Jump to content
സഹായം

Login (English) float Help

"എ യു പി എസ് ദ്വാരക/ നല്ല പാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('നിലവിൽ നല്ലപാഠം യൂണിറ്റിന്റെ നേതൃത്വം സിസ്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 6: വരി 6:
'''💥 ഗ്രീൻ ഹോം ഗ്രീൻ വേൾഡ്'''
'''💥 ഗ്രീൻ ഹോം ഗ്രീൻ വേൾഡ്'''
ദ്വാരക എ യു പി സ്കൂളിൽ '''നല്ലപാഠം''' യൂണിറ്റിന്റെ  നേതൃത്വത്തിൽ നടപ്പാക്കുന്ന" ഗ്രീൻ ഹോം ഗ്രീൻ വേൾഡ്" പദ്ധതിയുടെ ഭാഗമായി കുട്ടികൾ മാലിന്യ മുക്തപ്രതിജ്ഞ ചൊല്ലി പദ്ധതിയിൽ അംഗങ്ങളായി.ഹെഡ്മാസ്റ്റർ സ്റ്റാൻലി ജേക്കബ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഓരോ വീടും മാലിന്യ മുക്തമാകുന്നതിലൂടെ ഗ്രീൻ വേൾഡ് എന്ന ലക്ഷ്യം കൈവരിക്കുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശ്യം. നല്ല പാഠം കോ-ഓർഡിനേറ്റർ സിസ്റ്റർ ഡോൺസി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനി അന്ന ക്രിസ്റ്റീനയുടെ വീടാണ് മാതൃകാപരമായ പ്രർത്തനങ്ങൾ നടപ്പിലാക്കുന്നതിനായി തെരഞ്ഞെടുത്തിട്ടുള്ളത്.  

'''
 
💥 വിളവെടുപ്പ്  ഉദ്ഘാടനം'''
'''💥 വിളവെടുപ്പ്  ഉദ്ഘാടനം'''
ദ്വാരക  എ  യു  പി  സ്കൂളിൽ  '''നല്ലപാഠം'''  യൂണിറ്റിന്റെ  നേതൃത്വത്തിൽ  തയ്യാറാക്കിയ  ജൈവപച്ചക്കറി കൃഷിയുടെ    ആദ്യ  വിളവെടുപ്പ്  എടവക  ആരോഗ്യ വിദ്യഭ്യാസ  സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശ്രീ ശിഹാബുദ്ദീൻ അയാത്ത്  നിർവഹിച്ചു. കൃഷി ഓഫിസർ ശ്രീമതി നീതു, കാർഷികസമിതി ചെയർമാൻ  നാസർ, മെമ്പർ ഷിൽസൻ മാത്യു എന്നിവർ  സംസാരിച്ചു. ചൈനീസ് ക്യാബേജ്, മുളക്, ചീര, തക്കാളി, കോളിഫ്ലവർ, കാരറ്റ് എന്നിവയാണ്  വിളവെടുത്തത്. പച്ചക്കറികൃഷി  പരിപാലനത്തിൽ  സഹായിച്ച  വിദ്യാർത്ഥികളെ ചടങ്ങിൽ  അനുമോദിച്ചു. വിളവെടുത്ത പച്ചക്കറികൾ  കുട്ടികളുടെ  ഉച്ചഭക്ഷണപരിപാടിയിൽ  ഉൾപ്പെടുത്തുകയും സമീപസ്തരായ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുകയും ചെയ്തു.

'''💥ബിപിൻ റാവത്ത് -അനുസ്‌മരണം നടത്തി'''
'''💥ബിപിൻ റാവത്ത് -അനുസ്‌മരണം നടത്തി'''
ദ്വാരക എ.യു.പി സ്കൂളിൽ '''നല്ലപാഠം''' യൂണിറ്റിന്റെ നേതൃത്വത്തിൽ സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് അടക്കമുള്ള സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു അനുസ്‌മരണം നടത്തി. മരണപ്പെട്ടവരുടെ ഫോട്ടോ പ്രദർശിപ്പിച്ച് കുട്ടികൾ  പുഷ്പാർച്ചനയോടെ 13 ദീപങ്ങൾ തെളിയിച്ച്  ആദരാഞ്ജലികൾ അർപ്പിച്ചു. എച്ച്.എം സ്റ്റാൻലി ജേക്കബ്, നല്ലപാഠം കോ-ഓർഡിനേറ്റർ സിസ്റ്റർ ഡോൺസി എന്നിവർ നേതൃത്വം നൽകി. മുഴുവൻ കുട്ടികളും, അദ്ധ്യാപകരും പ്രവർത്തനത്തിൽ പങ്കാളികളായി.

503

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1673779" എന്ന താളിൽനിന്ന് ശേഖരിച്ചത്