1926 ൽ ഭാരതവിലാസം ലോവർ പ്രൈമറി സ്കൂൾ എന്ന പേരിൽ അംഗീകാരം ലഭിച്ചു. 1960 ൽ ഈ സ്കൂളിന്റെ പേര് സി. എം.എൽ.പി.സ്കൂൾ എന്ന് പുനർ നാമകരണം ചെയ്തു. പിന്നീട് മാനേജ്മെന്റ് മാറിയതനുസരിച്ച് സ്കൂളിന്റെ പേര് എസ്.വി.എൽ.പി.സ്കൂൾ എന്നായി. ഇപ്പോൾ സ്കൂളിന്റെ പേര് എസ്.എം.എം.എൽ.പി.സ്കൂൾ എന്നാണ് | ||
== '''ഭൗതികസൗകര്യങ്ങൾ | == '''ഭൗതികസൗകര്യങ്ങൾ '''== | ||
== ഈ വിദ്യാലയത്തിൽ ഒരു ഹൈടെക് ക്ലാസ്മുറിയും പത്തു ക്ലാസ്മുറികളും ഒരു ആപ്പീസ് മുറിയും ഒരു കലവറ മുറിയും ഉണ്ട്.പാചകപ്പുരയും നാലു ശുചിമുറികളും ഉണ്ട്. 6 ക്ലാസ്സ്മുറികൾ അടച്ചുറപ്പുള്ളതാക്കിയിട്ടുണ്ട്.എല്ലാക്ലാസ്സ്മുറികളും വൈദ്യുതീകരിച്ച് ഫാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. == | |||
== '''മാനേജ്മെന്റ്''' == | == '''മാനേജ്മെന്റ്''' == |