"ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
22:29, 16 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 44: | വരി 44: | ||
== '''ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ 2019-2022''' == | == '''ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ 2019-2022''' == | ||
[[പ്രമാണം:42086 lk221.jpg|പകരം=42086_lk.1|ലഘുചിത്രം|313x313ബിന്ദു|42086_lk22.1]] | [[പ്രമാണം:42086 LK2022.jpg|പകരം=42086_Lk2022|നടുവിൽ|ലഘുചിത്രം|320x320ബിന്ദു| '''കുട്ടിപ്പട്ടങ്ങൾ 2019-2022''']] | ||
==== പ്രവർത്തനറിപ്പോർട്ട് ==== | |||
'''2019 -22 ലിറ്റിൽ കൈറ്റ്സ് ബാച്ച് അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുകയും എൽ കെ എം എസിൽ ൽ രേഖപ്പെടുത്തുകയും ചെയ്തു .35 കുട്ടികളാണ് ആദ്യം യൂണിറ്റിൽ ഉണ്ടായിരുന്നത് .ഒൻപതാം ക്ലാസ്സിൽ ട്രാൻസ്ഫറായി ഒരു കുട്ടി കൂടി വന്നതോടെ എണ്ണം 36 ആയി .കോവിഡ് രൂക്ഷമായി സ്കൂളുകൾ അടച്ചതിനാൽ പ്രവർത്തനങ്ങൾ നടത്താൻ കഴിയാതായി .തുടർന്ന് വിക്ടേഴ്സിൽ ലിറ്റിൽ കൈറ്റ്സ് ക്ലാസ്സുകൾ ആരംഭിക്കുകയും എല്ലാ കുട്ടികളും ക്ലാസ്സുകൾ കാണുകയും നോട്ടുകൾ ഡയറിയിൽ രേഖപ്പെടുത്തുകയും ചെയ്തു. ക്ലാസ്സുകൾ കണ്ട കുട്ടികൾക്ക് ഓൺലൈൻ അറ്റൻഡൻസും നൽകി .''' | |||
''' തുടർന്ന് വെക്കേഷൻ സമയത്ത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 5 കുട്ടികൾ വീതം സ്കൂളിലെത്തുകയും പ്രവർത്തനങ്ങൾ ചെയ്യുകയും ചെയ്തു. സ്ക്രാച്ചിനോടും അനിമേഷനോടും പ്രത്യേക താൽപ്പര്യം പുലർത്തിയിരുന്ന കുട്ടികളായിരുന്നു ഈ ബാച്ചിൽ ഉണ്ടായിരുന്നത് .അരവിന്ദ് S ഭാസ്കർ സ്ക്രാച്ചിൽ നിരവധി ഗെയിമുകൾ നിർമിക്കുകയും അത് സ്ക്രാച്ച് സൈറ്റിൽ അപ് ലോഡ് ചെയ്യുകയും ചെയ്തു .അനിമേഷൻ ,സ്ക്രാച്ച് എന്നിവ ഓരോരുത്തരും ചെയ്യുകയും ജിമ്പിൽ മനോഹരമായ ചിത്രങ്ങൾ നിർമിക്കുകയും ചെയ്തു .''' | |||
''' 2021 നവംബറിൽ സ്കൂളുകൾ വീണ്ടും തുറന്നതോടെ ലിറ്റിൽ കൈറ്റ്സിന് വീണ്ടും പ്രവർത്തനങ്ങൾ ചെയ്യാനുള്ള അവസരമുണ്ടായി .അവർക്ക് സ്കൂളിൽ ക്ലാസ്സുകൾ നൽകുകയും അതിന്റെ അടിസ്ഥാനത്തിൽ 13 അറ്റൻഡൻസു കൂടി രേഖപ്പെടുത്തുകയും ചെയ്തു .സ്കൂളിൽ നൽകിയ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ വ്യക്തിഗത - ഗ്രൂപ്പ് അസൈമെന്റുകളും കുട്ടികൾ പൂർത്തിയാക്കി കൊണ്ടിരിക്കുന്നു .എട്ടിലെ കുട്ടികൾക്ക് സത്യമേവ ജയതേ ക്ലാസ്സ്, യു.പി കുട്ടികൾക്ക് അനിമേഷൻ, ഒൻപതിലെ കുട്ടികൾക്കായി സ്ക്രാച്ച്,എന്നിവയുടെ ക്ലാസുകളും സ്കൂളിൽ നടന്നു വരുന്നു'''[[പ്രമാണം:42086 lk221.jpg|പകരം=42086_lk.1|ലഘുചിത്രം|313x313ബിന്ദു|42086_lk22.1]] | |||
[[പ്രമാണം:42086 lk22.2.jpg|പകരം=42086_lk22.2|ഇടത്ത്|ലഘുചിത്രം|366x366px|42086_lk22.2]] | [[പ്രമാണം:42086 lk22.2.jpg|പകരം=42086_lk22.2|ഇടത്ത്|ലഘുചിത്രം|366x366px|42086_lk22.2]] | ||
[[പ്രമാണം:42086 lk22.3.png|പകരം=42086_lk22.3|നടുവിൽ|ലഘുചിത്രം|259x259px|42086_lk22.3]] | [[പ്രമാണം:42086 lk22.3.png|പകരം=42086_lk22.3|നടുവിൽ|ലഘുചിത്രം|259x259px|42086_lk22.3]] |