ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,046
തിരുത്തലുകൾ
No edit summary |
No edit summary |
വരി 69: | വരി 69: | ||
പത്തനംതിട്ട ജില്ലയിൽ വെണ്ണിക്കുളത്തിന്റെ വെന്നിക്കൊടിയായി ....നാടിന്റെ നാദമായി...വിരാജിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്സെൻറ് ബഹനാൻസ് ഹയർ സെക്കന്ററി സ്ക്കൂൾ | |||
==ചരിത്രം== | ==ചരിത്രം== | ||
അൽപം ചരിത്രം | അൽപം ചരിത്രം | ||
ഒരു ഗ്രാമത്തിനു ഐശ്വര്യവും, സംസ്കാരിക വളർചയും പ്രദാനം ചെയുന്നതിൽ പ്രധാന പങ്കു വഹിക്കുന്നത് ആ ഗ്രാമത്തിലെ വിദ്യാലയമാണ്. വിദ്യാസംമ്പന്നരായ ജനത നാടിൻെറ ഐശ്വര്യമാണ്. വെണ്ണിക്കുളത്തിൻെറ തിലകക്കുറിയായി ദീപമായി പരിലസിക്കുന്ന സെന്റ് ബഹനാൻസ് വിദ്യാലയ മുത്തശ്ശി നൂറിൻെറ പടവുകൾ പിന്നിട്ട് ജൈത്ര യാത്ര തുടരുന്നു. | ഒരു ഗ്രാമത്തിനു ഐശ്വര്യവും, സംസ്കാരിക വളർചയും പ്രദാനം ചെയുന്നതിൽ പ്രധാന പങ്കു വഹിക്കുന്നത് ആ ഗ്രാമത്തിലെ വിദ്യാലയമാണ്. വിദ്യാസംമ്പന്നരായ ജനത നാടിൻെറ ഐശ്വര്യമാണ്. വെണ്ണിക്കുളത്തിൻെറ തിലകക്കുറിയായി ദീപമായി പരിലസിക്കുന്ന സെന്റ് ബഹനാൻസ് വിദ്യാലയ മുത്തശ്ശി നൂറിൻെറ പടവുകൾ പിന്നിട്ട് ജൈത്ര യാത്ര തുടരുന്നു. | ||
ഇ. എം. എസ്. വാലാങ്കര ( ഇംഗ്ലീഷ് മിഡിൽ സ്ക്കൂൾ ) ഹൈസ്ക്കൂൾ വാലാങ്കര ആയതും ഇപ്പോൾ എം. ഡി. ആൻഡ് കാതെലിക്കേറ്റ് കോർപറേറ്റിൽ പെട്ടിരിക്കുന്നതുമായ പരിണാമങ്ങളൊക്കെ അറിയുവാൻ ഇന്നത്തെ തലമുറയ്ക്കു താൽപര്യമായിരിക്കുമല്ലൊ. ഈ വിദ്യാലയത്തിന്റെ ചരിത്രം സമ്പൂർണ്ണമായിട്ടെങ്കിലും രേഖപ്പെടുത്തുവാൻ സഹായിചിട്ടുള്ളത് മുൻ പ്രഥമാദ്ധ്യാപകർ, മുൻ മാനേജർമാർ, എന്നിവരും സ്ക്കൂൾ രേഖകൾ വെണ്ണിക്കുളം സബ് രജിസ്റ്ററാഫീസ്ലുിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ചില പ്രമാണങ്ങൾ എന്നിവയുമാണ്. | ഇ. എം. എസ്. വാലാങ്കര ( ഇംഗ്ലീഷ് മിഡിൽ സ്ക്കൂൾ ) ഹൈസ്ക്കൂൾ വാലാങ്കര ആയതും ഇപ്പോൾ എം. ഡി. ആൻഡ് കാതെലിക്കേറ്റ് കോർപറേറ്റിൽ പെട്ടിരിക്കുന്നതുമായ പരിണാമങ്ങളൊക്കെ അറിയുവാൻ ഇന്നത്തെ തലമുറയ്ക്കു താൽപര്യമായിരിക്കുമല്ലൊ. ഈ വിദ്യാലയത്തിന്റെ ചരിത്രം സമ്പൂർണ്ണമായിട്ടെങ്കിലും രേഖപ്പെടുത്തുവാൻ സഹായിചിട്ടുള്ളത് മുൻ പ്രഥമാദ്ധ്യാപകർ, മുൻ മാനേജർമാർ, എന്നിവരും സ്ക്കൂൾ രേഖകൾ വെണ്ണിക്കുളം സബ് രജിസ്റ്ററാഫീസ്ലുിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ചില പ്രമാണങ്ങൾ എന്നിവയുമാണ്. | ||
