"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
<big>'''വിവിധസ്കൂൾപ്രവർത്തനങ്ങൾ'''</big>

<big>കുട്ടികൾക്ക് കലാ-കായിക പരവും മാനസിക പരവുമായ പിന്തുണ നൽകുന്നതിനു വേണ്ടി ഒട്ടനവധി പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു വരുന്നു. ആർട്സ് ക്ലബ്ബായ 'വർണ്ണം' ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കലാധ്യാപകനായ കെ. ബവീഷ് സാറിന്റെ നേതൃത്വത്തിൽ, ചിത്ര കലാരംഗത്ത് പ്രതിഭാധനരായ വിദ്യാർത്ഥികളെ കണ്ടെത്താൻ ഒട്ടനവധി പ്രവർത്തനങ്ങളാണ് സ്കൂളിൽ നടത്തി വരുന്നത്.</big> <big>പ്രശസ്ത ചിത്രകാരൻമാരുടെ ഓർമ്മ ദിനങ്ങളിൽ ചിത്രരചനയിൽ താല്പര്യമുള്ള വിദ്യാർത്ഥികളെ സംഘടിപ്പിച്ചുകൊണ്ട് ചിത്രരചനാ മത്സരങ്ങൾ നടത്താറുണ്ട്.</big> <big>കൂടാതെ ചരിത്ര ചിത്രരചനയുടെ ഭാഗമായി സ്കൂളിൽ  പെയിൻറിംഗ് നടത്തി.</big> <big>പെൻസിൽ, ജലച്‍ഛായം, എണ്ണച്‍ഛായം എന്നീ ഇനങ്ങളിൽ</big> <big>സബ്</big><big>‍ജി</big><big>ല്ലാ ജില്ലാ</big> <big>മത്സര</big><big>ങ്ങളിൽ വിദ്യാർഥികൾ കഴിവ് തെളിയിക്ക</big><big>ുക</big><big>ണ്ടായി. 'വർണ്ണം' ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജില്ലയിലെ പ്രമുഖരായ ചിത്രകലാ അധ്യാപകരെ സ്കൂളിലെത്തിച്ച് നടത്തിയ ചിത്രരചനാ ശിൽപശാല വിദ്യാർത്ഥികൾക്ക് വേറിട്ടൊരനുഭവമായി മാറി.</big>

1,599

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1671980" എന്ന താളിൽനിന്ന് ശേഖരിച്ചത്