Jump to content
സഹായം

"സെന്റ്.തോമസ്.എച്ച്.എസ്.മലയാറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 133: വരി 133:
== മേൽവിലാസം ==
== മേൽവിലാസം ==


സെന്റ്.തോമസ്.എച്ച്.എസ്.എസ് .മലയാറ്റൂർ, മലയാറ്റൂർ പി ഒ, പിൻ - 683587


<!--visbot  verified-chils->
'''<u>സ്കൂളിൽ എത്താനുള്ള മാർഗ്ഗങ്ങൾ</u>'''
 
അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രമായ മലയാറ്റൂരിന്റെ ഹൃദയ ഭാഗത്താണ് സ്കൂളിന്റെ സ്ഥാനം. മലയാറ്റൂർ സെന്റ് തോമസ് പള്ളി മാനേജ്മെന്റിന് കീഴിൽ മലയാറ്റൂർ പള്ളിയുടെ  200 മീറ്റർ അടുത്തായി മെയിൻ റോഡിന് അഭിമുഖമായിട്ടാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
 
1. കാലടി ഭാഗത്തു നിന്ന് ബസ്സിൽ വരുന്നവർക്ക് മലയാറ്റൂർ മധുരിമ ജംഗ്ഷനിൽ ഇറങ്ങി 50 മീറ്റർ മുൻപോട്ട് നടന്നാൽ സ്കൂളിൽ എത്തിച്ചേരാം.
 
2. കാലടിയിൽ നിന്നും 8 കിലോമീറ്റർ മലയാറ്റൂർ റോഡിലൂടെ സഞ്ചരിച്ചാൽ റോഡിന് ഇടതു വശത്തായി സ്ഥിതി ചെയ്യുന്ന സ്കൂളിൽ എത്തിച്ചേരാവുന്നതാണ്.
 
3. പെരുമ്പാവൂർ ,ചേരാനല്ലൂർ, കോടനാട് ഭാഗങ്ങളിൽ നിന്നും വരുന്നവർക്ക് മലയാറ്റൂർ-കോടനാട് പാലം വഴി മലയാറ്റൂർ പോസ്റ്റ് ഓഫീസ് ജംഗ്‌ഷനിൽ എത്തിയ ശേഷം 50 മീറ്റർ മുൻപോട്ട് സഞ്ചരിച്ചാൽ റോഡിന് വലതു വശത്തായി സ്ഥിതി ചെയ്യുന്ന സ്കൂളിൽ എത്തിച്ചേരാവുന്നതാണ്.
 
സെന്റ്.തോമസ്.എച്ച്.എസ്.എസ് .മലയാറ്റൂർ, മലയാറ്റൂർ പി ഒ, പിൻ - 683587<!--visbot  verified-chils->


<!--visbot  verified-chils->-->
<!--visbot  verified-chils->-->
96

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1674270" എന്ന താളിൽനിന്ന് ശേഖരിച്ചത്