വെണ്ണിക്കുളം നിവാസികളും വിശിഷ്യാ വെണ്ണിക്കുളം ദേഷാഭിവൃദ്ധിനിസംഘവും, വെണ്ണിക്കുളം സെന്റ് ബഹനാൻസ് പള്ളി ഇടവകക്കാരും ഇവിടെ ഒരു ഇംഗ്ലീഷ് സ്ക്കൂൾ തുടങ്ങുന്നതിനുള്ള പ്രാരംഭനടപടികൾ ആയിരത്തിതൊള്ളായിരത്തിപതിനാലാമാണ്ടോടുകൂടി ആരംഭിച്ചു. ആന്നു തിരുവിതാംകൂർ ചിഫ് ഇൻസ്പെക്ർ ഒാഫ് സ്ക്കൂൾസായിരുന്ന ഒ. എം. ചെറിയാന്റെ അദ്ധ്യക്ഷതയിലാണ് ആദ്യയോഗം ചേർന്നതും ഒരു കമ്മറ്റി രൂപീകരിച്ചതും. ഉദാരമതിയായ കൂടത്തുംമുറിയിൽ ഈപ്പൻ ഗീവറുഗീസാണത്രെ സ്ക്കൂൾ തുടങ്ങുന്നതിനു വെദിയൊരുക്കിയത്. | വെണ്ണിക്കുളം നിവാസികളും വിശിഷ്യാ വെണ്ണിക്കുളം ദേഷാഭിവൃദ്ധിനിസംഘവും, വെണ്ണിക്കുളം സെന്റ് ബഹനാൻസ് പള്ളി ഇടവകക്കാരും ഇവിടെ ഒരു ഇംഗ്ലീഷ് സ്ക്കൂൾ തുടങ്ങുന്നതിനുള്ള പ്രാരംഭനടപടികൾ ആയിരത്തിതൊള്ളായിരത്തിപതിനാലാമാണ്ടോടുകൂടി ആരംഭിച്ചു. ആന്നു തിരുവിതാംകൂർ ചിഫ് ഇൻസ്പെക്ർ ഒാഫ് സ്ക്കൂൾസായിരുന്ന ഒ. എം. ചെറിയാന്റെ അദ്ധ്യക്ഷതയിലാണ് ആദ്യയോഗം ചേർന്നതും ഒരു കമ്മറ്റി രൂപീകരിച്ചതും. ഉദാരമതിയായ കൂടത്തുംമുറിയിൽ ഈപ്പൻ ഗീവറുഗീസാണത്രെ സ്ക്കൂൾ തുടങ്ങുന്നതിനു വെദിയൊരുക്കിയത്. | ||
* [[തുടർന്നു വായിക്കുക ......]] | * [[സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/തുടർന്നു വായിക്കുക ......]] | ||
==സ്ക്കൂൾ മോട്ടോ== | ==സ്ക്കൂൾ മോട്ടോ== | ||
"ലീഡ് കൈണ്ടിലി ലൈറ്റ്" | "ലീഡ് കൈണ്ടിലി ലൈറ്റ്" | ||
"പ്രകാശമേ (വെളിച്ചമേ) നയിച്ചാലും" | "പ്രകാശമേ (വെളിച്ചമേ) നയിച്ചാലും" | ||
==സ്ക്കൂൾ ഗാനം== | ==സ്ക്കൂൾ ഗാനം== | ||
നന്മ രൂപിയായ ദൈവമെ }
| നന്മ രൂപിയായ ദൈവമെ }
നിനക്കു വന്ദനം } (2)
| നിനക്കു വന്ദനം } (2)
വരി 95: | വരി 95: | ||
ഭക്തിയും വിവേകവും തരേണമെ, ദയാനിധേ
| ഭക്തിയും വിവേകവും തരേണമെ, ദയാനിധേ
(നന്മ രൂപിയായ ... ) | (നന്മ രൂപിയായ ... ) | ||
==സ്പതതി== | ==സ്പതതി== | ||
വരി 148: | വരി 148: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* [[സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/റെഡ്ക്രോസ്സ്]] | |||
* [[റെഡ്ക്രോസ്സ്]] | * [[സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/വിദ്യാലയം പ്രതിഭകളോടോപ്പം.]] | ||
* [[വിദ്യാലയം പ്രതിഭകളോടോപ്പം.]] | * [[സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/വിദ്യാരംഗം കലാസാഹിത്യവേദി]] . | ||
