"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നൊച്ചാട് എച്ച്. എസ്സ്.എസ്സ്./പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
00:55, 17 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 15: | വരി 15: | ||
'''<big>ഐ.ടി</big>''' | '''<big>ഐ.ടി</big>''' | ||
<big>സ്കൂളിലെ അദ്ധ്യാപകനും കൈറ്റ് സംസ്ഥാന മാസ്റ്റർ ട്രെയിനറുമായ ബി.എം ബിജു മാസ്റ്ററുടെ നേതൃത്വത്തിൽ | <big>സ്കൂളിലെ അദ്ധ്യാപകനും കൈറ്റ് സംസ്ഥാന മാസ്റ്റർ ട്രെയിനറുമായ ബി.എം ബിജു മാസ്റ്ററുടെ നേതൃത്വത്തിൽ എൽപി തലം മുതൽ ഹയർ സെക്കണ്ടറി തലം വരെയുള്ള അദ്ധ്യാപകർക്കായുള്ള വിവിധ ഐ.ടി കോഴ്‍സുകൾക്ക് സ്കൂൾ വേദിയാവുന്നു.</big> | ||
<big>'''പത്രം'''</big> | <big>'''പത്രം'''</big> | ||
വരി 22: | വരി 22: | ||
<big>'ഫോക്കസ് 2020' പത്രം കാണാൻ ചിത്രശാലയിൽ നോക്കുക.</big> | <big>'ഫോക്കസ് 2020' പത്രം കാണാൻ ചിത്രശാലയിൽ നോക്കുക.</big> | ||
'''<big>ഉച്ച ഭക്ഷണം</big>''' | |||
<big>സർക്കാരിന്റെ സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയുടെ ഭാഗമായി എട്ടാം തരത്തിൽ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും സൗജന്യ ഉച്ച ഭക്ഷണം നൽകി വരുന്നു. കൂടാതെ ഒൻപത്, പത്ത് ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ ഭക്ഷണം ആവശ്യമുള്ള എല്ലാ വിദ്യാർത്ഥികൾക്കും അദ്ധ്യാപകരുടെ സഹായത്തോടെ ഭക്ഷണ വിതരണം നടത്തുന്നു. നിർധനരായ ഏറെ വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയത്തിനെ സംബന്ധിച്ചിടത്തോളം ഇതൊരനുഗ്രഹമായി മാറുന്നു.</big> |