|
|
വരി 20: |
വരി 20: |
| * | | * |
|
| |
|
| HomeSCHOLARSHIPS
| |
|
| |
|
| = പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് - Postmatric Scholarship Malayalam =
| | '''ആവശ്യമുള്ള രേഖകൾ''' |
| RISHAD VLOGGER Wednesday, September 01, 2021 0
| |
|
| |
|
| കേന്ദ്ര ന്യുനപക്ഷ കാര്യാ മന്ത്രാലയം കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളിൽ ഉൾപ്പെട്ട (മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി, ജൈന) പ്ലസ് വൺ മുതൽ ഉയർന്ന ക്ലാസ്സുകളിൽ പഠനം നടത്തുന്ന വിദ്യാർത്ഥികൾക്ക് പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
| | * ആധാർ കാർഡ് |
| | | * ഫോട്ടോ |
| ഓൺലൈനല്ലാതെ സമർപ്പിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
| | * എസ്എസ്എൽസി ബുക്ക് |
| | | * കഴിഞ്ഞ വർഷത്തെ മാർക്ക് ഷീറ്റ് |
| '''പൊതുവായ വ്യവസ്ഥകൾ :-'''
| | * വരുമാന സർട്ടിഫിക്കറ്റ് |
| | | * ജാതി സർട്ടിഫിക്കറ്റ് |
| * അപേക്ഷകർ കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളായ മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി, ജൈന സമുദായങ്ങളിലൊന്നിൽ ഉൾപെട്ടവരായിരിക്കണം.
| | * നേറ്റിവിറ്റി സർട്ടിഫിക്കറ്റ് |
| * അപേക്ഷകർ താഴെ പറയുന്ന കോഴ്സുകളിലൊന്നിലെ വിദ്യാർത്ഥിയും തൊട്ട് മുൻ വർഷത്തെ ബോർഡ് / യൂണിവേഴ്സിറ്റി പരീക്ഷയിൽ 50% ത്തിൽ കുറയാത്ത മാർക്കോ, തത്തുല്യ ഗ്രേഡോ ലഭിച്ചവരും ആയിരിക്കണം.
| | * ബാങ്ക് പാസ്ബുക്ക് |
| | | * ഫീ റസീറ്റ് |
| '''1 -''' ഗവണ്മെന്റ് / എയ്ഡഡ് / അംഗീകൃത അൺഎയ്ഡഡ് സ്ഥാപനങ്ങളിൽ ഹയർസെക്കണ്ടറി/ ഡിപ്ലോമ/ ബിരുദം/ ബിരുദാനന്തര ബിരുദം/ എം.ഫിൽ / പി.ച്ച്.ഡി / കോഴ്സുകൾക്ക് പഠിക്കുന്നവർ.
| |
| | |
| '''2 -''' എൻ.സി.വി.ടി യിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഐ.ടി.ഐ / ഐ.ടി.സി സെന്ററുകളിലെയും ടെക്നിക്കൽ / വൊക്കേഷണൽ സ്കൂളുകളിലെയും ഹയർ സെക്കണ്ടറി തത്തുല്യ കോഴ്സുകളിൽ പഠിക്കുന്നവർ.
| |
| | |
| '''3 - ''' മെറിറ്റ് കം മീൻസ് സ്കോളര്ഷിപ്പിൻറെ പരിധിയിൽ വരാത്ത കോഴ്സുകളിൽ പഠിക്കുന്നവർ.
| |
| | |
| * കോഴ്സിന്റെ മുൻ വർഷം സ്കോളർഷിപ്പ് ലഭിച്ച വിദ്യാർഥികൾ മുൻ വർഷത്തെ രജിസ്ട്രേഷൻ ഐഡി ഉപയോഗിച്ച് റിന്യൂവലായി അപേക്ഷിക്കേണ്ടതാണ്.
| |
| * അപേക്ഷകരുടെ വാർഷിക വരുമാനം രണ്ട് ലക്ഷം രൂപയിൽ കവിയാൻ പാടുള്ളതല്ല.
| |
| * അപേക്ഷകർ മറ്റ് സ്കോളർഷിപ്പോ, സ്റ്റെപ്പന്റോ കൈപറ്റുന്നവരാകരുത്.
| |
| * അപേക്ഷകർക്ക് ഐ.എഫ്.എസ്.സി കോഡുള്ള നാഷണലൈസ്ഡ് / ഷെഡ്യൂൾഡ്/ കൊമേഴ്സൽ ബാങ്കുകളിൽ ഏതെങ്കിലും ഒന്നിൽ സ്വന്തം പേരിൽ ആക്റ്റീവ് ആയ സേവിങ് ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം.
| |
| * കേരളത്തിന് പുറത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന കേരളത്തിലെ വിദ്യാർഥികൾ കേരളം <nowiki>''Domicile''</nowiki> ആയി തിരഞ്ഞെടുത്ത് ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്.
| |
| * ഒരേ കുടുംബത്തിൽ പെട്ട രണ്ടിൽ കൂടുതൽ കുട്ടികൾക്ക് സ്കോളർഷിപ്പ് നൽകുന്നതല്ല.
| |
| * അപേക്ഷകർക്ക് നിർബന്ധമായും സ്ഥിരമായ മൊബൈൽ നമ്പർ ഉണ്ടായിരിക്കണം.
| |
| * വിദ്യാർത്ഥികൾക്ക് നിർബന്ധമായും ആധാർ നമ്പർ ഉണ്ടായിരിക്കേണ്ടതും അത് ബാങ്കുമായി ബന്ധിപ്പിക്കേണ്ടതുമാണ്.
| |
| * സ്കോളർഷിപ്പ് നൽകുന്നത് കേന്ദ്ര ഗവൺമെന്റിന്റെ നിബന്ധനകൾക്ക് വിധേയമായിട്ടായിരിക്കും.
| |
| * ഫ്രഷ്, റിന്യൂവൽ അപേക്ഷകൾ ഒഫീഷ്യൽ വെബ്സൈറ്റിലൂടെ നിശ്ചിത സമയ പരിധിക്കുള്ളിൽ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്. മാന്വൽ അപേക്ഷകൾ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല.
| |
| * വിദ്യാർഥികൾ ഓൺലൈനായി അപേക്ഷിച്ച ശേഷമുള്ള പ്രിന്റൗട്ട് അനുബന്ധ രേഖകളുടെ പകർപ്പുകൾ സഹിതം പഠിക്കുന്ന സ്ഥാപനത്തിൽ ഏൽപിക്കുകയും അപ്ലിക്കേഷൻ ഐഡി വിദ്യാർഥികൾ രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതുമാണ്.
| |
| '''ആവശ്യമുള്ള രേഖകൾ'''
| |
| * ആധാർ കാർഡ് | |
| * ഫോട്ടോ | |
| * എസ്എസ്എൽസി ബുക്ക് | |
| * കഴിഞ്ഞ വർഷത്തെ മാർക്ക് ഷീറ്റ് | |
| * വരുമാന സർട്ടിഫിക്കറ്റ് | |
| * ജാതി സർട്ടിഫിക്കറ്റ് | |
| * നേറ്റിവിറ്റി സർട്ടിഫിക്കറ്റ് | |
| * ബാങ്ക് പാസ്ബുക്ക് | |
| * ഫീ റസീറ്റ് | |