* [[വിദ്യാരംഗം കലാസാഹിത്യവേദി]] . | * [[സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/എൻ.എസ്.എസ്]] | ||
* [[എൻ.എസ്.എസ്]] | * [[സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/എൻ.സി.സി]] . | ||
* [[എൻ.സി.സി]] . | * [[സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/ഡിജിറ്റൽ മാഗസിൻ]] | ||
* [[ഡിജിറ്റൽ മാഗസിൻ]] | * [[സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/ക്ലാസ് മാഗസിൻ.]] | ||
* [[ക്ലാസ് മാഗസിൻ.]] | * [[സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/സ്ക്കൂൾ ബ്ളോഗ്]] | ||
* [[സ്ക്കൂൾ ബ്ളോഗ്]] | * [[സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/ക്ലബ്ബ് പ്രവർത്തനങ്ങൾ.]] | ||
* [[ക്ലബ്ബ് പ്രവർത്തനങ്ങൾ.]] | * [[സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/ലിറ്റിൽകൈറ്റ്സ്.]] | ||
* [[ലിറ്റിൽകൈറ്റ്സ്.]] | * [[സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/സ്റ്റുഡ്ൻറ ഡോക്ടർ കഡറ്റ്.]] | ||
* [[സ്റ്റുഡ്ൻറ ഡോക്ടർ കഡറ്റ്.]] | * [[സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/ഹലോ ഇംഗ്ലീഷ് .]] | ||
* [[ഹലോ ഇംഗ്ലീഷ് .]] | * [[സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/യു എസ് എസ് .]] | ||
* [[യു എസ് എസ് .]] | * [[സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/പച്ചക്കറിത്തോട്ടം കൈക്കുമ്പിളിൽ -- മൈക്രോഗ്രീനാണ് പുതിയ താരം .]] | ||
* [[പച്ചക്കറിത്തോട്ടം കൈക്കുമ്പിളിൽ -- മൈക്രോഗ്രീനാണ് പുതിയ താരം .]] | * [[സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/മുകുളം.]] | ||
* [[മുകുളം.]] | * [[സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/കുട്ടികർഷകൻ.]] | ||
* [[കുട്ടികർഷകൻ.]] | * [[സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/ഗൈഡ്സ്]] | ||
* [[ഗൈഡ്സ്]] | * [[സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/നാഷണൽ സർവീസ് സ്കീം.]] | ||
* [[നാഷണൽ സർവീസ് സ്കീം.]] | * [[സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/സ്കൗട്ട് പ്രസ്ഥാനം.]] | ||
