Jump to content
സഹായം

"തലവിൽ ജി എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

116 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  16 ഫെബ്രുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
വരി 64: വരി 64:


== ചരിത്രം ==
== ചരിത്രം ==
തിറകളുടെയും തറികളുടെയും നാട് എന്ന് വിശേഷിപ്പിക്കുന്ന കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ് താലൂക്കിൽ ചപ്പാരപ്പടവ് പഞ്ചായത്തിലെ ഒരു കൊച്ചു ഗ്രാമമാണ് തലവിൽ.വേങ്ങയിൽ കുഞ്ഞിരാമൻ നായരുടെ സഹായത്തോടെ 1952 ൽ ദൈവത്താർ എൽപി സ്കൂൾ സ്ഥാപിതമായി.തലവിൽ, എടക്കോo, കോലാർ തൊട്ടി, എരുവാട്ടി,, എന്നീ പ്രദേശങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസം നടത്തുന്നതിനുള്ള ഏക ആശ്രയമായിരുന്നു ഈ വിദ്യാലയം. പിന്നീട് ഈ വിദ്യാലയം തലവിൽ എഡ്യൂക്കേഷൻ സൊസൈറ്റിയുടെ  കീഴിലായി.  2001 ൽ ഗവൺമെന്റ് ഏറ്റെടുക്കുകയും ഗവൺമെന്റ് എൽ പി സ്കൂൾ തലവിൽ ആയി മാറുകയും ചെയ്തു. [[ചരിത്രംGlpsthalavil|ഇന്ന് പ്രീ പ്രൈമറി ക്ലാസ് മുതൽ അഞ്ചാം ക്ലാസുവരെ പ്രവർത്തിച്ചുവരുന്നു. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ ചിട്ടയോടുകൂടി ഉള്ള  പ്രവർത്തനങ്ങളാണ് സ്കൂളിൽ നടന്നു വരുന്നത്. സുശക്തമായ പിടിഎയുടെ സഹായത്തോടുകൂടിയാണ്  സ്കൂൾ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നത്. അവരുടെ ആത്മാർത്ഥമായ പ്രവർത്തനത്തിലൂടെ നമ്മുടെ വിദ്യാലയത്തി ന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താൻ സാധിച്ചിട്ടുണ്ട്. കേരളത്തിന്റെ പൊതുവിദ്യാലയങ്ങൾ സർക്കാരിന്റെ നേതൃത്വത്തിൽ ജനകീയ പിന്തുണയോടുകൂടി യാണ് ഹൈടെക് വിദ്യാലയം എന്ന സ്വപ്നതുല്യമായ തലത്തിലേക്ക് ഉയർന്നു വരുന്നത്. പ്രസ്തുത വഴിയിൽ നമ്മുടെ വിദ്യാലയവും ഹൈടെക് വിദ്യാലയം എന്ന സാക്ഷാത്കാരത്തിലേക്കുള്ള യാത്ര ആരംഭിച്ചിരിക്കുന്നു. സ്കൂളിന് സ്വന്തമായി 1.28 ഏക്കർ സ്ഥലമുണ്ട്. കളിസ്ഥലവും ഭാഗികമായ ചുറ്റുമതിലും ഉണ്ട്. ഇപ്പോൾ തലവിൽ പ്രദേശത്തെ കുട്ടികൾ മാത്രമാണ് ഇവിടെ പഠിക്കുന്നത്. ആകെ 63 കുട്ടികൾ പഠിക്കുന്നു. എസ് എസ് എ ഫണ്ട് ഉപയോഗിച്ച് ഭൗതിക സാഹചര്യങ്ങൾ വർദ്ധിച്ചുവന്നു.5 അധ്യാപകരും 1 അധ്യാപകേതര ജീവനക്കാരിയും ഇവിടെ ജോലി ചെയ്യുന്നു. കമ്പ്യൂട്ടർ പഠനം കാര്യക്ഷമമായിനടത്തുന്നുണ്ട്.പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തുന്നുണ്ട്.അർപ്പണ മനോഭാവത്തോടെ കൂടി പ്രവർത്തിക്കുന്ന എസ് എംസി അംഗങ്ങളും രക്ഷിതാക്കളും നാട്ടുകാരും ആത്മാർത്ഥതയോടെ പ്രവർത്തിക്കുന്ന അധ്യാപകരുമാണ് ഈ വിദ്യാലയത്തിന്റെ ശക്തി.]]{{ചരിത്രം}}
