Jump to content
സഹായം

"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/സാമൂഹ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 171: വരി 171:


=== വിദ്യാലയ മുറ്റത്തൊരു തപാലോഫീസ് ===
=== വിദ്യാലയ മുറ്റത്തൊരു തപാലോഫീസ് ===
ലോക തപാൽ ദിനത്തിൽ വിദ്യാലയത്തിൽ തപാൽ ഓഫിസ് ഒരുക്കി ഒളകര ജി.എൽ.പിയിലെ കുരുന്നുകൾ . ലോകത്തിലെ മൂന്നാമത്തെ സ്റ്റാമ്പായി 1845 ൽ ഇറങ്ങിയ റെഡ് പെന്നി മുതൽ കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തിൽ ഇറങ്ങിയ ഗാന്ധിജിയുടെ റൗണ്ട് സ്റ്റാമ്പ് വരെയുള്ള വിപുലമായ സാമ്പുകളുടെയും ബ്രിട്ടീഷ് കാലത്തെ ടെലിഗ്രാം , പോകാർഡുകൾ തുടങ്ങിയവയുടെയും പ്രദർശനവും ഒരുക്കി . ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇറങ്ങിയ മണമുള്ള സാമ്പുകൾ , ലോകത്ത് ആദ്യമായി ഖാദി തുണിയിൽ ഇറക്കിയതുൾപ്പെടെ വിവിധ രാജ്യങ്ങൾ ഇറക്കിയ ഗാന്ധി സ്റ്റാമ്പുകൾ തുടങ്ങി 200 രാജ്യങ്ങളുടെ സ്റ്റാമ്പുകൾ പ്രദർശനത്തിനുണ്ടായിരുന്നു . തിരൂരങ്ങാടി പോസ്റ്റൽ അസിസ്റ്റൻറ് അശ്വതി ക്ലാസെടുത്തു . പ്രാചീന തപാൽ കൈമാറ്റ മാർഗങ്ങളെ അടുത്തറിയാനും അവസരമൊരുക്കിയിരുന്നു . സ്കൂളിലെ അധ്യാപകൻ അബ്ദുൽ കരീം കാടപ്പടിയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ ശേഖരിച്ചവയാണ് സ്റ്റാമ്പുകളിൽ ഏറെയും . പരിപാടിയിൽ പി.ടി.എ പ്രസിഡൻറ് പി . പി . സെയ്ദു മുഹമ്മദ് , പ്രധാനാധ്യാപകൻ എൻ . വേലായുധൻ , അധ്യാപകരായ സോമരാജ് , കെ . റഷീദ് , ഷാജി , വി . ജംഷീദ്  എന്നിവർ നേതൃത്വം നൽകി .
{| class="wikitable"
{| class="wikitable"
|+
|+
5,749

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1674541" എന്ന താളിൽനിന്ന് ശേഖരിച്ചത്