Jump to content
സഹായം

"എ. കെ. എം. എൽ. പി. എസ്. പേഴുമൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl | A. K. M. L. P. S. Pezhummoodu}}
{{prettyurl | A. K. M. L. P. S. Pezhummoodu}}
{{അപൂർണ്ണം}}  
{{അപൂർണ്ണം}}  
വരി 66: വരി 66:


== ചരിത്രം ==
== ചരിത്രം ==
വിദ്യാലയം സ്ഥാപിച്ചത്.  
1976-ൽ നെടുമങ്ങാട് താലൂക്കിൽ കുറ്റിച്ചൽ പഞ്ചായത്തിൽ പേഴുംമൂട് എന്ന കൊച്ചുഗ്രാമത്തിൽ സാമ്പത്തികവും സാമൂഹ്യവും വിദ്യാഭ്യാസപരവുമായി വളരെ പിന്നാക്കം നിൽക്കുന്ന ജനങ്ങൾക്കുവേണ്ടി അന്നത്തെ വിദ്യാഭ്യാസ മന്ത്രി സി.എച്ച്. മുഹമ്മദ്കോയ സാഹിബ് അവർകൾ അനുവദിച്ചതാണ് അഹമ്മദ് കുരുക്കൾ മെമ്മോറിയൽ എൽ.പി. സ്കൂൾ. 01.06.1976-ൽ അന്നത്തെ നെടുമങ്ങാട് എ.ഇ.ഒ. ഈ സ്കൂളിന്റെ ഉദ്ഘാടനം നിർവഹിച്ചു. സ്കൂളിലെ മാനേജർ കെ.പി.മൈതീൻകുഞ്ഞ് സാഹിബിന്റെ മകൾ എം.ഷാമില ബീവിയാണ് ആദ്യ വിദ്യാർഥി.
 
219 വിദ്യാർഥികളുമായി ആരംഭിച്ച സ്കൂളിന്റെ ആദ്യ പ്രഥമാധ്യാപിക വസന്തകുമാരിയാണ്. 8 പി.ഡി. അധ്യാപകരും ഒരു അറബിക് അധ്യാപകനും ഉൾപ്പെടെ 9 അധ്യാപകർ നിലവിലുണ്ട്.
 
പ്രഥമാധ്യാപകൻ ഷിബു പി.ഗീവർഗ്ഗീസ്. 1 മുതൽ നാലു വരെ 244 കുട്ടികളുണ്ട് ( 121 ആൺ, 123 പെൺ ). ഇവരിൽ 14 പേർ പട്ടികജാതി വിഭാഗക്കാരാണ്. പ്രീ - പ്രൈമറിയിൽ 20 കുട്ടികളും പഠിക്കുന്നു.
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


218

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1672466" എന്ന താളിൽനിന്ന് ശേഖരിച്ചത്