"ഗവ. വി എച്ച് എസ് എസ് കൈതാരം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. വി എച്ച് എസ് എസ് കൈതാരം/സൗകര്യങ്ങൾ (മൂലരൂപം കാണുക)
00:45, 17 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഫെബ്രുവരി 2022→സിവിൽ സർവ്വീസ് കോർണർ
വരി 195: | വരി 195: | ||
<p style="text-align:justify">സിവിൽ സർവ്വീസ് പോലുള്ള ഉന്നതതല പരീക്ഷകളിലേക്ക് കുട്ടികളെ ആകർഷിക്കുന്നതിനായും പരിശീലിപ്പിക്കുന്നതിനായും സ്കൂളിൽ ഒരു സിവിൽ സർവ്വീസ് കോർണർ പ്രവർത്തിക്കുന്നു. വിവിധ വിജ്ഞാനശാഖകളോടൊപ്പം ആനുകാലിക വിഷയങ്ങളിൽ അന്തർദേശിയ ദേശീയ പ്രാദേശീക തലങ്ങളിൽ സമസ്ത മേഖലകളിലും ഉണ്ടാകുന്ന മാറ്റങ്ങൾ നോക്കി കാണാൻ സാധിക്കുന്ന വിജ്ഞാന ജാലകമാണ് സിവിൽ സർവ്വീസ് കോർണ്ണർ. എല്ലാമാസവും വിജ്ഞാന കുതുകികളായ പ്രതിഭകളെ കണ്ടെത്തുവാനും അവർക്ക് പ്രോത്സാഹനവും അംഗീകാരവും നല്കുന്നതിനും ഈ ഉദ്യമത്തിന് സാധിക്കുന്നുണ്ട്. സോഷ്യൽ സയൻസ് അധ്യാപകനായ മനോജ് സാറിന്റെ മേൽ നോട്ടത്തിലാണ് സിവിൽ സർവ്വീസ് കോർണർ നടപ്പിലാക്കുന്നത്.</p> | <p style="text-align:justify">സിവിൽ സർവ്വീസ് പോലുള്ള ഉന്നതതല പരീക്ഷകളിലേക്ക് കുട്ടികളെ ആകർഷിക്കുന്നതിനായും പരിശീലിപ്പിക്കുന്നതിനായും സ്കൂളിൽ ഒരു സിവിൽ സർവ്വീസ് കോർണർ പ്രവർത്തിക്കുന്നു. വിവിധ വിജ്ഞാനശാഖകളോടൊപ്പം ആനുകാലിക വിഷയങ്ങളിൽ അന്തർദേശിയ ദേശീയ പ്രാദേശീക തലങ്ങളിൽ സമസ്ത മേഖലകളിലും ഉണ്ടാകുന്ന മാറ്റങ്ങൾ നോക്കി കാണാൻ സാധിക്കുന്ന വിജ്ഞാന ജാലകമാണ് സിവിൽ സർവ്വീസ് കോർണ്ണർ. എല്ലാമാസവും വിജ്ഞാന കുതുകികളായ പ്രതിഭകളെ കണ്ടെത്തുവാനും അവർക്ക് പ്രോത്സാഹനവും അംഗീകാരവും നല്കുന്നതിനും ഈ ഉദ്യമത്തിന് സാധിക്കുന്നുണ്ട്. സോഷ്യൽ സയൻസ് അധ്യാപകനായ മനോജ് സാറിന്റെ മേൽ നോട്ടത്തിലാണ് സിവിൽ സർവ്വീസ് കോർണർ നടപ്പിലാക്കുന്നത്.</p> | ||
== '''<big>ഫൈറ്റ് സ്കൂൾ</big>''' == | |||
ബുദ്ധിപരമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കും ജീവിതദുരിതത്താലും രോഗാവസ്ഥയാലും വിദ്യാലയത്തിൽ എത്താൻ കഴിയാതെ പോയ ഹതഭാഗ്യരായവർക്കു വേണ്ടി ജില്ലാ പഞ്ചായത്ത് ആവിഷ്ക്കരിച്ച താണ് ഈ പദ്ധതി. അക്ഷരലോകത്ത് എത്തിച്ചേരാൻ കഴിയാതെ പോയവരെ അക്ഷരലോകത്തെത്തിക്കാനും ജീവിത വഴിയൊരുക്കാനുമുള്ള ഈ പദ്ധതിയുടെ യൂണിറ്റ് നമ്മുടെ വിദ്യാലയത്തിന് ലഭിച്ചു. 1.15 ലക്ഷം രൂപയാണ് ലഭിച്ചിട്ടുള്ളത്. ബെഡ്ഷീറ്റ് നിർമ്മാണം, തുവാല തുന്നൽ, ടേബിൾ ഷീറ്റ് നിർമ്മാണം, ചോക്ക് നിർമ്മാണം എന്നിവയാണ് ആരംഭിക്കുന്നത്. ഉല്പന്നങ്ങൾ വിറ്റ് വരുമാന മാർഗ്ഗം കണ്ടെത്തലും ഇതിന്റെ ഭാഗമാണ്. ആവശ്യമായ യന്ത്രസാമഗ്രികൾ കെൽട്രോൺ എത്രയും വേഗം എത്തിക്കും. ഈ പദ്ധതി നമ്മുടെ വിദ്യാലയത്തിന് നേടിത്തന്നത് ശ്രീ. എം.ബി. സ്യമന്തഭദ്രനാണ്. ഐ.ഇ.ഡി. കുട്ടികളുടെ ചുമതല വഹിക്കുന്ന അശ്വതി ടീച്ചറിനാണ് ഫൈറ്റ് സ്കൂൾ ചുമതല |