"എ.എസ്.ബി.എസ്. പേരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എസ്.ബി.എസ്. പേരൂർ (മൂലരൂപം കാണുക)
12:03, 16 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 65: | വരി 65: | ||
<!--പേരൂർ -->എ എസ് ബി .എസ് പേരൂർ സ്‌കൂൾ സ്ഥിതി ചെയ്യുന്നത് പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലാണ് . | <!--പേരൂർ -->എ എസ് ബി .എസ് പേരൂർ സ്‌കൂൾ സ്ഥിതി ചെയ്യുന്നത് പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലാണ് . | ||
==ചരിത്രം== | ==ചരിത്രം== | ||
1910 ജനുവരി 10ന് പേരൂരിലെ പ്രസിദ്ധമായ നായർ വീട്ടിന്റെ മാനേജ്‌മെന്റിൽ ചുരുക്കം കുട്ടികളും ഒരു ചെറിയ ഷെഡ്ഡുമായി തുടങ്ങിയ ഈ സരസ്വതി ക്ഷേത്രം 100 വർഷം പിന്നിട്ട് ഇന്ന് 800 ഓളം വിദ്യാർത്ഥികൾക്ക് സുഗമമായി പഠിക്കുവാൻ വേണ്ട സ്ഥലസൗകര്യമുള്ള ഒരു മഹാവിദ്യാലയമായിത്തീർന്നിരിക്കുന്നു.പഴയ വള്ളുവനാട് താലൂക്കിൽ നിലവിലുള്ള ഒറ്റപ്പാലം താലൂക്കിൽ പേരൂർ നായർ വീടിന്റെ ഒരേ മാനേജമെന്റിനു കീഴിൽ ഒറ്റപ്പാലം ഉപജില്ലയിലെ ഏറ്റവും നല്ല വിദ്യാലയമായി ഉയർന്നുവന്നതാണ് ഇന്നത്തെ പേരൂർ എയ്ഡഡ് സീനിയർ ബേസിക് സ്കൂൾ.ഈ വിദ്യാലയത്തിന്റെ സർവ്വതോൻമുഖമായ വളർച്ച മാനേജമെന്റ് കുടുംബത്തിന്റെയും അതാത് കാലത്തേ മാനേജര്മാരുടെയും പൂർവാധ്യാപകരുടെയും നിലവിലുള്ള അധ്യാപകരുടെയും പൂർവ്വവിദ്യാര്ഥികളുടെയും സ്കൂളിനെ സ്നേഹിക്കുന്ന നാട്ടുകാരുടെയും പ്രവർത്തനഫലമായാണ് . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||