ചെക്ക് യൂസർമാർ, emailconfirmed, kiteuser, oversight, റോന്തു ചുറ്റുന്നവർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
3,200
തിരുത്തലുകൾ
സഹായം |
സംസ്ഥാന സ്കൂൾ കലോത്സവം
സ്കൂൾവിക്കിയിൽ, കലോത്സവരചനകൾ ചേർക്കുന്ന പ്രവർത്തനം നടക്കുന്നതിനാൽ, ജനുവരി 10 വരെ തിരുത്തൽ തടസ്സപ്പെടാം |
No edit summary |
|||
വരി 63: | വരി 63: | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
ആലപ്പുഴ ജില്ലയിലെ ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ, ചേർത്തല ഉപജില്ലയിൽ തണ്ണീർമുക്കം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളാണിത് | |||
== <strong><font ="#990000">ചരിത്രം</font></strong> == | == <strong><font ="#990000">ചരിത്രം</font></strong> == | ||
തണ്ണീർമുക്കം - ആലപ്പുഴ റോഡിനു സമീപം തണ്ണീർമുക്കത്തുനിന്നും 1.25 കിലോമീറ്റർ ദൂരെ സ്കൂൾ കവല ജംഗ്ഷനിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിലെ ഏക ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളാണിത്. ഈ പ്രദേശത്താകെ അക്ഷരവെളിച്ചം നൽകിയ ഈ സ്കൂൾ, കായികരംഗം ഉൾപ്പടെ വിവിധമേഖലകളിൽ പ്രശസ്തരായി തീർന്ന നിരവധി പ്രതിഭകളെ സംഭാവനചെയ്തിട്ടുണ്ട്. തികച്ചും ഗ്രാമീണമായ ഒരന്തരീക്ഷത്തിൽ അനേകം പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് വിദ്യഭ്യാസരംഗത്ത് സ്തുത്യർഹമായ നേട്ടം കൈവരിയ്ക്കുവാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾ കൂടുതലായി പഠിയ്ക്കുന്ന ഈ സ്കൂളിൽ തുടർച്ചയായ പരീശീലനത്തിലൂടെ കുട്ടികളുടെ പഠന നിലവാരം ഉയർത്തി എസ്. എസ്. എൽ.സി, പ്ലസ് ടൂ പരീക്ഷകളിൽ ഉന്നത വിജയം നേടുവാൻ ഈ സ്കൂളിന് കഴിയുന്നുണ്ട്. | |||
== <strong><font ="#CC0099">ഭൗതികസൗകര്യങ്ങൾ </font></strong>== | == <strong><font ="#CC0099">ഭൗതികസൗകര്യങ്ങൾ </font></strong>== |
തിരുത്തലുകൾ