"ഗവ. എച്ച്.എസ്. ഇരുളത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  17 ഫെബ്രുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 60: വരി 60:
|logo_size=50px
|logo_size=50px
|സുൽത്താൻ ബത്തേരി=}}
|സുൽത്താൻ ബത്തേരി=}}
വയനാട് ജില്ലയിലെ  സുൽത്താൻ ബത്തേരി ഉപജില്ലയിലെ ഇരുളം സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''ഗവ. എച്ച് .എസ് .ഇരുളത്ത്.'''
വയനാട് ജില്ലയിലെ  സുൽത്താൻ ബത്തേരി ഉപജില്ലയിലെ ഇരുളം സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''ഗവ.എച്ച്.എസ്. ഇരുളത്ത്.'''


വയനാട് ജില്ലയിൽ സുൽത്താൻബത്തേരി-പുല്പള്ളി റൂട്ടിൽ ‍ബത്തേരിയിൽ നിന്നും 15 കി.മി. അകലെ, വനത്തോട് ചേർന്ന്പ്രകൃതിഭംഗി കനി‍‍‍‍‍ഞ്ഞരുളിയ ഇരുളം ദേശത്ത്  സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ്  '''ഗവ.ഹൈസ്കൂൾ ഇരുളത്ത്.''' '''[[ഇരുളം]] സ്കൂൾ''' എന്ന പേരിലാണ് ഈ സ്‍കൂൾ പൊതുവെ അറിയപ്പെടുന്നത്. 1962 ൽ ആരംഭിച്ച ഈ വിദ്യാലയം വയനാട് ജില്ലയിലെ  പാഠ്യ പാഠ്യേതര രംഗങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന വിദ്യാലയങ്ങളിലൊന്നാണ്.
വയനാട് ജില്ലയിൽ സുൽത്താൻബത്തേരി - പുല്പള്ളി റൂട്ടിൽ ‍ബത്തേരിയിൽ നിന്നും 15 കി.മി. അകലെ, വനത്തോട് ചേർന്ന് പ്രകൃതിഭംഗി കനി‍‍‍‍‍ഞ്ഞരുളിയ ഇരുളം ദേശത്ത്  സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ്  '''ഗവ.ഹൈസ്കൂൾ ഇരുളത്ത്.''' '''[[ഇരുളം]] സ്കൂൾ''' എന്ന പേരിലാണ് ഈ സ്‍കൂൾ പൊതുവെ അറിയപ്പെടുന്നത്. 1962 ൽ ആരംഭിച്ച ഈ വിദ്യാലയം വയനാട് ജില്ലയിലെ  പാഠ്യ - പാഠ്യേതര രംഗങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന വിദ്യാലയങ്ങളിലൊന്നാണ്.
==ചരിത്രം==
==ചരിത്രം==
സീതാദേവിയുടെ പാദസ്പർശനത്താൽ അനുഗ്രഹീതമായ മണ്ണ്.വീരകേരളവർമ്മ പഴശ്ശിരാജ തമ്പുരാനാൽ പുളകിതമായഭൂമി.ഇങ്ങനെ വിശേഷണങ്ങൾ അനവധിയാണ് ഇരുളത്തിന്. [[ഗവ. എച്ച് .എസ് .ഇരുളത്ത്/ചരിത്രം|കൂടുതലറിയുക....]]
സീതാദേവിയുടെ പാദസ്പർശനത്താൽ അനുഗ്രഹീതമായ മണ്ണ്.വീരകേരളവർമ്മ പഴശ്ശിരാജ തമ്പുരാനാൽ പുളകിതമായഭൂമി.ഇങ്ങനെ വിശേഷണങ്ങൾ അനവധിയാണ് ഇരുളത്തിന്. [[ഗവ. എച്ച് .എസ് .ഇരുളത്ത്/ചരിത്രം|കൂടുതലറിയുക....]]
67

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1676232" എന്ന താളിൽനിന്ന് ശേഖരിച്ചത്