Jump to content
സഹായം

"സെയ് സേവിയേഴ്സ് യു പി എസ് പെരുവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 34: വരി 34:
==ചരിത്രം==
==ചരിത്രം==

കോഴിക്കോട് ജില്ലയിലെ  പെരുവയൽ  ഗ്രാമത്തിൽ  ക്രിസ്ത്യൻ മിഷിനറിമാരാണ് 1935  ൽ  ഈ വിദ്യാലയം സ്ഥാപിച്ചത് .82 വർഷങ്ങൾ പിന്നിടുമ്പോൾ , വിവിധ രംഗങ്ങളിൽ  , നിരവധി നേട്ടങ്ങൾ കരസ്ഥമാക്കികൊണ്ടു മികവിൽ നിന്നും മികവിലേക്കു മുന്നേറുകയാണ് ഈ വിദ്യാലയം.തുടക്കത്തിൽ നൂറോളം കുട്ടികളുമായി ആരംഭിച്ച  വിദ്യാലയത്തിൽ ഇന്ന് 1122 കുട്ടികളും 30 അധ്യാപകരുമുണ്ട്  
കോഴിക്കോട് ജില്ലയിലെ  പെരുവയൽ  ഗ്രാമത്തിൽ  ക്രിസ്ത്യൻ മിഷിനറിമാരാണ് 1935  ൽ  ഈ വിദ്യാലയം സ്ഥാപിച്ചത് .82 വർഷങ്ങൾ പിന്നിടുമ്പോൾ , വിവിധ രംഗങ്ങളിൽ  , നിരവധി നേട്ടങ്ങൾ കരസ്ഥമാക്കികൊണ്ടു മികവിൽ നിന്നും മികവിലേക്കു മുന്നേറുകയാണ് ഈ വിദ്യാലയം.തുടക്കത്തിൽ നൂറോളം കുട്ടികളുമായി ആരംഭിച്ച  വിദ്യാലയത്തിൽ ഇന്ന് 1313 കുട്ടികളും 34 അധ്യാപകരുമുണ്ട്  

കോഴിക്കോട് രൂപതാ കോർപ്പറേറ്റ് മാനേജ്മെന്റിന് കീഴിൽ പ്രവൃത്തിക്കുന്ന ,കോഴിക്കോട് റൂറൽ ഉപജില്ലയിലെ , ഗവൺമെന്റ്  എയ്ഡഡ് വിദ്യാലയമാണ് സെന്റ് .സേവ്യേയേഴ്സ്  യു പി  സ്കൂൾ  .   മോൺസിഞ്ഞോർ. തോമസ് പനക്കൽ ആണ് ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ . ശ്രീമതി . ആനി പി വി ആണ്  സ്കൂൾ പ്രധാനാധ്യാപിക .
കോഴിക്കോട് രൂപതാ കോർപ്പറേറ്റ് മാനേജ്മെന്റിന് കീഴിൽ പ്രവൃത്തിക്കുന്ന ,കോഴിക്കോട് റൂറൽ ഉപജില്ലയിലെ , ഗവൺമെന്റ്  എയ്ഡഡ് വിദ്യാലയമാണ് സെന്റ് .സേവ്യേയേഴ്സ്  യു പി  സ്കൂൾ  . മോൺസിഞ്ഞോർ.ജെൻസൺ പുത്തൻവീട്ടിൽ  ആണ് ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ . ശ്രീമതി.ജിബിൻ ജോസഫ് ആണ്  സ്കൂൾ പ്രധാനാധ്യാപിക .

പെരുവയൽ പഞ്ചായത്തിലെ മുണ്ടക്കൽ,കല്ലേരി,പൂവാട്ടുപറമ്പ,പെരുവയൽ,കായലം,പരിയങ്ങാട്,ചെറുകുളത്തൂർ തുടങ്ങിയ  പ്രദേശങ്ങളിലെ  കുട്ടികളാണ് ഇവിടെ പഠിക്കുന്നത് .മികച്ച ഭൗതിക സാഹചര്യങ്ങളുള്ള ,പാഠ്യ-പഠ്യേതര രംഗങ്ങളിൽ എന്നും  മികച്ച നേട്ടങ്ങൾ സ്വന്തമാക്കാറുള്ള ഒരു സ്ഥാപനമാണിത്.

മാനേജ്മെന്റിന്റെയും അധ്യാപകരുടെയും  പി ടി എ യുടെയും വിദ്യാലയത്തിലെ മറ്റു സംഘടനകളുടെയും നല്ലവരായ നാട്ടുകാരുടെയും  ഒന്നിച്ചുള്ള പ്രവർത്തനങ്ങൾ ഈ സരസ്വതീ ക്ഷേത്രത്തെ മികവിന്റെ പാതയിലൂടെ നയിച്ചുകൊണ്ടിരിക്കുന്നു  

==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
94

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1675269" എന്ന താളിൽനിന്ന് ശേഖരിച്ചത്