* [[സ്കൗട്ട് പ്രസ്ഥാനം.]] | * [[സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/പഠനോത്സവം.]] | ||
* [[പഠനോത്സവം.]] | * [[സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/ലൈബ്രറി]] | ||
* [[ലൈബ്രറി]] | |||
<gallery> | <gallery> | ||
Image:DSC00275 copy.jpg|Caption1 | Image:DSC00275 copy.jpg|Caption1 | ||
വരി 197: | വരി 196: | ||
==പ്രധാന പ്രവർത്തനങ്ങൾ== | ==പ്രധാന പ്രവർത്തനങ്ങൾ== | ||
വെണ്ണിക്കുളം ഉപജില്ലാ തലത്തിൽ തുടർച്ചയായി 13ാം തവണയും കായികം, കലോത്സവം, പ്രവ്യത്തിപരിചയം ഐറ്റി വിഭാഗങ്ങളിൽ ഒന്നാം സ്ഥാനംനേടി. ജില്ലാ തലത്തിൽ കായികം, കലോത്സവം, പ്രവ്യത്തി പരിചയം ഇന്നീ വിഭാഗങ്ങളിൽ രണ്ടാം സ്ഥാനവും നേടി. സംസ്ഥാനതലത്തിൽ അറുപതോളം കുട്ടികൾ വിവിധ കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് എ, ബി ഗ്രേഡുകൾ കരസ്ഥമാക്കി. | വെണ്ണിക്കുളം ഉപജില്ലാ തലത്തിൽ തുടർച്ചയായി 13ാം തവണയും കായികം, കലോത്സവം, പ്രവ്യത്തിപരിചയം ഐറ്റി വിഭാഗങ്ങളിൽ ഒന്നാം സ്ഥാനംനേടി. ജില്ലാ തലത്തിൽ കായികം, കലോത്സവം, പ്രവ്യത്തി പരിചയം ഇന്നീ വിഭാഗങ്ങളിൽ രണ്ടാം സ്ഥാനവും നേടി. സംസ്ഥാനതലത്തിൽ അറുപതോളം കുട്ടികൾ വിവിധ കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് എ, ബി ഗ്രേഡുകൾ കരസ്ഥമാക്കി. | ||
ഹയർ സെക്കൻഡറി വിഭാഗം മോണോ ആക്ട്, അറമനമുട്ട് എന്നിവയിൽ സംസ്ഥാന തലത്തിൽ നമ്മുടെ വിദ്യാർത്ഥികൾ രണ്ടാം സ്ഥാനം നേടിയെന്നത് എടുത്ത്പറയേണ്ട നേട്ടമാണ്. റോഡു സുരക്ഷ, ലഹരി വസ്തു ഉപയോഗം, ആരോഗ്യ സംരക്ഷണം, പരീക്ഷമാർഗ നിർദേശം തുടങ്ങിയ മേഖലകളിൽ ബോധവൽക്കരണ ക്ലാസുകളിൽ സംഖടിപ്പിച്ചു. വിവിധ വിഷയാടിസ്ഥാനത്തിലുള്ള സെമിനാറുകൾ സംവാദങ്ങൾ എന്നിവ നടത്തി. പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി വിനോദയാത്ര, ഏഴ്, എട്ട്, ഒമ്പത് ക്ലാസിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി പഠനയാത്രകൾ എന്നിവ നടത്തി. | ഹയർ സെക്കൻഡറി വിഭാഗം മോണോ ആക്ട്, അറമനമുട്ട് എന്നിവയിൽ സംസ്ഥാന തലത്തിൽ നമ്മുടെ വിദ്യാർത്ഥികൾ രണ്ടാം സ്ഥാനം നേടിയെന്നത് എടുത്ത്പറയേണ്ട നേട്ടമാണ്. റോഡു സുരക്ഷ, ലഹരി വസ്തു ഉപയോഗം, ആരോഗ്യ സംരക്ഷണം, പരീക്ഷമാർഗ നിർദേശം തുടങ്ങിയ മേഖലകളിൽ ബോധവൽക്കരണ ക്ലാസുകളിൽ സംഖടിപ്പിച്ചു. വിവിധ വിഷയാടിസ്ഥാനത്തിലുള്ള സെമിനാറുകൾ സംവാദങ്ങൾ എന്നിവ നടത്തി. പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി വിനോദയാത്ര, ഏഴ്, എട്ട്, ഒമ്പത് ക്ലാസിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി പഠനയാത്രകൾ എന്നിവ നടത്തി. | ||
