Jump to content
സഹായം

"ജി.എൽ.പി.എസ് മാമ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

328 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  16 ഫെബ്രുവരി 2022
വരി 91: വരി 91:


==== ബോധവൽക്കരണക്ലാസ് ====
==== ബോധവൽക്കരണക്ലാസ് ====
എല്ലാവ൪ഷവും മാ൪ച്ച് എട്ട് വനിതാ ദിനത്തിൽ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണക്ലാസ്സുകൾ നടത്തിവരുന്നു. സ്ത്രീ സുരക്ഷ എന്ന വിഷയത്തിൽ ശ്രീമതി വത്സല,ഫിലിപ്പ് മമ്പാട് എന്നിവരുടെ ബോധവൽക്കരണ ക്ലാസ്സുകൾ ഇത്തരത്തിലുള്ളവയായിരുന്നു.
എല്ലാവ൪ഷവും മാ൪ച്ച് എട്ട് വനിതാ ദിനത്തിൽ വനിതാ രക്ഷിതാക്കളെ മു൯നി൪ത്തിക്കൊണ്ടുള്ള ബോധവൽക്കരണക്ലാസ്സുകൾ നടത്തിവരുന്നു. സ്ത്രീ സുരക്ഷ എന്ന വിഷയത്തിൽ കേരള പോലീസിന്റെ നി൪ഭയ പദ്ധതിയുടെ മാസ്റ്റ൪ ട്രയിനറായിരുന്ന ശ്രീമതി വത്സല മാഡം,പോലീസ് സേനയിലെ മോട്ടിവേറ്റ൪ ശ്രീ ഫിലിപ്പ് മമ്പാട് എന്നിവരുടെ ബോധവൽക്കരണ ക്ലാസ്സുകൾ ഇത്തരത്തിലുള്ളവയായിരുന്നു.


==== പൂന്തോട്ടം ====
==== പൂന്തോട്ടം ====
231

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1674439" എന്ന താളിൽനിന്ന് ശേഖരിച്ചത്