"ജി.എൽ.പി.എസ് മാമ്പുഴ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ് മാമ്പുഴ/ക്ലബ്ബുകൾ (മൂലരൂപം കാണുക)
11:42, 17 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഫെബ്രുവരി 2022→ശാസ്ത്രക്ലബ്ബ്
വരി 19: | വരി 19: | ||
=== ശാസ്ത്രക്ലബ്ബ് === | === ശാസ്ത്രക്ലബ്ബ് === | ||
ആഴ്ചയിലൊന്ന് എന്ന തോതിൽ കുട്ടികൾക്ക് കൗതുകമുണ൪ത്തുന്ന പരീക്ഷണങ്ങൾ ചെയ്തുവരുന്നു. ശാസ്ത്ര ദിനാചരണങ്ങൾ,ക്വിസ്സ്,ശാസ്ത്ര കൗതുകങ്ങൾ പരിചയപ്പെടുത്തൽ തുടങ്ങിയവയിലൂടെ ശാസ്ത്രാവബോധം വള൪ത്തുന്നു. | |||
. | === ശുചിത്വ ക്ലബ്ബ് === | ||
ശുചിത്വ സേനയുടെ പ്രവർത്തനം മികവുറ്റതായിരുന്നു. ആഴ്ചയിലും മാസത്തിലും നടത്തിവരുന്ന ക്ലാസ്സിലെ മിന്നൽ പരിശോധന, ഡ്രൈ ഡേ ആചരണം എല്ലാ തിങ്കളാഴ്ചയും, | |||
ആരോഗ്യ ക്ലബ്ബിൻറെ കീഴിൽ പ്രഗത്ഭരായ വ്യക്തികളുടെ ആരോഗ്യസംബന്ധമായ വിവിധ തരം ക്ലാസുകൾ,തുടങ്ങിയവ നടത്തിയിട്ടുണ്ട്. കൊറോണ കാലയളവിൽ സ്കൂൾ തുറക്കുന്നതിനോടനുബന്ധിച്ച് നടന്ന ശുചീകരണ പ്രക്രിയയിൽ സ്കൂൾ ക്യാമ്പസ് , ക്ലാസ് റൂം, കിണർ എന്നിവ ശുചീകരിച്ചു. ഇതിൻറെ ഭാഗമായി ക്ലോറിനേഷൻ ചെയ്തു. | |||
ആരോഗ്യ ക്ലബ്ബിൻറെ കീഴിൽ ആരോഗ്യസംബന്ധമായ വിവിധ തരം ക്ലാസുകൾ, | |||
=== കാ൪ഷിക ക്ലബ്ബ് === | |||
കാർഷിക ക്ലബ്ബിൻറെ നേതൃത്വത്തിൽ പച്ചക്കറി തോട്ടം നിർമ്മിച്ചു. | കാർഷിക ക്ലബ്ബിൻറെ നേതൃത്വത്തിൽ പച്ചക്കറി തോട്ടം നിർമ്മിച്ചു. | ||
വരി 40: | വരി 34: | ||
പരിസ്ഥിതി ക്ലബ്ബിൻറെ നേതൃത്വത്തിൽ നടന്ന ഇന്ന് പൂന്തോട്ട നിർമാണവും ഫലവൃക്ഷ തോട്ട നിർമ്മാണവും വളരെ വേറിട്ട പ്രവർത്തനമായിരുന്നു. | പരിസ്ഥിതി ക്ലബ്ബിൻറെ നേതൃത്വത്തിൽ നടന്ന ഇന്ന് പൂന്തോട്ട നിർമാണവും ഫലവൃക്ഷ തോട്ട നിർമ്മാണവും വളരെ വേറിട്ട പ്രവർത്തനമായിരുന്നു. | ||
=== പൂന്തോട്ടം === | ===== പൂന്തോട്ടം ===== | ||
മനസിനും കണ്ണിനും കുളിർമ നൽകുന്ന അതിമനോഹരമായ ഒരു പൂന്തോട്ടമാണ് നമ്മുടെ വിദ്യാലയത്തിൽ നിലനിൽക്കുന്നത് വർണാഭമായ ഈ പൂന്തോട്ടത്തിൽ സന്ദർശനത്തിനെത്തുന്ന പൂമ്പാറ്റകൾ മനസ്സിനെ കാഴ്ചകളാണ് അധ്യാപികയായ ടീച്ചർ അദ്ധ്യാപകർ പിടിഎ വൈസ് പ്രസിഡണ്ട് എന്നിവർ ഇതിൻറെ അണിയറ പ്രവർത്തകരാണ്. | മനസിനും കണ്ണിനും കുളിർമ നൽകുന്ന അതിമനോഹരമായ ഒരു പൂന്തോട്ടമാണ് നമ്മുടെ വിദ്യാലയത്തിൽ നിലനിൽക്കുന്നത് വർണാഭമായ ഈ പൂന്തോട്ടത്തിൽ സന്ദർശനത്തിനെത്തുന്ന പൂമ്പാറ്റകൾ മനസ്സിനെ കാഴ്ചകളാണ് അധ്യാപികയായ ടീച്ചർ അദ്ധ്യാപകർ പിടിഎ വൈസ് പ്രസിഡണ്ട് എന്നിവർ ഇതിൻറെ അണിയറ പ്രവർത്തകരാണ്. | ||
=== ഫലവൃക്ഷ തോട്ടം === | ===== ഫലവൃക്ഷ തോട്ടം ===== | ||
പരിസ്ഥിതി ക്ലബ്ബിൻറെ നേതൃത്വത്തിൽ നടന്ന മറ്റൊരു മനോഹരമായ ആയ പ്രവർത്തനമാണ് ഫലവൃക്ഷ തോട്ട നിർമ്മാണം. തണൽമരങ്ങൾ ഏറെ ആകർഷകമാണ്. കുട്ടികൾക്ക് ഔഷധസസ്യങ്ങൾ | പരിസ്ഥിതി ക്ലബ്ബിൻറെ നേതൃത്വത്തിൽ നടന്ന മറ്റൊരു മനോഹരമായ ആയ പ്രവർത്തനമാണ് ഫലവൃക്ഷ തോട്ട നിർമ്മാണം. തണൽമരങ്ങൾ ഏറെ ആകർഷകമാണ്. കുട്ടികൾക്ക് ഔഷധസസ്യങ്ങൾ പരിചയപ്പെടാനുള്ള അവസരം നൽകുക എന്ന ഉദ്ദേശത്തോടുകൂടി ഔഷധത്തോട്ട നിർമ്മാണവും നടത്തിയിട്ടുണ്ട്. |