==നേട്ടങ്ങൾ== | ==നേട്ടങ്ങൾ== | ||
'''1. സോഷ്യൽ സർവ്വീസ് ലീഗ്''' | |||
അർഹരായ കുട്ടികൾക്ക് യൂണിഫോം നോട്ടുബുക്കുകൾ എന്നിവ നൽകുക. അത്യാവശ്യ വൈദ്യസഹായം എത്തിക്കുക തുടങ്ങിയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവരുന്നു
'''2. നൂൺ ഫീഡിംഗ് പ്രോഗ്രാം കമ്മറ്റി
| '''2. നൂൺ ഫീഡിംഗ് പ്രോഗ്രാം കമ്മറ്റി
സ്കൂളിലെ അർഹരായ വിദ്യാർത്ഥികൾക്കുവേണ്ടി സൗജന്യ ഉച്ച ഭക്ഷണ പരിപാടി കാര്യക്ഷമമായി നടത്തുന്നു. | സ്കൂളിലെ അർഹരായ വിദ്യാർത്ഥികൾക്കുവേണ്ടി സൗജന്യ ഉച്ച ഭക്ഷണ പരിപാടി കാര്യക്ഷമമായി നടത്തുന്നു.
'''3. സ്കൂൾ കോ-ഓപ്പരേറ്റീവ് സൊസൈറ്റി
| '''3. സ്കൂൾ കോ-ഓപ്പരേറ്റീവ് സൊസൈറ്റി
കുട്ടികൾക്ക് ആവശ്യമായ പാഠപുസ്തകങ്ങൾ, നോട്ട് ബുക്കുകൾ മുതലായവ യഥാസമയം എത്തിച്ച് വിതരണം ചെയ്യുന്നു
| കുട്ടികൾക്ക് ആവശ്യമായ പാഠപുസ്തകങ്ങൾ, നോട്ട് ബുക്കുകൾ മുതലായവ യഥാസമയം എത്തിച്ച് വിതരണം ചെയ്യുന്നു
വരി 213: | വരി 211: | ||
പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തിലുള്ള പ്രയർ ഗ്രൂപ്പ് എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് 12.30ന് അദ്ധ്യരകരെയും കുട്ടികളെയും പങ്കെടുപ്പിച്ച് പ്രാർത്ഥനയും ധ്യാനവും നടത്തിവരുന്നു.
| പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തിലുള്ള പ്രയർ ഗ്രൂപ്പ് എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് 12.30ന് അദ്ധ്യരകരെയും കുട്ടികളെയും പങ്കെടുപ്പിച്ച് പ്രാർത്ഥനയും ധ്യാനവും നടത്തിവരുന്നു.
'''6. നല്ല പാഠം പദ്ധതി'''
| '''6. നല്ല പാഠം പദ്ധതി'''
നല്ല പാഠം പദ്ധതിയുടെ ഭാഗമായി എല്ലാ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ചുകൊണ്ട് സാധന ശേഖരം നടത്തി അർഹരായ വിദ്യാർത്ഥികൾക്കു നൽകി. കൂട്ടുകാരിക്കൊരു വീട് പദ്ധതി വിജയകരമായി പൂർത്തിയാക്കി താക്കോൽദാനം നടത്തി. | നല്ല പാഠം പദ്ധതിയുടെ ഭാഗമായി എല്ലാ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ചുകൊണ്ട് സാധന ശേഖരം നടത്തി അർഹരായ വിദ്യാർത്ഥികൾക്കു നൽകി. കൂട്ടുകാരിക്കൊരു വീട് പദ്ധതി വിജയകരമായി പൂർത്തിയാക്കി താക്കോൽദാനം നടത്തി.
