Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ഗവ. എൽ. പി. എസ്. മേൽകടക്കാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 62: വരി 62:
== ചരിത്രം ==
== ചരിത്രം ==


മേൽകടക്കാവൂർ അടീക്കലത്തു വീട്ടിൽ ശ്രീമാൻ .വേലുക്കുറുപ്പ്  1914  ഇൽഈ സ്കൂൾ സ്ഥാപിച്ചു.ശ്രീ മൂലം പ്രജാസഭയിൽ ചിറയിൻകീഴ് താലൂക്കിനെ പ്രതിനിധീകരിച്ച ആളായിരുന്നു ഇദ്ദേഹം .1950 കാലഘട്ടത്തിൽ ഈ സ്കൂൾ സർക്കാർ ഏറ്റെടുത്തു . ആദ്യ കാലത്തു " കേശവ വിലാസം " എന്ന പേരിൽ സ്കൂൾ അറിയപ്പെട്ടിരുന്നതായി പറയപ്പെടുന്നു . ഈ സ്കൂളിലെ ആദ്യ പ്രഥമ അദ്ധ്യാപകൻ ശ്രീ . ഗോപാലനാശാരി ആയിരുന്നു എന്ന് കരുതപ്പെടുന്നു . വെറും ഒരു ഓലപ്പുരയിൽ ആരംഭിച്ച ഈ പള്ളിക്കൂടം ഇന്ന് മൂന്ന് കെട്ടിടത്തിൽ സ്ഥിതി ചെയ്യുന്നു. ഈ സ്കൂളിൽ ഒന്ന് മുതൽ അഞ്ചു വരെയുള്ള ക്ലാസുകൾ ആണുള്ളത് . ഇപ്പോഴത്തെ പ്രഥമ അദ്ധ്യാപകൻ ശ്രീ . ജ്യോതികുമാർ സർ ആണ് .108 വർഷങ്ങൾക്കിപ്പുറം എല്ലാ വിധ നൂതന സാങ്കേതിക സൗകര്യങ്ങളോടു കൂടി ഈ സ്കൂൾ പ്രവർത്തിച്ചു വരുന്നു .
മേൽകടക്കാവൂർ അടീക്കലത്തു വീട്ടിൽ ശ്രീമാൻ .വേലുക്കുറുപ്പ്  1914-ൽ സ്കൂൾ സ്ഥാപിച്ചു.ശ്രീ മൂലം പ്രജാസഭയിൽ ചിറയിൻകീഴ് താലൂക്കിനെ പ്രതിനിധീകരിച്ച ആളായിരുന്നു ഇദ്ദേഹം .1950 കാലഘട്ടത്തിൽ ഈ സ്കൂൾ സർക്കാർ ഏറ്റെടുത്തു . ആദ്യ കാലത്തു " കേശവ വിലാസം " എന്ന പേരിൽ സ്കൂൾ അറിയപ്പെട്ടിരുന്നതായി പറയപ്പെടുന്നു . ഈ സ്കൂളിലെ ആദ്യ പ്രഥമ അദ്ധ്യാപകൻ ശ്രീ . ഗോപാലനാശാരി ആയിരുന്നു എന്ന് കരുതപ്പെടുന്നു . വെറും ഒരു ഓലപ്പുരയിൽ ആരംഭിച്ച ഈ പള്ളിക്കൂടം ഇന്ന് മൂന്ന് കെട്ടിടത്തിൽ സ്ഥിതി ചെയ്യുന്നു. ഈ സ്കൂളിൽ ഒന്ന് മുതൽ അഞ്ചു വരെയുള്ള ക്ലാസുകൾ ആണുള്ളത് . ഇപ്പോഴത്തെ പ്രഥമ അദ്ധ്യാപകൻ ശ്രീ . ജ്യോതികുമാർ സർ ആണ് .108 വർഷങ്ങൾക്കിപ്പുറം എല്ലാ വിധ നൂതന സാങ്കേതിക സൗകര്യങ്ങളോടു കൂടി ഈ സ്കൂൾ പ്രവർത്തിച്ചു വരുന്നു .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
51

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1673681" എന്ന താളിൽനിന്ന് ശേഖരിച്ചത്