"ജി.എസ്.എം.എൽ.പി.എസ്. തത്തമംഗലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}




വരി 23: വരി 24:


കുട്ടികളുടെ നിലവാരത്തിനനുസൃതമായി  കൂടുതൽ അറിവ് ശേഖരണത്തിനും ,സർഗാത്മകഥ പരിപോഷിപ്പിക്കുന്നതിനും ഉതകുന്ന ദിനാചരണങ്ങൾ സ്കൂളിൽ ആചരിച്ചുപോരുന്നു .
കുട്ടികളുടെ നിലവാരത്തിനനുസൃതമായി  കൂടുതൽ അറിവ് ശേഖരണത്തിനും ,സർഗാത്മകഥ പരിപോഷിപ്പിക്കുന്നതിനും ഉതകുന്ന ദിനാചരണങ്ങൾ സ്കൂളിൽ ആചരിച്ചുപോരുന്നു .
'''ജൂൺ 1. പ്രവേശനോത്സവം.'''
ഗൂഗിൾ  മീറ്റിലൂടെ സ്കൂൾ  പ്രവേശനോത്സവം. ആഘോഷിച്ചു.
[[പ്രമാണം:21325 school dinacharanangal1.jpg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു|പ്രവേശനോത്സവം 2021 -2022 ]]
[[പ്രമാണം:21325 school dinacharanangal1.jpg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു|പ്രവേശനോത്സവം 2021 -2022 ]]


വരി 35: വരി 41:




'''ജൂൺ 5  പരിസ്ഥിതിദിനം'''  
'''ജൂൺ 5  പരിസ്ഥിതിദിനം'''
 
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വാട്സ്ആപ്പ് വീഡിയോയിലൂടെ പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത ബോധവൽക്കരിച്ചു. എല്ലാ കുട്ടികളോടും വീടുകളിൽ ഒരു പച്ചക്കറി തോട്ടം എന്ന ആശയത്തെ മുൻനിർത്തി തൈ നടുവാൻ  അധ്യാപകർ നിർദ്ദേശം നൽകി. പരിസ്ഥിതി ദിന ക്വിസ്, പോസ്റ്റർ രചന,പരിസ്ഥിതി ഗാനം ചൊല്ലൽ  എന്നീ പ്രവർത്തനങ്ങൾ നടന്നു.


[[പ്രമാണം:21325school ദിനാചരണം2 .jpg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു|ജൂൺ 5  പരിസ്ഥിതിദിനം]]
[[പ്രമാണം:21325school ദിനാചരണം2 .jpg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു|ജൂൺ 5  പരിസ്ഥിതിദിനം]]
'''ജൂൺ 19. വായനാദിനം.'''
വായനാദിനത്തോടനുബന്ധിച്ച് 'പി .എൻ. പണിക്കർ' അനുസ്മരണം നടത്തി. ഓരോ ദിവസവും പ്രത്യേകം തയ്യാറാക്കിയ വായന കാർഡിലൂടെ ഓരോ കവികളെ പരിചയപ്പെടുത്തി. വീട്ടിൽ ലഭ്യമായ ചെറു മാസികകൾ വായിച്ച് കുട്ടികൾ  വായന കുറിപ്പ് അവതരിപ്പിച്ചു. വായനാ ക്വിസ്സ് നടത്തി.
[[പ്രമാണം:21325 school dinacharanam3.jpg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു|വായനാദിനം 2021 - 2022 ]]
'''ജൂൺ 21. അന്താരാഷ്ട്ര യോഗ ദിനം.'''
വിവിധതരം യോഗമുറകളിലൂടെ കുട്ടികൾക്ക് കൈവരിക്കാവുന്ന ശാരീരികവും മാനസികവുമായ ആരോഗ്യത്തെ കുറിച്ച് ബോധവൽക്കരിച്ചു. കുട്ടികൾക്ക് അനായാസം ചെയ്യാവുന്ന യോഗ മുറകളുടെ വീഡിയോസ് പ്രദർശിപ്പിച്ചു.
[[പ്രമാണം:21325 school yoga1.jpg|ഇടത്ത്‌|ലഘുചിത്രം|267x267ബിന്ദു|'''അന്താരാഷ്ട്ര യോഗാദിനം''' ]]
[[പ്രമാണം:21325 school-dinacharanam3.jpg|ഇടത്ത്‌|ലഘുചിത്രം|280x280ബിന്ദു|ബഷീർദിനം ]]
159

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1675292" എന്ന താളിൽനിന്ന് ശേഖരിച്ചത്