Jump to content
സഹായം

"വി.വി.എച്ച്.എസ്.എസ് നേമം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 38: വരി 38:

പുതുമ പകർന്ന് കോവി ഡ് കാലത്തെ പരീക്ഷാ മേൽനോട്ടം..........

[[പ്രമാണം:44034.exam.jpg|ലഘുചിത്രം]]
ഗൂഗിൾ മീറ്റിലൂടെ അധ്യാപകരുടെ മേൽനോട്ടത്തിൽ ഒന്നാം പാദവാർഷിക പരീക്ഷ എഴുതിക്കൊണ്ടിരിക്കുന്ന വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് പരീക്ഷാ  മേൽനോട്ടത്തിന് പുതുമ പകരുന്നു വിക്ടറി ബോയ്സ് സ്കൂളിലെ അധ്യാപക കൂട്ടായ്മയിലൂടെ രാത്രി 7 മണിക്ക് ശേഷം അധ്യാപകർ വിദ്യാർഥികളുടെ വീടുകൾ സന്ദർശിക്കുകയും പരീക്ഷയ്ക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും അത്മവിശ്വാസം പകരാൻ ഈ ഗൃഹസന്ദർശനം ഉപകരിച്ചു. പരീക്ഷ കഴിഞ്ഞ ഉത്തര കടലാസ് സ്കൂളിലെത്തിക്കാനുള്ള നിർദേശവും കൊടുത്തു. തുടർന്ന് ഉത്തരക്കടലാസുകളുടെ മൂല്യനിർണ്ണയം നടത്തി രക്ഷകർത്താക്കളുടെ യോഗം വിളിച്ച് കുട്ടികളുടെ പഠനനിലവാരം വിലയിരുത്തി. കഴിഞ്ഞഎസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയ കുട്ടികൾക്കും സ്കൂളിൽ സമ്മാനദാനം നടത്താൻ കഴിയാത്ത സാഹചര്യത്തിൽ അധ്യാപകർ  കുട്ടികളുടെ വീടുകളിൽ നേരിട്ട് ചെന്ന് അനുമോദിച്ച് സമ്മാനങ്ങൾ നൽകി.

emailconfirmed
1,199

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1672189" എന്ന താളിൽനിന്ന് ശേഖരിച്ചത്