Jump to content
സഹായം

"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
<big>'''വിവിധസ്കൂൾപ്രവർത്തനങ്ങൾ'''</big>
<big>'''വിവിധസ്കൂൾപ്രവർത്തനങ്ങൾ'''</big>

<big>കുട്ടികൾക്ക് കലാപരവും കായിക പരവും മാനസിക പരവുമായ പിന്തുണ നൽകുന്നതിനു വേണ്ടി ഒട്ടനവധി പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു വരുന്നു. ആർട്സ് ക്ലബ്ബായ 'വർണ്ണം' ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കലാധ്യാപകനായ കെ. ബവീഷ് സാറിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികളാണ് നടന്നു വരുന്നത്. ചിത്ര കലാരംഗത്ത് പ്രതിഭാധനരായ വിദ്യാർത്ഥികളെ കണ്ടെത്താൻ ഒട്ടനവധി പ്രവർത്തനങ്ങളാണ് സ്കൂളിൽ നടത്തി വരുന്നത്.</big> <big>പ്രശസ്ത ചിത്രകാരൻമാരുടെ ഓർമ്മ ദിനങ്ങളിൽ ചിത്രരചനയിൽ താല്പര്യമുള്ള വിദ്യാർത്ഥികളെ സംഘടിപ്പിച്ചുകൊണ്ട് ചിത്രരചനാ മത്സരങ്ങൾ നടത്താറുണ്ട്.</big> <big>കൂടാതെ ചരിത്ര ചിത്രരചനയുടെ ഭാഗമായി സ്കൂളിൽ  പെയിൻറിംഗ് നടത്തി.</big> <big>പെൻസിൽ, ജലച്ഛായം, എണ്ണച്ഛായം എന്നീ ഇനങ്ങളിൽ</big><big>സബ്ജില്ലാ ജില്ലാ തലങ്ങളിൽ വിദ്യാർഥികൾക്ക് കഴിവ് തെളിയിക്കാനുള്ള അവസരങ്ങളുണ്ടായി. 'വർണ്ണം' ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജില്ലയിലെ പ്രമുഖരായ ചിത്രകലാ അധ്യാപകരെ സ്കൂളിലെത്തിച്ച് നടത്തിയ ചിത്രരചനാ ശിൽപശാല വിദ്യാർത്ഥികൾക്ക് വേറിട്ടൊരനുഭവമായി മാറി.</big>
 
<big>കുട്ടികൾക്ക് കലാ-കായിക പരവും മാനസിക പരവുമായ പിന്തുണ നൽകുന്നതിനു വേണ്ടി ഒട്ടനവധി പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു വരുന്നു. ആർട്സ് ക്ലബ്ബായ 'വർണ്ണം' ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കലാധ്യാപകനായ കെ. ബവീഷ് സാറിന്റെ നേതൃത്വത്തിൽ, ചിത്ര കലാരംഗത്ത് പ്രതിഭാധനരായ വിദ്യാർത്ഥികളെ കണ്ടെത്താൻ ഒട്ടനവധി പ്രവർത്തനങ്ങളാണ് സ്കൂളിൽ നടത്തി വരുന്നത്.</big> <big>പ്രശസ്ത ചിത്രകാരൻമാരുടെ ഓർമ്മ ദിനങ്ങളിൽ ചിത്രരചനയിൽ താല്പര്യമുള്ള വിദ്യാർത്ഥികളെ സംഘടിപ്പിച്ചുകൊണ്ട് ചിത്രരചനാ മത്സരങ്ങൾ നടത്താറുണ്ട്.</big> <big>കൂടാതെ ചരിത്ര ചിത്രരചനയുടെ ഭാഗമായി സ്കൂളിൽ  പെയിൻറിംഗ് നടത്തി.</big> <big>പെൻസിൽ, ജലച്‍ഛായം, എണ്ണച്‍ഛായം എന്നീ ഇനങ്ങളിൽ</big> <big>സബ്</big><big>‍ജി</big><big>ല്ലാ ജില്ലാ</big> <big>മത്സര</big><big>ങ്ങളിൽ വിദ്യാർഥികൾ കഴിവ് തെളിയിക്ക</big><big>ുക</big><big>ണ്ടായി. 'വർണ്ണം' ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജില്ലയിലെ പ്രമുഖരായ ചിത്രകലാ അധ്യാപകരെ സ്കൂളിലെത്തിച്ച് നടത്തിയ ചിത്രരചനാ ശിൽപശാല വിദ്യാർത്ഥികൾക്ക് വേറിട്ടൊരനുഭവമായി മാറി.</big>

<big>സ്കൂളിലെ കായികാധ്യാപകനായ ആർ. അബ്ദുൽമജീദ് സാറിന്റെ മേൽനോട്ടത്തിൽ</big> <big>പ</big><big>ല</big><big>വിധ കായിക പരിശീലനങ്ങൾ സ്കൂളിൽ നടന്നു വരുന്നു.</big> <big>കബഡി മത്സരത്തിൽ ദേശീയ തലം വരെ എത്തുന്നതിന് നമ്മുടെ വിദ്യാലയത്തിലെ കാവ്യ ജി എസിന് കഴിഞ്ഞു. കൂടാതെ ജൂഡോ മത്സരത്തിൽ ദേശീയ താരമായി മുഹമ്മദ് അഫ്‍നാസിനെ വളർത്തിയെടുക്കാ</big><big>നും</big> <big>നമ്മുടെ വിദ്യാലയത്തിന്</big> <big>കഴിഞ്ഞു. ഉപജില്ലാ തലത്തിൽ ഗെയിംസ് ഓവറോൾ ചാമ്പ്യൻഷിപ്പ് വർഷങ്ങളായി നിലനിർത്തി വരുവാൻ നമ്മുടെ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. ജില്ലാ - സംസ്ഥാന തലങ്ങളിൽ മികവ് തെളിയിക്കാനും, കബഡിയിൽ ഉപജില്ലാ തലത്തിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ വർഷങ്ങളായി ചാമ്പ്യൻഷിപ്പ്</big> <big>നേടാനും</big>  <big>വോളിബോൾ ക്രിക്കറ്റ് ഫുട്ബോൾ ഷട്ടിൽ ടൂർണമെൻറ് അത്‌ലറ്റിക്സ്</big><big>ഇനങ്ങളിലും നമ്മുടെ വിദ്യാർഥികൾ കഴിവ് തെളിയിക്കാൻ അവസരമുണ്ടായി</big><big>.</big> <big>അധ്യാപകരെയും പൊതുജനങ്ങളെയും ഉൾപ്പെടുത്തി സൗഹൃദ മത്സരങ്ങൾ സംഘടിപ്പിക്കാനും വിദ്യാർത്ഥികൾക്ക് യോഗ ക്ലാസുകൾ സംഘടിപ്പിക്കുക കൂടാതെ ആഴ്ചയിൽ ഒരു ദിവസം എന്ന കണക്കിന് കുട്ടികൾക്ക് കരാട്ടെ പരിശീലനം നടത്തിയും വരുന്നു. ഓണാഘോഷം വിനോദ-കായികമത്സരങ്ങളോടുകൂടി എല്ലാ വർഷവും സ്കൂളിൽ സംഘടിപ്പിക്കാറുണ്ട് ചിട്ടയായ പരിശീലനവും അച്ചടക്കവും കായികരംഗത്തെ മികവിന് വിദ്യാലയത്തെ പ്രാപ്തമാക്കാൻ സാധിച്ചിട്ടുണ്ട്.</big>

1,599

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1671973" എന്ന താളിൽനിന്ന് ശേഖരിച്ചത്