'''7. ക്യഷി'''
| '''7. ക്യഷി'''
ക്യഷി വകുപ്പിൽ നിന്നും ലഭിച്ച പച്ചക്കറിവിത്തുകളുപയോഗിച്ച് ക്യഷി ചെയ്ത സൂരജിന് കുട്ടി കർഷക അവാർഡ് ലഭിച്ചു. | ക്യഷി വകുപ്പിൽ നിന്നും ലഭിച്ച പച്ചക്കറിവിത്തുകളുപയോഗിച്ച് ക്യഷി ചെയ്ത സൂരജിന് കുട്ടി കർഷക അവാർഡ് ലഭിച്ചു.
'''8. മൗണ്ടനയറിംഗ് പ്രോഗ്രാം'''
| '''8. മൗണ്ടനയറിംഗ് പ്രോഗ്രാം'''
എച്ച് എസ് എസ് വിഭാഗത്തിൽ നിന്നും 10 കുട്ടികൾ പങ്കെടുക്കുകയും സംസ്ഥാന തലത്തിൽ 8 കുട്ടികൾക്ക് സമ്മാനം ലഭിക്കുകയും ചെയ്തു. | എച്ച് എസ് എസ് വിഭാഗത്തിൽ നിന്നും 10 കുട്ടികൾ പങ്കെടുക്കുകയും സംസ്ഥാന തലത്തിൽ 8 കുട്ടികൾക്ക് സമ്മാനം ലഭിക്കുകയും ചെയ്തു.
''9. കലാക്ഷേത്ര അവാർഡ്''
| ''9. കലാക്ഷേത്ര അവാർഡ്''
വരി 226: | വരി 224: | ||
==മുൻ സാരഥികൾ == | ==മുൻ സാരഥികൾ == | ||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | |||
*റവ. ഫാദർ കെ. എ. മാത്യു (1920-1929) | *റവ. ഫാദർ കെ. എ. മാത്യു (1920-1929) | ||
*റവ.ഫാദർ എൻ. ജി. കുര്യൻ | *റവ.ഫാദർ എൻ. ജി. കുര്യൻ | ||
വരി 256: | വരി 254: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
*സഭാകവി സി. പി. ചാണ്ടി : സഭാകവി. | *സഭാകവി സി. പി. ചാണ്ടി : സഭാകവി. | ||
*മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് : കേരള തുളസിദാസ് - കവി. | *മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് : കേരള തുളസിദാസ് - കവി. | ||
വരി 269: | വരി 267: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* '''തിരുവല്ലയിൽ നിന്നും 13 കി മീ കിഴക്ക് ദിശയിൽ തിരുവല്ല - റാന്നി റൂട്ടിൽ വെണ്ണിക്കുളം ജംഗ്ഷനിൽ സ്കൂൾ സ്ഥിതിചെയ്യുന്നു.''' | * '''തിരുവല്ലയിൽ നിന്നും 13 കി മീ കിഴക്ക് ദിശയിൽ തിരുവല്ല - റാന്നി റൂട്ടിൽ വെണ്ണിക്കുളം ജംഗ്ഷനിൽ സ്കൂൾ സ്ഥിതിചെയ്യുന്നു.''' | ||
വരി 279: | വരി 274: | ||
*'''റാന്നിയിൽ നിന്നും 22 കി. മീ പടിഞ്ഞാറ് - റാന്നി - തിരുവല്ല റൂട്ടിൽ.''' | *'''റാന്നിയിൽ നിന്നും 22 കി. മീ പടിഞ്ഞാറ് - റാന്നി - തിരുവല്ല റൂട്ടിൽ.''' | ||
{{#multimaps:9.4030703,76.6682189|zoom=18}} | {{#multimaps:9.4030703,76.6682189|zoom=18}} | ||
തിരുത്തലുകൾ