"എ.എൽ.പി.എസ് മുറിയക്കണ്ണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എൽ.പി.എസ് മുറിയക്കണ്ണി (മൂലരൂപം കാണുക)
11:49, 17 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഫെബ്രുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 72: | വരി 72: | ||
* 4 ക്ലാസ് മുറികൾ പ്രീ - കെ.ഇ.ആർ കെട്ടിടത്തിലും 5 ക്ലാസ് മുറികൾ കെ.ഇ.ആർ അനുസരിച്ച് RC ബിൽഡിങ്ങിലും പ്രവർത്തിക്കുന്നു. | * 4 ക്ലാസ് മുറികൾ പ്രീ - കെ.ഇ.ആർ കെട്ടിടത്തിലും 5 ക്ലാസ് മുറികൾ കെ.ഇ.ആർ അനുസരിച്ച് RC ബിൽഡിങ്ങിലും പ്രവർത്തിക്കുന്നു. | ||
* എല്ലാ ക്ലാസ് മുറികളിലും വൈദ്യുതിയും ആവശ്യമായ ഫർണിച്ചറുകളും ഫാനുകളും ഒരുക്കിയിട്ടുണ്ട്. | * എല്ലാ ക്ലാസ് മുറികളിലും വൈദ്യുതിയും ആവശ്യമായ ഫർണിച്ചറുകളും ഫാനുകളും ഒരുക്കിയിട്ടുണ്ട്. | ||
* 2ക്ലാസ് മുറികളിൽ സ്മാർട്ട് ടി.വി കൾ പ്രവർത്തന സജ്ജമാണ്. | |||
* സ്കൂളിന് സ്വന്തമായി ലൈബ്രറിയും സൗണ്ട് സിസ്റ്റവും നിലവിലുണ്ട്. | |||
* ഔഷധോദ്യാനവും ഒരു ഓപ്പൺ ക്ലാസ് മുറിയും ഇവിടെയുണ്ട്. | |||
* കുട്ടികൾക്ക് ആവശ്യമായ ടോയിലറ്റ് സൗകര്യം ഒരുക്കിയിട്ടുണ്ട്. | |||
* കുട്ടികളുടെ പരിപാടികൾ അവതരിപ്പിക്കുന്നതിന് സ്റ്റേജ്. | |||
* ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുന്നതിന് 2വാട്ടർ പ്യൂരിഫയറുകൾ സ്ഥാപിച്ചിട്ടുണ്ട്. | |||
* പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി 2 റാമ്പ് ആന്റ് റെയിൽ സജ്ജമാക്കിയിട്ടുണ്ട്. | |||
* | * | ||