Jump to content
സഹായം

"പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
കൂട്ടിചേർത്തു
(ചെ.) (കുടുതൽ വായന കണ്ണി ചേർത്തു)
(ചെ.) (കൂട്ടിചേർത്തു)
വരി 82: വരി 82:
<big>മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3കെട്ടിടങ്ങളിലായി 9ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.[[പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം/സൗകര്യങ്ങൾ|അധിക വായന]]</big>

<big>ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.</big>

'''<big>പാഠ്യ പ്രവർത്തനങ്ങൾ</big>'''
'''<big>പാഠ്യ പ്രവർത്തനങ്ങൾ</big>'''
വരി 101: വരി 100:
  2013 ഒക്ടോബർ 31ന് അന്തരിച്ചു.</big>
  2013 ഒക്ടോബർ 31ന് അന്തരിച്ചു.</big>
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
<big>സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :  ഭാസ്കരൻ നായർ സാർ ആണ് പ്രഥമ അദ്ധ്യാപകൻ. അതിനുശഷം വേണുഗോപാലൻ നായർ പ്രധാനാധ്യാപകനായി. തുടർന്ന് ശശിധരൻ നായർ പ്രധാനാധ്യാപകനായി. പ്രസന്നകുമാരി</big> <big>ടീച്ചർ അടുത്ത സാരഥി ആയി. ജയകുമാർ സാർ ആയിരുന്നു പിന്നത്തെ സാരഥി. ശേഷം ശ്രീകുമാരിടീച്ചർ  എച്ച്. എം ആയി.ഇപ്പോൾ ഉഷാകുമാരി ടീച്ചറാണ് പ്രഥമാധ്യാപിക</big>
<big>സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :  ഭാസ്കരൻ നായർ സാർ ആണ് പ്രഥമ അദ്ധ്യാപകൻ. അതിനുശഷം വേണുഗോപാലൻ നായർ പ്രധാനാധ്യാപകനായി. തുടർന്ന് ശശിധരൻ നായർ പ്രധാനാധ്യാപകനായി. പ്രസന്നകുമാരി</big> <big>ടീച്ചർ അടുത്ത സാരഥി ആയി. ജയകുമാർ സാർ ആയിരുന്നു പിന്നത്തെ സാരഥി. ശേഷം ശ്രീകുമാരിടീച്ചർ  എച്ച്. എം ആയി.ഇപ്പോൾ ഉഷാകുമാരി ടീച്ചറാണ് പ്രഥമാധ്യാപിക.</big>
 
'''<big>പ്രൈമറി</big>'''
 
<big>ഞങ്ങളുടെ സ്കൂളിൽ അഞ്ച് മുതൽ ഏഴ് വരെയുളള യു പി വിഭാഗമാണുളളത്.അധിക വായന</big>

'''<big>ഹൈസ്കൂൾ</big>'''
'''<big>ഹൈസ്കൂൾ</big>'''
വരി 110: വരി 113:

<big>1995 ലാണ് വി എച്ച് എസ് വിഭാഗം ആരംഭിക്കുന്നത് [[പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം/വി.എച്ച്.എസ്.എസ്|അധിക വായന]]</big>
<big>1995 ലാണ് വി എച്ച് എസ് വിഭാഗം ആരംഭിക്കുന്നത് [[പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം/വി.എച്ച്.എസ്.എസ്|അധിക വായന]]</big>
'''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''
== വഴികാട്ടി    ==
== വഴികാട്ടി    ==
<big>തിരുവനന്തപുരത്തു നിന്ന് ഇരുപത് കിലോമിറ്റർ മാറി ബാലരാമപുരത്തിനടുത്ത്  കോട്ടുകാൽ പഞ്ചായത്തിൽ മരുതുർക്കോണം എന്ന പ്രശാന്തസുന്ദരമായ ഗ്രാമം. അവിടെയാണ് പി ടി എം വി എച്ച് എസ്</big>  
<big>തിരുവനന്തപുരത്തു നിന്ന് ഇരുപത് കിലോമിറ്റർ മാറി ബാലരാമപുരത്തിനടുത്ത്  കോട്ടുകാൽ പഞ്ചായത്തിൽ മരുതുർക്കോണം എന്ന പ്രശാന്തസുന്ദരമായ ഗ്രാമം. അവിടെയാണ് പി ടി എം വി എച്ച് എസ്</big>  
371

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1675377" എന്ന താളിൽനിന്ന് ശേഖരിച്ചത്