Jump to content
സഹായം

"സെന്റ് ജോസഫ്‌സ് എൽ പി എസ് കുടക്കച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 67: വരി 67:


== ചരിത്രം ==
== ചരിത്രം ==
1916 ൽ ആരംഭിച്ച വിദ്യാലയം. കൂടുതൽ അറിയാൻ....... https://docs.google.com/document/d/10aYzSALlKYowJ0PWHspbIzKIKxIPo-T19l9U02KHyz0/edit
1916 മെയ് മാസം ഇരുപതാം തീയതി ഒരു ആശാൻ കളരി എന്ന നിലയിലാണ് സ്കൂളിൻറെ തുടക്കം. അന്നത്തെ വികാരി ബഹുമാനപ്പെട്ട കുര്യാച്ചൻ  ആണെന്ന് രേഖകളിൽ കാണുന്നു. സ്കൂൾ മാനേജർ ആയി ശ്രീ എൻ. എസ്. ജോസഫ് നീലക്ക്പള്ളിയെ നിയോഗിച്ചു.സുദീർഘമായ 25 വർഷക്കാലം അദ്ദേഹം സ്കൂളിന് നേതൃത്വംനൽകി.  ആരംഭ വർഷം തന്നെ ഒന്നാം ക്ലാസ്സും(29 കുട്ടികൾ) രണ്ടാം ക്ലാസും(22 കുട്ടികൾ) ആരംഭിക്കുവാൻ കഴിഞ്ഞു.ആദ്യത്തെ ഹെഡ്മാസ്റ്ററായി ശ്രീ. കെ. പി. വർക്കി, അധ്യാപകനായി പി വി കൃഷ്ണപിള്ള സാറും  നിയമിതരായി. 1923 ലാണ് ഒരു പൂർണ്ണ വിദ്യാലയം ആയത് .അന്നു ഹെഡ്മാസ്റ്റർക്ക് പുറമേ അഞ്ച് അധ്യാപിക തസ്തികകളും അനുവദിക്കപ്പെട്ടു.ഇടവക അംഗങ്ങളിൽ നിന്നുള്ള ചിട്ടി പിരിവ് വരുമാനമാണ് സ്കൂൾ നടത്തിപ്പിന് മൂലധനമായി കണ്ടെത്തിയിരുന്നത്.തുടർന്നു വായിക്കുക..
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
===ലൈബ്രറി===
===ലൈബ്രറി===
5,714

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1672705" എന്ന താളിൽനിന്ന് ശേഖരിച്ചത്