തിറകളുടെയും തറികളുടെയും നാട് എന്ന് വിശേഷിപ്പിക്കുന്ന കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ് താലൂക്കിൽ ചപ്പാരപ്പടവ് പഞ്ചായത്തിലെ ഒരു കൊച്ചു ഗ്രാമമാണ് തലവിൽ.വേങ്ങയിൽ കുഞ്ഞിരാമൻ നായരുടെ സഹായത്തോടെ 1952 ൽ ദൈവത്താർ എൽപി സ്കൂൾ സ്ഥാപിതമായി.തലവിൽ, എടക്കോo, കോലാർ തൊട്ടി, എരുവാട്ടി,, എന്നീ പ്രദേശങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസം നടത്തുന്നതിനുള്ള ഏക ആശ്രയമായിരുന്നു ഈ വിദ്യാലയം. പിന്നീട് ഈ വിദ്യാലയം തലവിൽ എഡ്യൂക്കേഷൻ സൊസൈറ്റിയുടെ  കീഴിലായി.  2001 ൽ ഗവൺമെന്റ് ഏറ്റെടുക്കുകയും ഗവൺമെന്റ് എൽ പി സ്കൂൾ തലവിൽ ആയി മാറുകയും ചെയ്തു.[[തലവിൽ ജി എൽ പി സ്കൂൾ/ചരിത്രം|കൂടുതൽ അറിയാ൯]] [[ചരിത്രംGlpsthalavil|ഇന്ന് പ്രീ പ്രൈമറി ക്ലാസ് മുതൽ അഞ്ചാം ക്ലാസുവരെ പ്രവർത്തിച്ചുവരുന്നു. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ ചിട്ടയോടുകൂടി ഉള്ള  പ്രവർത്തനങ്ങളാണ് സ്കൂളിൽ നടന്നു വരുന്നത്. സുശക്തമായ പിടിഎയുടെ സഹായത്തോടുകൂടിയാണ്  സ്കൂൾ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നത്. അവരുടെ ആത്മാർത്ഥമായ പ്രവർത്തനത്തിലൂടെ നമ്മുടെ വിദ്യാലയത്തി ന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താൻ സാധിച്ചിട്ടുണ്ട്. കേരളത്തിന്റെ പൊതുവിദ്യാലയങ്ങൾ സർക്കാരിന്റെ നേതൃത്വത്തിൽ ജനകീയ പിന്തുണയോടുകൂടി യാണ് ഹൈടെക് വിദ്യാലയം എന്ന സ്വപ്നതുല്യമായ തലത്തിലേക്ക് ഉയർന്നു വരുന്നത്. പ്രസ്തുത വഴിയിൽ നമ്മുടെ വിദ്യാലയവും ഹൈടെക് വിദ്യാലയം എന്ന സാക്ഷാത്കാരത്തിലേക്കുള്ള യാത്ര ആരംഭിച്ചിരിക്കുന്നു. സ്കൂളിന് സ്വന്തമായി 1.28 ഏക്കർ സ്ഥലമുണ്ട്. കളിസ്ഥലവും ഭാഗികമായ ചുറ്റുമതിലും ഉണ്ട്. ഇപ്പോൾ തലവിൽ പ്രദേശത്തെ കുട്ടികൾ മാത്രമാണ് ഇവിടെ പഠിക്കുന്നത്. ആകെ 63 കുട്ടികൾ പഠിക്കുന്നു. എസ് എസ് എ ഫണ്ട് ഉപയോഗിച്ച് ഭൗതിക സാഹചര്യങ്ങൾ വർദ്ധിച്ചുവന്നു.5 അധ്യാപകരും 1 അധ്യാപകേതര ജീവനക്കാരിയും ഇവിടെ ജോലി ചെയ്യുന്നു. കമ്പ്യൂട്ടർ പഠനം കാര്യക്ഷമമായിനടത്തുന്നുണ്ട്.പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തുന്നുണ്ട്.അർപ്പണ മനോഭാവത്തോടെ കൂടി പ്രവർത്തിക്കുന്ന എസ് എംസി അംഗങ്ങളും രക്ഷിതാക്കളും നാട്ടുകാരും ആത്മാർത്ഥതയോടെ പ്രവർത്തിക്കുന്ന അധ്യാപകരുമാണ് ഈ വിദ്യാലയത്തിന്റെ ശക്തി.]]{{ചരിത്രം}}


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
29

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1675826" എന്ന താളിൽനിന്ന് ശേഖരിച്ചത്